എന്റെ വണ്ടി കോളേജിൽ ആണ്… എന്നാൽ ആദ്യം അങ്ങോട്ട് പോകാം പിന്നെ എനിക്ക്…… അവൻ പറഞ്ഞപ്പോളേക്കും അമ്മ പറഞ്ഞു ആയുർവേദ ഷോപ്പിൽ കയറണം അല്ലെ ……… മറുപടിയായി അവൻ ഒന്നു പുഞ്ചിരിച്ചു….
അല്ല ജാനു എന്താ എന്നോട് മിണ്ടാതെ ഇരിക്കുന്നത് … അവൻ ജാനുവിനോട് ചോദിച്ചു… അവൾ ഒന്നു ചിരിച്ചു… ഒന്നൂല്ല ചുമ്മാ അവൾ ചുമൽ കൂച്ചികൊണ്ട് മറുപടി പറഞ്ഞു….. പിന്നെ ആരും മിണ്ടിയില്ല…..
കോളേജിന്റെ അകത്തേക്ക് കയറി വണ്ടി നിന്നു…. ഞാൻ ഒന്നു പ്രിസിപ്പലിനെ കണ്ടിട്ട് വരാം എന്നു പറഞ്ഞവൻ പോയി… എല്ലാവരും അവനെ എന്തോ നികൃഷ്ടജീവിയെ പോലെ നോക്കുന്നുണ്ട്…. അവൻ പ്രിൻസിപ്പൽ റൂമിന്റെ മുന്നിൽ ചെന്നു ഡോർ മുട്ടി..
യെസ് കം ഇൻ….. അകത്തു നിന്ന ശബ്ദം കേട്ട ഉടനെ അവൻ ഡോർ തുറന്നകത്തു കയറി…അധികം പ്രായം ഇല്ലാത്ത ഒരാൾ ആണ് അവിടെ
സർ .. ഞാൻ കമ്പ്യൂട്ടർ സയൻസ് സ്റ്റുഡന്റ് ആണ് ഫസ്റ്റ് ഇയർ നാളെ ഇവിടെ ജോയിൻ ചെയ്യും അപ്പോൾ സാറിനെ കാണാൻ ആയി വന്നതാ….. തന്റെ പേര് എന്താ.. അയാൾ അവന്റെ മുഖത്തു നോക്കാതെ ചോദിച്ചു… അവൻ ഒന്നും മിണ്ടാതെ അവിടുള്ള കസേരയിൽ ഇരുന്നു… എന്നിട്ട് പറഞ്ഞു
അസ്സലാമു അലൈകും റാവുത്തർ ഭായ്….
അയാൾ ഞെട്ടി പിടഞ്ഞെഴുനേൽറ്റു ദേവാ….. അയാൾ അവനെ വിളിച്ചു..
ദേവൻ അല്ല രുദ്രനാ….
എടാ ചെക്കാ നീ അങ്ങ് വലുതായി പോയല്ലോ..
അയാൾ അവനെ നോക്കി പറഞ്ഞു… നീ അപ്പൊ ഇവിടെ അല്ലെ നിന്നെ ഞാൻ ശെരിയാകുന്നുണ്ട്
ഇപ്പൊ നീ വിട്ടോ… പിന്നെ നാളെ വരുമ്പോൾ ഒന്നു കുളിച്ചിട്ട് വരണം.. താടി മുടി വെട്ടണം….. ഓക്കേ അതെല്ലാം ചെയ്തിട്ടേ വരുവൊള്ളൂ.. പിന്നെ നിന്റെ കൈക്കരുത് ഇവിടുത്തെ പാവം പിള്ളേരുടെ അടുത്ത് എടുക്കരുത്…… അപ്പൊ ശെരി ഡാ നീ എവിടാ താമസിക്കുന്നത്.. വിശ്വൻ അങ്കിളിന്റെ വീട്ടിൽ…. ഓക്കേ അപ്പൊ ശെരി……….. അവൻ പുറത്തേക്കിറങ്ങുമ്പോൾ കാണുന്നത്
കഥ രസോണ്ട് ആരാ നായകനെന്ന് ഇപ്പഴും മനസിലായില്ല പിന്നേ ആകെ കൂടെ ഒന്നും അങ്ങോട്ട് റെഡി ആവുന്നില്ല നായകൻ ആരാന്നോ വില്ലനരാന്നോ മനസിലാവാനില്ല കഥ നന്നായിരുന്നു
സ്നേഹത്തോടെ റിവാന ?
അത് ക്ലൈമാക്സിലാണ് മനസിലാകുവോള്
❤❤❤
Bro adhikam late aakalle adutha part . Othiri eshtamaayi e partum ………
❤️❤️❤️
സൂപ്പർ ബ്രോ…….. കഥ ഇഷ്ടമായി……..കുറച്ചു കുടി പേജ് കൂട്ടാവോ……..
❤❤❤
കൂട്ടാം
Super
Top continue bro
Eshtapettu??
പാവം എന്നെ പോലെ ഇവനു കണക്കിൽ വീക്ക് ആണെന്ന് തോന്നുന്നു….??
വാക്കിനു വില വേണം..
300 പറഞ്ഞിട്ട്…. അയ്യയ്യേ…..
150 എങ്കിലും….ശേ ശേ
നിങ്ങൾ തന്നില്ലെങ്കിലും എനിക്കിടാതിരിക്കാൻ പറ്റില്ല
പിന്നെ പട്ടി ഷോ ഇറക്കാൻ നിക്കണായിരുന്നോ……
ഞാൻ ലൈകേം ഇല്ല വായിക്കേം ഇല്ല….അതിനി മഹാകാവ്യം ആണെങ്കിൽപോലും
വിട്ടു കള ബ്രോ അറിവില്ലായ്മ കൊണ്ട് പറ്റി പോയതല്ലേ
300 like vende mone?
❤️❤️❤️❤️ ഇഷ്ടായി ബ്രോ കാത്തിരിക്കുന്നു ??
❤️