ജാനു ആരോടോ സ്കൂട്ടറിൽ ഇരുന്നു സംസാരിക്കുന്നത് ആണ്…. അത് കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ ഒരു പുഞ്ചിരി വിടർന്നു… അവൻ അവിടെക്കു നടന്നു അവൻ അവിടെ ചെന്നപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ മുഖം ചുളിഞ്ഞു…. അതവൻ കണ്ടു അതുകൊണ്ടാവൻ കാറിലേക്ക് നടന്നു രേണു അവിടെ…..ബെഞ്ചിൽ ഇരിക്കുന്നുണ്ട് അവൻ ചോദിച്ചു പോവാം….
*******************
ശ്രീമംഗലത്തു ജാനു വന്നു…
അമ്മേ അവൾ ഉച്ചത്തിൽ വിളിച്ചു…ആരും വിളികേട്ടില്ല അവൾ പുറകുവശതെക്കു നടന്നു…. അവിടെ രുദ്രൻ എന്തോ ഉരലിൽ ഇടിക്കുന്നുണ്ട് അപ്പോൾ അമ്മ എന്തോ കലക്കി കൊണ്ടു വന്നു… അത് ഒരു ചെറിയ ചേരുവത്തിൽ വച്ചു എന്നിട്ട് അടുക്കളയിൽ നിന്നും ഒരു കൂട നിറയെ വാട്ടിയ കാട മുട്ട കൊണ്ടുവന്നു…. അത് ഓരോന്നായി പൊട്ടിച്ചൊഴിക്കാൻ തുടങ്ങി…. ഞാൻ വന്നിട്ട് ഒന്നു മൈൻഡ് പോലും ചെയ്തില്ല …..അവൻ എന്തോ പച്ച നിറത്തിലുള്ള സാദനം ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞു നേരത്തെ കൊണ്ടുവന്ന പാത്രത്തിലേക്ക് പിഴിഞ്ഞൊഴിക്കാൻ തുടങ്ങി……
എന്താ അമ്മേ ഇത്…. അവൾ ചോദിച്ചു..
ഇത് ഒരൊറ്റമൂലിയാ അവൻ പറഞ്ഞു ചതവിനും ഉന്മേഷ കുറവിനും നല്ലതാ നിനക്ക് അമ്മ തന്നിട്ടില്ലേ അവൻ ചോദിച്ചു… ഇല്ല… എനിക്കും കുറച്ചു വേണം.. എന്നാൽ… ജാനു പറഞ്ഞു…
അതിനെന്താ തരാലോ..അങ്ങനെ അവൻ പറഞ്ഞെങ്കിലും
വേണ്ട ജാനു നീ കുടിക്കണ്ട എന്നമ്മ പറഞ്ഞു…. എനിക്ക് വേണം ഞാൻ കുടിക്കും…. ഞാൻ പ്രഖ്യാപിച്ചു… അപ്പോഴേക്കും മുട്ട എല്ലാം അതിൽ ഒഴിച്ചു…
അച്ഛൻ വന്നു ഈ സമയം എന്നിട്ട് പിറകുവശത്തു വന്നു.. എന്തോ പൊതിയും ഉണ്ട് കൈയിൽ …. ഓ കുപ്പി വാങ്ങിയതാ സാധാരണ ഇത് അടുക്കളയിൽ വക്കുന്നതല്ലേ ഇന്നെന്താ ഇങ്ങോട്ട്…
രേണു : ദേ ജാനുവിന് ഒറ്റമൂലി കുടിക്കണം എന്നു…
കഥ രസോണ്ട് ആരാ നായകനെന്ന് ഇപ്പഴും മനസിലായില്ല പിന്നേ ആകെ കൂടെ ഒന്നും അങ്ങോട്ട് റെഡി ആവുന്നില്ല നായകൻ ആരാന്നോ വില്ലനരാന്നോ മനസിലാവാനില്ല കഥ നന്നായിരുന്നു
സ്നേഹത്തോടെ റിവാന ?
അത് ക്ലൈമാക്സിലാണ് മനസിലാകുവോള്
❤❤❤
Bro adhikam late aakalle adutha part . Othiri eshtamaayi e partum ………
❤️❤️❤️
സൂപ്പർ ബ്രോ…….. കഥ ഇഷ്ടമായി……..കുറച്ചു കുടി പേജ് കൂട്ടാവോ……..
❤❤❤
കൂട്ടാം
Super
Top continue bro
Eshtapettu??
പാവം എന്നെ പോലെ ഇവനു കണക്കിൽ വീക്ക് ആണെന്ന് തോന്നുന്നു….??
വാക്കിനു വില വേണം..
300 പറഞ്ഞിട്ട്…. അയ്യയ്യേ…..
150 എങ്കിലും….ശേ ശേ
നിങ്ങൾ തന്നില്ലെങ്കിലും എനിക്കിടാതിരിക്കാൻ പറ്റില്ല
പിന്നെ പട്ടി ഷോ ഇറക്കാൻ നിക്കണായിരുന്നോ……
ഞാൻ ലൈകേം ഇല്ല വായിക്കേം ഇല്ല….അതിനി മഹാകാവ്യം ആണെങ്കിൽപോലും
വിട്ടു കള ബ്രോ അറിവില്ലായ്മ കൊണ്ട് പറ്റി പോയതല്ലേ
300 like vende mone?
❤️❤️❤️❤️ ഇഷ്ടായി ബ്രോ കാത്തിരിക്കുന്നു ??
❤️