റാം ഒരു നിമിഷം അവന്റെ പഴയ ജീവിത്തിലേക്കു തിരിച്ചു പോയി …സങ്കടവും സന്തോഷവും നിറഞ്ഞ ഒരു കൊച്ചു കുടുബം ആയിരുന്നു . പക്ഷെ അവന്റെ അച്ഛന്റെ കഠിന പ്രയത്നം മൂലം റാമിനു 16 വയസ്സുള്ളപ്പോൾ അവർ ഒരു ചെറിയ ബിസിനസ്സ് ആരംഭിച്ചു ഒരു ചെറിയ തുണിക്കട ആയിട്ടായിരുന്നു ആരംഭം പക്ഷെ അവരുടെ അദ്വാനം മൂലം അതു. നല്ല വിജയത്തിലായി . അവരുടെ ജീവിതം മെച്ചപ്പെട്ടു ഒരു ഷോപ്പിന് പകര അവർ ടൗണില് തന്നെ ഒരു വലിയ ഷോപ്പിന് അഡ്വാൻസ് കൊടുത്തു റാമിന്റെ അച്ഛൻ അതായത് രാജ ശേഖരൻ അയാൾ അഡ്വൈസ് കൊടുത്തതും മറ്റും ഇഷ്ട പെടാത്ത ഒരു ആളുണ്ടായിരുന്ന്നു അവിടെ തന്നെ . അവിടുത്തെ പ്രമുഖ ബിസിനെസ്സ് ഗ്രൂപ്പ് ആയ M.M group ന്റെ ഓണർ ആയ മാധവ മേനോൻ ആയിരുന്നു ആൾ . അയാൾ ഒരുപാട് തവണ പല വിധത്തിലും ആ ഷോപിൻറെ വരവ് മുടക്കാൻ ആയി കളികൾ കളിച്ചിരുന്നു . പക്ഷെ അതൊന്നു0 അതു മുടക്കാൻ എന്നോണം സക്തിനുള്ളതാരിന്നില്ല അവർ ഷോപ്പ് ആരംഭിച്ചശേഷം അവർക്ക് വച്ചടി വച്ചു വളർച്ച ആയിരുന്നു .. രാജ ശേഖരനും രമിന്റെ ‘അമ്മ ശ്രീ ദേവിയും അനിയത്തി രമ്യ യും വളരെ അധികം സന്തോഷത്തോടെ കഴിഞ്ഞ നാളുകൾ ആയിരുന്നു അത്. അങ്ങനെ റാം കോളേജ് ലേക്ക് കടക്കാൻ പോകുന്ന പ്രായം മർക്കിന് അനുസരിച്ചു തന്നെ അവന്റെ വീടിനു അടുത്തുള്ള കോളേജിൽ തന്നെ അവനും അഡ്മിഷൻ കിട്ടി . അവനു മറ്റെന്തിനേക്കാളും വലുതായിരുന്നു ആവന്റെ കുടുംബം അതു കൊണ്ടു തന്നെ അവൻ അവിടെ തന്നെ ചേരുവാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും 15 km അടുത്തു യാത്രചെയ്യണ്ടതുണ്ടായിരുന്നു അവന്റെ കോളേജിൽ എത്താൻ അതിനാൽ അവന്റെ നിർബന്ധത്തിനു വഴങ്ങി രാജ ശേഖരൻ ഒരു ബുള്ളറ്റ് വാങ്ങി കൊടുത്തു .അങ്ങനെ അവൻ അവന്റെ കോളേജിലെ ആദ്യത്തെ ദിവസത്തിലേക്ക് കടക്കാൻ പോകുക യാണ് അവൻ രാവിലെ നേരത്തെ എനിയിട്ടു ശേഷം പല്ലുതേപ്പും കുളിയും എല്ലാം കഴിഞ്ഞ ശേഷം നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു.
