രാവണന്റെ ജാനകി 3[വിക്രമാദിത്യൻ] 217

രേണു : എന്ത് …

അവൻ :  അച്ഛന്റെ ആഗ്രഹം പോലെ എഞ്ചിനീയർ  ആവാൻ തീരുമാനിച്ചു..

*****കോളേജിൽ അഡ്മിഷനും കിട്ടി.. കമ്പ്യൂട്ടർ  സയൻസ്…

അപ്പോൾ  രേണുവിന്റെ മുഖത്ത്  ഒരു പുഞ്ചിരി വിടർന്നു….. എടാ  ഇവളും  അവിടെ തന്നെയാ  കമ്പ്യൂട്ടർ  സയൻസ് … നീ നാലുകൊല്ലം വീട്ടിൽ നിന്നാൽ മതി….

ആ  അതുമതി  അച്ഛനും പറഞ്ഞു…..

അത് നമുക്ക് പിന്നെ തീരുമാനിക്കാം തത്കാലം നമുക്ക് വീട്ടിൽ പോകാം… അവൻ  പറഞ്ഞു….

നിങ്ങൾ പൊക്കോ  എനിക്ക് ഇന്ന് രണ്ടപ്പോയിന്മെന്റ് ഉണ്ട്  ഞാൻ വരാം….

ജാനു ഇപ്പോഴും സംഭവം ഒന്നും ക്ലിയർ ആകാതെ  ഇരിക്കുണ്ട്…

രേണു  അവന്റെ വലിയ ട്രാവലിംഗ്  ബാഗ് എടുത്തു ജാനുവിന്റെ കൈയിൽ കൊടുത്തു. അവൻ വേണ്ട എന്നു പറഞ്ഞെങ്കിലും രേവമ്മ  നിര്ബന്ധിച്ചവനെ  മുന്നിൽ നടത്തി …..

ബാഗ്  എടുത്തതിന്റെ നീരസം   അവളുടെ മുഖത്തുണ്ട് .. അവൾ അച്ഛനെ നോക്കി.. വിശ്വൻ നിന്നു ചിരിക്കുകയാണ്….. അവൾ അയാളുടെ അടുത്ത് ചെന്നു ചോദിച്ചു… ആരാ  അച്ഛാ അത്….

അതാണ് ഈട്ടിക്കാടൻ ദേവൻ…. നീ ചെറുപ്പത്തിൽ അവന്റെ കൂടെ കളിച്ചിട്ടുണ്ടല്ലോ…. അവന്റെ അച്ഛൻ മരിച്ചതിൽ പിന്നെ അവനെ കാണാതായതാണ്.. പിന്നെ ഒരു വർഷത്തിന്  ശേഷം  ആണ് കാണുന്നത് …..

ജാനു : അപ്പോൾ അവന്റെ അമ്മ..?..

വിശ്വ :അവരെ പറ്റി അവന്റെ അടുത്ത് ചോദിക്കണ്ട….?..

ജാനു : അതെന്താ.?

വിശ്വ : ഇവന് 2 വയസുള്ളപ്പോൾ ആരുടെയോ കൂടെ ഒളിച്ചോടിയതാണ്…….

പിന്നെ അവൾ ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു…  അവിടെ അവരുടെ സ്വിഫ്റ്റ് കാറിൽ ഇരിക്കുന്നുണ്ട്.. അവൻ മുമ്പിൽ ആണ് ഇരിക്കുന്നത്… അമ്മ  ഡ്രൈവിംഗ് സീറ്റിലും…ജാനു ഒന്നും മിണ്ടാതെ കാറിൽ കയറി… പെട്ടന്നവൾ എന്തോ ഓർത്തത്‌ പോലെ പറഞ്ഞു…

18 Comments

  1. കഥ രസോണ്ട് ആരാ നായകനെന്ന് ഇപ്പഴും മനസിലായില്ല പിന്നേ ആകെ കൂടെ ഒന്നും അങ്ങോട്ട് റെഡി ആവുന്നില്ല നായകൻ ആരാന്നോ വില്ലനരാന്നോ മനസിലാവാനില്ല കഥ നന്നായിരുന്നു
    സ്നേഹത്തോടെ റിവാന ?

    1. വിക്രമാദിത്യൻ

      അത് ക്ലൈമാക്സിലാണ് മനസിലാകുവോള്

  2. ❤❤❤

  3. Bro adhikam late aakalle adutha part . Othiri eshtamaayi e partum ………

    1. വിക്രമാദിത്യൻ

      ❤️❤️❤️

  4. സൂപ്പർ ബ്രോ…….. കഥ ഇഷ്ടമായി……..കുറച്ചു കുടി പേജ് കൂട്ടാവോ……..

    ❤❤❤

    1. വിക്രമാദിത്യൻ

      കൂട്ടാം

  5. Top continue bro

    1. Eshtapettu??

  6. പാവം എന്നെ പോലെ ഇവനു കണക്കിൽ വീക്ക് ആണെന്ന് തോന്നുന്നു….??

  7. മരിച്ച മരക്കുറ്റി

    വാക്കിനു വില വേണം..
    300 പറഞ്ഞിട്ട്…. അയ്യയ്യേ…..
    150 എങ്കിലും….ശേ ശേ

    1. വിക്രമാദിത്യൻ

      നിങ്ങൾ തന്നില്ലെങ്കിലും എനിക്കിടാതിരിക്കാൻ പറ്റില്ല

      1. മരിച്ച മരക്കുറ്റി

        പിന്നെ പട്ടി ഷോ ഇറക്കാൻ നിക്കണായിരുന്നോ……
        ഞാൻ ലൈകേം ഇല്ല വായിക്കേം ഇല്ല….അതിനി മഹാകാവ്യം ആണെങ്കിൽപോലും

        1. വിട്ടു കള ബ്രോ അറിവില്ലായ്മ കൊണ്ട് പറ്റി പോയതല്ലേ

  8. 300 like vende mone?

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ഇഷ്ടായി ബ്രോ കാത്തിരിക്കുന്നു ??

Comments are closed.