കറുത്ത വേഷം താടിയും മുടിയും ഒരു സന്യാസിയെ പോലെ വലതു കൈയിൽ ഒരു കറുത്ത ചരടിൽ കോർത്ത ലോക്കറ്റ് ….
ഈ മഹാനെ മനസ്സിലായോ….. വിശ്വൻ രേണുവിനോട് ചോദിച്ചു….
എവിടെയോ കണ്ടുമറന്ന മുഖം.. പക്ഷെ താടി ഉള്ളതുകൊണ്ട് വെക്തമാവാനില്ല….
മനസിലായില്ലേ.. ഈട്ടികാട്ടിലെ കൊച്ചുതമ്പുരാൻ…. എന്റെ ഉറ്റചങ്ങാതിയുടെ മകൻ ….
രേണു എഴുനേൽറ്റവന്റെ കരണം നോക്കി ഒന്നു കൊടുത്തു.. ജാനു ഞെട്ടി കാരണം രേണു ഇതുവരെയും ആരോടും കയർക്കുന്നതോ കൈപൊക്കുന്നതോ അവൾ കണ്ടിട്ടില്ല……
ഇപ്പൊ എന്തിനാടാ ഇങ്ങോട് കെട്ടിയെടുതത്..ഇതുവരെ ഞാൻ എത്ര തീ തിന്നിട്ടുണ്ട് എന്നറിയാമോ നിനക്ക്..
ജാനുവിന് ഇപ്പോഴും ആളെ മനസിലായിട്ടില്ല….
രേവമ്മേ …… ഞാൻ നിങ്ങളെ മറക്കുവോ… നിങ്ങളല്ലേ എന്റെ ആകെ ഉള്ള കുടുംബം അവൻ തന്റെ കട്ടി ഉള്ള ശബ്ദത്തിൽ പറഞ്ഞു …ആ പറച്ചിലിൽ തന്നെ.. രേണുകയുടെ ചിലപ്പ് നിന്നു വിശ്വൻ ഒരു പുഞ്ചിയോടെ നിൽക്കുകയാണ്…..
അപ്പോഴാണ് അവന്റെ കൈയിലെ ഒരു കേട്ട് രേണു കാണുന്നത് …
അയ്യോ എന്താ പറ്റിയെ എന്നു ചോദിച്ചുകൊണ്ട് ദേഹം മുഴുവൻ പരതി…
എന്താ വിശവേട്ട എന്റെ കുഞ്ഞിന് പറ്റിയെ..?..
വിശ്വൻ : ഇവനെ കണ്ടതങ്ങനെ ആണ്… രാവിലെ ഏതോ ബസ്സിൽ നിന്നും വീണത് എന്റെ വണ്ടിയുടെ മുന്നിൽ… ആദ്യം മനസിലായില്ല പിന്നെ ഇവന്റെ കൈയിലെ ലോക്കറ്റ് കണ്ടപ്പോൾ സംശയം തോന്നി ചോദിച്ചപ്പോളാ എനിക്ക് തന്നെ മനസിലായത്…..
വാ നമുക്ക് വീട്ടിൽ പോകാം… വാ രേണു അവനെ വലിച്ചു…
അങ്കിളേ ഇവിടെ താമസിക്കാൻ ഒരു വീട് കിട്ടുമോ ..
പടക്കം പൊട്ടുന്ന പോലൊരു ശബ്ദം കെട്ടു അവൻ കവിൾ തടവുന്നതും അമ്മയുടെ ദേശ്യത്തിൽ ഉള്ള നിൽപ്പും…. നീ ഞങ്ങളുടെ കൂടെ വരും…അമ്മ കട്ടായം പറഞ്ഞു… അച്ഛൻ ചിരിയോടെ ഇതെല്ലാം നോക്കികണ്ടുകൊണ്ടിരിക്കുവാന്
അതല്ല രേവമ്മേ ഒരു 4 കൊല്ലം താമസിക്കാൻ …..
കഥ രസോണ്ട് ആരാ നായകനെന്ന് ഇപ്പഴും മനസിലായില്ല പിന്നേ ആകെ കൂടെ ഒന്നും അങ്ങോട്ട് റെഡി ആവുന്നില്ല നായകൻ ആരാന്നോ വില്ലനരാന്നോ മനസിലാവാനില്ല കഥ നന്നായിരുന്നു
സ്നേഹത്തോടെ റിവാന ?
അത് ക്ലൈമാക്സിലാണ് മനസിലാകുവോള്
❤❤❤
Bro adhikam late aakalle adutha part . Othiri eshtamaayi e partum ………
❤️❤️❤️
സൂപ്പർ ബ്രോ…….. കഥ ഇഷ്ടമായി……..കുറച്ചു കുടി പേജ് കൂട്ടാവോ……..
❤❤❤
കൂട്ടാം
Super
Top continue bro
Eshtapettu??
പാവം എന്നെ പോലെ ഇവനു കണക്കിൽ വീക്ക് ആണെന്ന് തോന്നുന്നു….??
വാക്കിനു വില വേണം..
300 പറഞ്ഞിട്ട്…. അയ്യയ്യേ…..
150 എങ്കിലും….ശേ ശേ
നിങ്ങൾ തന്നില്ലെങ്കിലും എനിക്കിടാതിരിക്കാൻ പറ്റില്ല
പിന്നെ പട്ടി ഷോ ഇറക്കാൻ നിക്കണായിരുന്നോ……
ഞാൻ ലൈകേം ഇല്ല വായിക്കേം ഇല്ല….അതിനി മഹാകാവ്യം ആണെങ്കിൽപോലും
വിട്ടു കള ബ്രോ അറിവില്ലായ്മ കൊണ്ട് പറ്റി പോയതല്ലേ
300 like vende mone?
❤️❤️❤️❤️ ഇഷ്ടായി ബ്രോ കാത്തിരിക്കുന്നു ??
❤️