അവിടെ എല്ലാം റെഡി ആയിരുന്നു അവൻ നേരെ വന്നു ടേബിളിൽ ഇരുന്നു തൊട്ടു അപ്പുറതായി അവന്റെ അനിയത്തി രമ്യയും ഇരിപ്പുണ്ടായിരുന്നു. അവൻ ഒളികണ്ണിട്ടു ഒന്നു നോക്കിയ ശേഷം മെല്ലെ അവളുടെ പാത്രത്തിലേക്ക് കയ്യിട്ടു 1 കഷ്ണം പപ്പടം എടുത്തു വായിലേക്കിട്ടു ശേഷം അവന്റെ പുട്ടും പപ്പടവും കഴിച്ച ശേഷം അവൻ അവന്റെ പടക്കുതിരായിൽ കോളേജിലേക്ക് പുറപ്പെട്ടു .കോളേജിന്റെ പടിക്കൽ എത്തിയപ്പോൾ തന്നെ അവൻ വലിയ ബന്നേറുകളും പോസ്റ്ററുകളും എല്ലാം ശ്രദ്ധിച്ചിരുന്നു എല്ലാം പുതിയ സ്റ്റുഡന്റ്സ് നെ സ്വീകരിച്ചു കൊണ്ടുള്ളവയായിരുന്നു അങ്ങനെ അവൻ വളരെ പ്രതീക്ഷയോടെ വണ്ടി അകത്തേക്ക് എടുത്തു വണ്ടി കൊണ്ടുവന്നു കോളേജിനുള്ളിൽ പാർക്ക് ചെയ്തു . അവാന്തര അവന്റെ ബാഗും എടുത്തു കോളേജിലേക്ക് നടന്നു പെട്ടന്നാണ് അവന്റെ വലതു വസത്തിരിന്നു സംസാരിച്ചിരുന്ന കുറച്ചു പേർ അവനെ വിളിച്ചത് .അവൻ പെട്ടന്ന് തന്നെ അവിടേക്ക് നടന്നു ചെന്ന ഉടനെ തന്നെ അവിടെ ഇരുന്ന ഒരുത്തൻ കലിപ്പ് ഇച്ചൊരു നോട്ട0 നോക്കിയിട്ട് ചോദ്യങ്ങൾ തുടങ്ങി .. അവരെ കണ്ടപ്പോൾ തന്നെ അവനു തൊന്നയിരുന്നു അവർ സീനിയർസ് ആണന്നു .അതിനാൽ തന്നെ അവൻ വലിയ ബലം ഒന്നും പിടിക്കാതെ തന്നെ അവർക്കുള്ള മറുപടികൾ കൊടുത്തു അവസാനം അവനോടു പൊക്കോളാണ് പറഞ്ഞതു അവരുദോ കൂട്ടത്തിലുള്ള ഒരു പെണ്ണാണ് . അവൻ അതു കേട്ടു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ആണ് പിറകിൽ നിന്നൊരു വിളി കേട്ടത് അവൻ ആ ശബ്ദം കെട്ടിടത്തെക്കു നോക്കിയതുO അതു വരെ പവത്തെ പോലെ ഇരുന്ന അവന്റെ ശരിയായ സ്വഭാവം പുറത്തേക്കു വരുവാൻ തുടങ്ങി…
Any updates
?
???
ഞാൻ കരുതി lover ബ്രോ ടെ സ്റ്റോറി ആണെന്ന് ??
Alla bro ????
അത് കിട്ടാൻ എന്തേലും വഴി ഉണ്ടോ?.
ഞാനും ?
Njanum….
കഥ നന്നായിട്ടുണ്ട്… പിന്നെ അക്ഷരത്തെറ്റ് ഒന്ന് നോക്കണം… ???
ഹാ ബ്രോ thnks .അടുത്ത പാർട്ടിൽ ശ്രദ്ധിക്കാം
നന്നായിട്ടുണ്ട് bro
Enthokkeyo poraymakal ond bro next pattil ellam sariyaakam
❣️❣️❣️❣️
Thanks broo
ഇതാണോ എല്ലാരും കൊറേ ചോദിച്ചു നടന്ന കഥ.
Alla ethu ezhuthi thudangiyathe ollu ennale aanu first part ettathu.
Nannayittund. Page kootti ezhuthan sremikkuka.. Anyway waiting 4 nxt part…
Thanks ond . Sure next part page kooti edan maximum sramikkam
തുടക്കം വളരെ നന്നായിട്ടുണ്ട്
പകുതിക്കു വെച്ചു നിർത്തി പൂവാതെ ഇരിക്കുക
സ്റ്റോറി ലേറ്റ് ആവുമ്പോൾ അതിന്റെ കാരണം പറയ അപ്പോൾ സ്റ്റോറി കാത്തിരിക്കുന്നവർ അത് മടുപ്പ് ഉണ്ടാവില്ല
കൂടുതലും വേഗം post ആകാൻ നോക്ക
സ്റ്റോറി വൈകില്ല ബ്രോ . മാക്സിമം 1 ആഴ്ച്ച കൂടുമ്പോൾ 1 പാർട് ഇടാൻ നോക്കും . പേജും കൂട്ടാൻ ശ്രമിക്കാം.തുടക്ക കരൻ ആയതുകൊണ്ടാണ് പേജ് കുറഞ്ഞു പോയത്
K bro
അതു സാരമില്ല
??
Poli bro next part katta waiting
Sneham mathram
തുടക്കം നന്നായിട്ടുണ്ട് അക്ഷരതെറ്റുകൾ ശ്രേദ്ധിച്ചാൽ മതി ❤️.
Ok bro eni sradhikkan
താങ്ക്സ് ബ്രോ
???
ആദ്യ സ്റ്റോറി ആണ് നല്ലതാനെൽ സപ്പോര്ട് ചെയ്യുക
..
Supportan bro
Thanks bro
❤️