രാവണചരിതം 1 [ദിനു കൃഷ്ണൻ .യു] 128

രാവണചരിതം 1

Author : ദിനു കൃഷ്ണൻ .യു

 
                   ചെന്നൈ സിറ്റിയിലെ ഒരു ഫ്‌ലാറ്റ് …. രാത്രി ഏകദേശം 1 മണി za. ശ്രീ റാം നല്ല നിദ്രയിൽ ആയിരുന്നു പെട്ടന്നാണ് അവന്റെ സ്വപനത്തിൽ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും ഒരു മകനും മകളും കടന്നു വന്നത് അവരെ കണ്ടതും അറിയാതെ ഒരു പുഞ്ചിരി ഉറക്കത്തിലാണെങ്കിൽ പോലുണ് റാമിന്റെ മുഖത്തു തെളിഞ്ഞു . പെട്ടന്നാണ് അവൻ ഉറക്കത്തിൽ നിന്നും എന്തോ കണ്ടത് പോലെ ഞെട്ടി ഉണർന്നതു. ആരോ ഒരാൾ വന്നു തന്റെ വീട്ടിലെ എല്ലാവരെയും കൊലപ്പെടുത്തുന്നതായിരുന്നു ആ സ്വപ്നം ഒരു പക്ഷെ അവൻ ഒരിക്കൽപോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത സംഭവമായിരുന്നു . ആഗ്രഹിക്കാത്തത് അതു കണ്ടവന്റെ എല്ല പകുകപ്പും അവന്റെ മുഖത്തുണ്ടായിരുന്നു അവൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത നിമിഷങ്ങളെ സമ്മാനിച്ച ആ രാത്രിയെ ശപിച്ചു കൊണ്ട്  ഒരു സിഗരറ്റഉമായി റാം ആ ഫ്ലാറ്റിന്റെ ബാൽകണിയിലേക്കു നടന്നു .കുറച്ചു നാലുകാലായി അവൻ ഒറ്റക്കാണ് കുട നടന്ന സഹോദരിയെയും അച്ഛനെയും അമ്മയേയു0 നഷ്ടപെട്ടത്തിന്റെ ദുഃഖത്തിൽ രാത്രിയെന്നും പകളെന്നും ഇല്ലാതെ മദ്യപിച്ചു സ്വയം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ ആയി മാറിയിരുന്നു അവൻ..

എന്നെങ്കിലും ഒരിക്കൽ അവരുടെ അടുത്തേക്ക് പോകാന് സാധിക്കു0 എന്ന  വിശ്വാസത്തോടെ അങ്ങനെ സ്വയ0 ജീവിച്ചു മരിച്ചു കൊണ്ടിരിക്കുന്ന ഒരുവൻ . എങ്കിലും ഇതിനിടയിൽ അവനു ചെയ്തു തീർക്കാൻ എന്തൊക്കയോ ഉണ്ടെന്നു ഇടക്ക് അവന്റെ ഉള്ളിൽ ആരോ പറയുO പോലെ അവനു തോന്നാറുണ്ടായിരുന്നു പക്ഷെ അവന്റെ മദ്യപാനം അവനെ വേറെ ഒരു തലത്തിലേക്ക് എത്തിച്ചിരുന്നു . ഓരോന്നു ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് അവന്റെ ഒരു ഡയറി അവന്റെ കണ്ണിൽ പെട്ടത് .അതു കണ്ടതും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒരു പുഴ പോലെ ഒഴുകി ഇറങ്ങി. അവൻ പതിയെ ആ ഡയറി എടുത്തു മരിച്ചു നോക്കിഅതിന്റെ ആദ്യത്തെ പേജിൽ ഒരു കുടുംബ ഫോട്ടോ ഉണ്ടായിരുന്നു . അവൻ ഒരു 2 നിമിഷം അതിൽ നോക്കി ഇരുന്നു ശേഷം അടുത്ത പേജ് നിവര്ത്തി അതിൽ ഇപ്രകാരം എഴുതിയിരുന്നു 【 സുഖത്തിലും ദുഃഖത്തിലും ഒരു കൈ താങ്ങായി കൂട നിന്ന നിന്നെ ഒരിക്കലും piriyaruthe എന്ന പ്രാർത്ഥന മാത്രം 】…….

32 Comments

  1. ഞാൻ കരുതി lover ബ്രോ ടെ സ്റ്റോറി ആണെന്ന് ??

    1. Alla bro ????

      1. അത് കിട്ടാൻ എന്തേലും വഴി ഉണ്ടോ?.

    2. ഞാനും ?

  2. നിധീഷ്

    കഥ നന്നായിട്ടുണ്ട്… പിന്നെ അക്ഷരത്തെറ്റ് ഒന്ന് നോക്കണം… ???

    1. ഹാ ബ്രോ thnks .അടുത്ത പാർട്ടിൽ ശ്രദ്ധിക്കാം

  3. നന്നായിട്ടുണ്ട് bro

    1. Enthokkeyo poraymakal ond bro next pattil ellam sariyaakam

  4. ❣️❣️❣️❣️

    1. Thanks broo

  5. ഇതാണോ എല്ലാരും കൊറേ ചോദിച്ചു നടന്ന കഥ.

    1. Alla ethu ezhuthi thudangiyathe ollu ennale aanu first part ettathu.

  6. Nannayittund. Page kootti ezhuthan sremikkuka.. Anyway waiting 4 nxt part…

    1. Thanks ond . Sure next part page kooti edan maximum sramikkam

  7. തുടക്കം വളരെ നന്നായിട്ടുണ്ട്

    പകുതിക്കു വെച്ചു നിർത്തി പൂവാതെ ഇരിക്കുക

    സ്റ്റോറി ലേറ്റ് ആവുമ്പോൾ അതിന്റെ കാരണം പറയ അപ്പോൾ സ്റ്റോറി കാത്തിരിക്കുന്നവർ അത്‌ മടുപ്പ് ഉണ്ടാവില്ല

    കൂടുതലും വേഗം post ആകാൻ നോക്ക

    1. സ്റ്റോറി വൈകില്ല ബ്രോ . മാക്സിമം 1 ആഴ്ച്ച കൂടുമ്പോൾ 1 പാർട് ഇടാൻ നോക്കും . പേജും കൂട്ടാൻ ശ്രമിക്കാം.തുടക്ക കരൻ ആയതുകൊണ്ടാണ് പേജ് കുറഞ്ഞു പോയത്

      1. K bro

        അതു സാരമില്ല

  8. Poli bro next part katta waiting

    1. Sneham mathram

  9. തുടക്കം നന്നായിട്ടുണ്ട് അക്ഷരതെറ്റുകൾ ശ്രേദ്ധിച്ചാൽ മതി ❤️.

    1. Ok bro eni sradhikkan

  10. താങ്ക്സ് ബ്രോ

    1. ആദ്യ സ്റ്റോറി ആണ് നല്ലതാനെൽ സപ്പോര്ട് ചെയ്യുക
      ..

        1. Thanks bro

  11. ❤️

Comments are closed.