രാവണചരിതം 1 [ദിനു കൃഷ്ണൻ .യു] 128

അവനെ വിളിച്ചത് മാറ്ററുമായിരുന്നില്ല അവന്റെ അച്ഛന്റെ ബിസ്സിനസ്സ് ശത്രു ആയ മാധവ മേനോന്റെ ഒരേ ഒരു പുത്രനായിരുന്നു പെരു ജിതൻ മേനോൻ . അവനെ കാണുന്നത് തന്നെ റാമിനു കലീയാണ് കാരണം ഒരു 1 വർഷം മുൻപ് ഒരു ഫങ്ങ്ഷൻ നടന്ന ഇവർ എല്ലാം ആ പാർട്ടിയിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു അതിനിടയിൽ ജിതൻ രമ്യയെ ചെറുതായി ഒന്നു തോണ്ടി അന്ന് റാം ഒന്നു കൊടുത്തതിന്റെ പാട് 2 ദിവസം കഴിഞ്ഞാണ് മാറിയത് .അതോർത്ത് നിന്നപ്പോഴാണ് അവൻ വന്നു റാമിന്റെ കൊലറിൽ കയറി പിടിച്ചത്..

ജിതൻ = നീ എന്താണേലും ഇവിടെ തന്നെ വന്നത് നന്നായി ഞാൻ ഒന്ന് വിസ്തരിച്ചു കാണാൻ ഇരിക്കുകയായിരുന്നു എന്താണേലും ഇവിടെ ആയതു നന്നായി അത്രയും പറഞ്ഞു അവനെ പുറകിലേക്ക് തള്ളിയാണ് ജിതൻ അകത്തേക്ക് കയറി പോയത് …… അത്രയും ആയപ്പോൾക്കും റാമിന്റെ മുഖവും ചെവിയും എല്ലാം ചുവന്നു .അവന്റെ ശരീരം നന്നായി ചൂടാകുന്നത് അവൻ അറിഞ്ഞു അവന്റെ ഭാവം മാറാൻ തുടഗിയതും ആരോ വന്നു അവന്റെ തോളിൽ കൈ വച്ചു ചോദിച്ചു “മച്ചാനെ ഫസ്റ്റ് ഇയർ ആണോ” ..ആ കൈ വപ്പു റാമിനു ഇഷ്ടപെട്ടില്ലങ്കിലും അവൻ മറുപടി പറഞ്ഞു …

തുടരും(ഡി.കെ)

32 Comments

  1. ഞാൻ കരുതി lover ബ്രോ ടെ സ്റ്റോറി ആണെന്ന് ??

    1. Alla bro ????

      1. അത് കിട്ടാൻ എന്തേലും വഴി ഉണ്ടോ?.

    2. ഞാനും ?

  2. നിധീഷ്

    കഥ നന്നായിട്ടുണ്ട്… പിന്നെ അക്ഷരത്തെറ്റ് ഒന്ന് നോക്കണം… ???

    1. ഹാ ബ്രോ thnks .അടുത്ത പാർട്ടിൽ ശ്രദ്ധിക്കാം

  3. നന്നായിട്ടുണ്ട് bro

    1. Enthokkeyo poraymakal ond bro next pattil ellam sariyaakam

  4. ❣️❣️❣️❣️

    1. Thanks broo

  5. ഇതാണോ എല്ലാരും കൊറേ ചോദിച്ചു നടന്ന കഥ.

    1. Alla ethu ezhuthi thudangiyathe ollu ennale aanu first part ettathu.

  6. Nannayittund. Page kootti ezhuthan sremikkuka.. Anyway waiting 4 nxt part…

    1. Thanks ond . Sure next part page kooti edan maximum sramikkam

  7. തുടക്കം വളരെ നന്നായിട്ടുണ്ട്

    പകുതിക്കു വെച്ചു നിർത്തി പൂവാതെ ഇരിക്കുക

    സ്റ്റോറി ലേറ്റ് ആവുമ്പോൾ അതിന്റെ കാരണം പറയ അപ്പോൾ സ്റ്റോറി കാത്തിരിക്കുന്നവർ അത്‌ മടുപ്പ് ഉണ്ടാവില്ല

    കൂടുതലും വേഗം post ആകാൻ നോക്ക

    1. സ്റ്റോറി വൈകില്ല ബ്രോ . മാക്സിമം 1 ആഴ്ച്ച കൂടുമ്പോൾ 1 പാർട് ഇടാൻ നോക്കും . പേജും കൂട്ടാൻ ശ്രമിക്കാം.തുടക്ക കരൻ ആയതുകൊണ്ടാണ് പേജ് കുറഞ്ഞു പോയത്

      1. K bro

        അതു സാരമില്ല

  8. Poli bro next part katta waiting

    1. Sneham mathram

  9. തുടക്കം നന്നായിട്ടുണ്ട് അക്ഷരതെറ്റുകൾ ശ്രേദ്ധിച്ചാൽ മതി ❤️.

    1. Ok bro eni sradhikkan

  10. താങ്ക്സ് ബ്രോ

    1. ആദ്യ സ്റ്റോറി ആണ് നല്ലതാനെൽ സപ്പോര്ട് ചെയ്യുക
      ..

        1. Thanks bro

  11. ❤️

Comments are closed.