വിശ്വ : കൊടുക്ക്… ഇടക്ക് ഇതെല്ലാം കുടിക്കണം എനാലാണ് ഇവള് സ്ട്രോങ്ങ് ആവുകയുള്ളൂ…
അച്ഛൻ കൊണ്ടുവന്ന പൊതി ഞാൻ തുറന്നു പ്രതീക്ഷിച്ച പോലെ തന്നെ ഒരു കുപ്പി ആണ്… ബക്കാർഡി വൈറ്റ് …..
രുദ്രൻ ആ കുപ്പി വാങ്ങി നേരത്തെ പിഴിഞ്ഞ് വച്ചതിലേക്കു ഒഴിച്ചു..
അച്ഛൻ ഒരു പെഗ് മാത്രം അടിക്കുവോള്ളു എന്നു പറഞ്ഞത് കൊണ്ട് മാത്രം ഇത് വീട്ടിൽ കയറ്റുന്ന അമ്മ അത് നോക്കി ഇരിക്കുന്നത് കണ്ടാണ് എനിക്ക് ശെരിക്കും അത്ഭുതം ആയതു…. … അവൻ അതെല്ലാം കൂടി മിക്സ് ചെയ്തു എനിക്ക് ഇച്ചിരി ടേസ്റ്റ് ചെയ്യാൻ തന്നു ഒരു ചെറിയ ഗ്ലാസ്സിൽ ഞാൻ അതെടുത്തു ഒറ്റ വലിക്ക് കുടിച്ചു…. പിന്നെയാണ് എനിക്ക് അബദ്ധം പറ്റിയത്…… ഒടുക്കത്തെ എരിവും മുടിഞ്ഞ കയ്പ്പും….. ഞാൻ ഓടി അടുക്കളയിൽ നിന്നും കൊറേ ഐസ് വാരി വായിൽ ഇട്ടപ്പോഴാണ് എനിക്ക് ആശ്വാസം ആയതു… ഞാൻ രണ്ടു വർത്താനം പറയാൻ ആയി അങ്ങോടു ചെല്ലുമ്പോൾ കാണുന്നത് ആ ചെരുവം മുഴുവനായി വായിലേക്ക് കമഴ്ത്തുന്നതാണ് അവന്റെ മുഖത്ത് വേറെ ഭാവ വത്യാസം ഒന്നും ഇല്ല…
എന്താ അച്ഛാ ഇത് ഞാൻ ചോദിച്ചു…
ചെന്നിനായകം 25 കാന്താരി. മുളക് ഒരു കാന്താരി ചെടിയുടെ വേര്… 50 വാട്ടിയ താറാവ് മുട്ട പിന്നെ ചാരായം ഇതാണ് ഒറ്റമൂലിയുടെ കൂട്ട്….
പെട്ടന്ന് അവിടിരുന്ന അവന്റെ ഫോൺ അടിച്ചു… ഞാൻ പേര് നോക്കിയപ്പോൾ കറുപ്പൻ എന്നാണ് സേവ് ചെയ്തിരിക്കുന്നത്…….
*********************
നിങ്ങൾ നല്ലതാണെങ്കിലും മോശം ആണെങ്കിലും അഭിപ്രായം അറിയിക്കുക ….. എന്നു
സ്നേഹത്തോടെ .
വിക്രമാദിത്യൻ
കഥ രസോണ്ട് ആരാ നായകനെന്ന് ഇപ്പഴും മനസിലായില്ല പിന്നേ ആകെ കൂടെ ഒന്നും അങ്ങോട്ട് റെഡി ആവുന്നില്ല നായകൻ ആരാന്നോ വില്ലനരാന്നോ മനസിലാവാനില്ല കഥ നന്നായിരുന്നു
സ്നേഹത്തോടെ റിവാന ?
അത് ക്ലൈമാക്സിലാണ് മനസിലാകുവോള്
❤❤❤
Bro adhikam late aakalle adutha part . Othiri eshtamaayi e partum ………
❤️❤️❤️
സൂപ്പർ ബ്രോ…….. കഥ ഇഷ്ടമായി……..കുറച്ചു കുടി പേജ് കൂട്ടാവോ……..
❤❤❤
കൂട്ടാം
Super
Top continue bro
Eshtapettu??
പാവം എന്നെ പോലെ ഇവനു കണക്കിൽ വീക്ക് ആണെന്ന് തോന്നുന്നു….??
വാക്കിനു വില വേണം..
300 പറഞ്ഞിട്ട്…. അയ്യയ്യേ…..
150 എങ്കിലും….ശേ ശേ
നിങ്ങൾ തന്നില്ലെങ്കിലും എനിക്കിടാതിരിക്കാൻ പറ്റില്ല
പിന്നെ പട്ടി ഷോ ഇറക്കാൻ നിക്കണായിരുന്നോ……
ഞാൻ ലൈകേം ഇല്ല വായിക്കേം ഇല്ല….അതിനി മഹാകാവ്യം ആണെങ്കിൽപോലും
വിട്ടു കള ബ്രോ അറിവില്ലായ്മ കൊണ്ട് പറ്റി പോയതല്ലേ
300 like vende mone?
❤️❤️❤️❤️ ഇഷ്ടായി ബ്രോ കാത്തിരിക്കുന്നു ??
❤️