രാവണന്റെ ജാനകി 3[വിക്രമാദിത്യൻ] 217

രാവണന്റെ ജാനകി 3

Author : വിക്രമാദിത്യൻ

 

തുടരുന്നു…

ഞങ്ങൾ പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി  അച്ഛന്റെ ക്യാബിനിലേക്കു ഓടി അച്ഛൻ അവിടെ ആരോടോ സംസാരിക്കുന്നു…

ജാനു അച്ഛന്റെ അടുത്ത് ചോദിച്ചു അമ്മ എവിടെ…

വിശ്വ :ഇപ്പൊ വരും അല്ല നീ എന്താ അങ്ങനെ ചോദിച്ചേ..

ജാനു : ഒന്നുമില്ല അച്ഛൻ എന്താ പെട്ടന്ന് വരാൻ പറഞ്ഞെ….

വിശ്വ : ഒന്നൂല്ല.. ഒരാളെ കിട്ടി അത് കാണിക്കാൻ  ആണ്..

ജാനു : ആരെ..?..

വിശ്വ : അത് സർപ്രൈസ്…

ജാനു : ഇതെന്റെ  friend റാം

അവൾ അരികിൽ നിന്ന റാമിനെ  പരിചയപ്പെടുത്തി ….

അയാൾ അവനെ നോക്കി ഒന്നു ചിരിച്ചു അവൻ തിരിച്ചും..

അപ്പോഴേക്കും രേണുകയും അവിടേക്കു വന്നു… എന്താ.. എന്താ ഏട്ടാ  പെട്ടന്ന് വരാൻ പറഞ്ഞത്….

ട്രീം ട്രീം  ട്രീം…..

റാമിന്റെ ഫോൺ ബെല്ലടിച്ചു അവൻ അതെടുത്തു

ആണോ എങ്കിൽ ഞാൻ ഇപ്പോ  വരാം…..

അങ്കിളേ  ഞാൻ പോവാ  നമുക്ക് പിന്നീട് ഒരിക്കൽ പരിചയപ്പെടാം….

ബൈ ജാനു …. ബൈ  ആന്റി….

അവൻ വേഗം പുറത്തേക്കു നടന്നു…

വരാന്തയിലൂടെ നടക്കുമ്പോൾ  താടിയും മുടിയും വളർത്തിയ ഒരാൾ കറുത്ത മുണ്ടും ഷർട്ടും ധരിച്ചവനെതിരെവന്നവനെ കടന്നുപോയി… അവൻ അയാളെ ശ്രെദ്ദിക്കാതെ പുറത്തേക്കിറങ്ങി ഒരോട്ടോ വിളിച്ചു….

ചേട്ടാ ****** കോളേജ് …

അവന്റെ ബൈക്ക് അവിടെ ആണ്…..

***********

കറുപ്പ് വേഷധാരി  വിശ്വന്റെ ക്യാബിനിലേക്കു കയറി…. രേണുവും  ജാനുവും  തിരിഞ്ഞയാളെ നോക്കി…

18 Comments

  1. കഥ രസോണ്ട് ആരാ നായകനെന്ന് ഇപ്പഴും മനസിലായില്ല പിന്നേ ആകെ കൂടെ ഒന്നും അങ്ങോട്ട് റെഡി ആവുന്നില്ല നായകൻ ആരാന്നോ വില്ലനരാന്നോ മനസിലാവാനില്ല കഥ നന്നായിരുന്നു
    സ്നേഹത്തോടെ റിവാന ?

    1. വിക്രമാദിത്യൻ

      അത് ക്ലൈമാക്സിലാണ് മനസിലാകുവോള്

  2. ❤❤❤

  3. Bro adhikam late aakalle adutha part . Othiri eshtamaayi e partum ………

    1. വിക്രമാദിത്യൻ

      ❤️❤️❤️

  4. സൂപ്പർ ബ്രോ…….. കഥ ഇഷ്ടമായി……..കുറച്ചു കുടി പേജ് കൂട്ടാവോ……..

    ❤❤❤

    1. വിക്രമാദിത്യൻ

      കൂട്ടാം

  5. Top continue bro

    1. Eshtapettu??

  6. പാവം എന്നെ പോലെ ഇവനു കണക്കിൽ വീക്ക് ആണെന്ന് തോന്നുന്നു….??

  7. മരിച്ച മരക്കുറ്റി

    വാക്കിനു വില വേണം..
    300 പറഞ്ഞിട്ട്…. അയ്യയ്യേ…..
    150 എങ്കിലും….ശേ ശേ

    1. വിക്രമാദിത്യൻ

      നിങ്ങൾ തന്നില്ലെങ്കിലും എനിക്കിടാതിരിക്കാൻ പറ്റില്ല

      1. മരിച്ച മരക്കുറ്റി

        പിന്നെ പട്ടി ഷോ ഇറക്കാൻ നിക്കണായിരുന്നോ……
        ഞാൻ ലൈകേം ഇല്ല വായിക്കേം ഇല്ല….അതിനി മഹാകാവ്യം ആണെങ്കിൽപോലും

        1. വിട്ടു കള ബ്രോ അറിവില്ലായ്മ കൊണ്ട് പറ്റി പോയതല്ലേ

  8. 300 like vende mone?

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ഇഷ്ടായി ബ്രോ കാത്തിരിക്കുന്നു ??

Comments are closed.