രാക്ഷസൻ?5[hasnuu] 321

എങ്ങോട്ട് പോവണം എന്ത് ചെയ്യണം എന്നറിയാതെ നട്ടംതിരിയുന്ന എന്നെ കണ്ടിട്ട്,,,,

ഋഷി എന്റെ അടുത്തേക്ക് നടന്ന് വന്നു…..ആനന്ദ് പോയി കൊണ്ടിരിക്കുന്ന ലൊക്കേഷൻ എനിക്ക് whatsup ചെയ്തിട്ടുണ്ടെന്ന് അവൻ പറഞ്ഞതും എന്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു…

 

*അതെ വേട്ടക്കിറങ്ങുന്ന ഒരു വേട്ടക്കാരന്റെ ചിരി*

 

Aanadh we are coming…..

നല്ലവന്റെ മുഖം മൂടിയണിഞ്ഞ് ഇത്രയും കാലം നീ ചെയ്തു കൂട്ടിയതെല്ലാം ഇന്ന് ഞങ്ങൾ വലിച്ച് ദൂരേക്ക് എറിയുമെടാ…..

 

മാനേജറെ വിളിച്ച് അയാളോട് എന്റെ സ്പോർട്സ് കാർ എത്രയും പെട്ടന്ന് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് എത്തിക്കാൻ പറഞ്ഞ് കാൾ കട്ട്‌ ചെയ്ത് ഫോൺ പോക്കറ്റിലേക്ക് ഇട്ടു…..

 

എന്നിട്ട് ടേബിളിൽ വെച്ചിരുന്ന ഗ്ലോവ്സ് എടുത്ത് രണ്ട് കയ്യിലും ധരിച്ചു….ഒരു ബ്ലാക്ക് ജാക്കറ്റും കൂടി ഇട്ട് തലചെരിച്ചു ഋഷിയെ നോക്കിയതും അവന്റെ കണ്ണിലെ പകയും ചുണ്ടിലെ ചിരിയും കണ്ടിട്ട് അതുപോലെ ഒരു ചിരി അവനും തിരിച്ചു കൊടുത്തിട്ട് അവർ രണ്ടുപേരും റൂം അടച്ച് പുറത്തേക്ക് ഇറങ്ങി….

 

പുറത്തേക്ക് ഇറങ്ങിയതും അവർ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി…..എന്നിട്ട് ഷർട്ടിൽ കൊളുത്തിവെച്ച കൂളിംഗ് ഗ്ലാസ്‌ എടുത്ത് ഇട്ടിട്ട് അവർ രണ്ടു പേരും താഴേക്ക് ഇറങ്ങി….

 

താഴെ എത്തിയതും അവർക്ക് പോവാനുള്ള കാർ അവിടെ റെഡിയായിട്ടുണ്ടായിരുന്നു…..

അയാളെ നോക്കി താക്സ് പറഞ്ഞിട്ട് അവർ വണ്ടിയിലേക്ക് കയറി….

 

എന്നിട്ട് ആക്‌സിലേറ്ററിൽ കാൽ അമർത്തി കൊണ്ട് അവൻ തന്റെ ലക്ഷ്യത്തിലേക്ക് വണ്ടി പറപ്പിച്ചു വിട്ടു…..

 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

കണ്ണ് തുറന്നപ്പോൾ ഞാനൊരു ഇരുട്ട് റൂമിലായിരുന്നു,,,,,,

ആരാ എന്റെ തലക്കടിച്ചത്,,,,

എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത് എന്തിനാ,,,,

എന്നൊക്കെയുള്ള ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി…..

 

തലക്ക് താങ്ങ് കൊടുക്കാനായി കൈ ഉയർത്തിയതും,,,,,എന്റെ കൈ പൊങ്ങുന്നുണ്ടായിരുന്നില്ല…..

Updated: May 31, 2021 — 3:58 pm

51 Comments

  1. Super duper story bro

    1. ?????? Sabu ????????

  2. ഇത് വരെ ഈ കഥയ്ക്ക് കമൻറൊന്നും എഴുതിയിട്ടില്ല . പക്ഷേ എല്ലാ ഭാഗവും വായിച്ച് ♥ ഞെക്കി പൊട്ടിക്കാറുണ്ട് ….

    നല്ല അവതരണം ,അടിപൊളി കഥ ♥♥♥♥♥♥♥♥♥♥♥♡♡♡♡♡♡♡♡♡★★★★★★★★★★♥♥♥♥♥♥♥♥♥♥♥♥♥♥

    1. Dracula ❤❤❤❤അതെന്താ തനിക്ക് ഇതുപോലെ കമെന്റ് ഇട്ടാൽ ❤❤❤❤❤

  3. വിരഹ കാമുകൻ???

    ❤❤❤

    1. കാമുകൻ ❤❤❤❤❤❤❤❤??

  4. നല്ല ഒരു കഥ ഒരു simple story , അതികം വലിച്ചുനീട്ടാതെ nice ആയി end ആക്കി പൊളിച്ചു, ഇനിയും ഇത് പോലെ നല്ല നല്ല storys ആയി വരണം ❤️❤️???❣️

    1. Unknown ????
      വരും bro

  5. ഒറ്റപ്പാലം ക്കാരൻ

    നല്ല ഒരു കഥ കയിഞ്ഞ പാർട്ടിലെ കമൻ്റിലെ
    വിഷയം കാരണം ബാക്കി വരൂല എന്ന് വിചാരിച്ചു എന്തായാലും വായിച്ചു ഇഷ്ടമായി
    ഇനിയും നല്ല ഒരു പാട്കഥയും ആയി വരണം

    1. ഒറ്റപ്പാലംകാരൻ ❤❤❤
      ചത്തില്ലെങ്കിൽ ബാക്കി തന്നിരിക്കും

  6. Daa..antha vishayam…NjaN ethu mothome vayichathu anuu..nii karanam njan kurey nalley kadhakal vayichu… thanks….

    1. Thanikk അറിയാലോ ഞാൻ പറഞ്ഞ ഡീറ്റെയിൽസ് വെച്ച് pdf എടുക്കാൻ എളുപ്പംണലോ അങ്ങനെ വായിക്കുന്നതിൽ എനിക്ക് കുഴപ്പില്ല
      കഴിഞ്ഞ part ഞാൻ അവിടെയാണോ നിർത്തിയെ അതിന്റെ ബാക്കി കമന്റ്‌ ആയി ഒരുത്തൻ ഇട്ടു
      അത് എനിക്ക് അംഗീകരിക്കാൻ പറ്റാതെ പോയി

      1. ജിമ്പ്രൂട്ടൻ

        വിട്ടുകളയണം ബ്രോ…. ബ്രോയ്ക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക….keep doing…❤❤❤❤❤❤

  7. Only ???????

    1. ❤❤❤RM❤❤❤

  8. ജിമ്പ്രൂട്ടൻ

    Vector broo….നല്ലൊരു കഥ…. ഇനിയും നല്ല നല്ല കഥകളുമായി വരാൻ കഴിയട്ടെ…. Keep writing broo❤❤❤❤

    1. Thanku ?ജിംബ്രു

  9. Vector mwuthe adipoli…. Allenkilum ninte kadhakal ellam adipoli alle…. Kurach kudi avarude romance add cheyamayirunnu…. Eniyum ethupollula adar adipoli kadhayumayi varumennu predishikunnu…with sneham RkD

    1. RkD ???❤❤
      പിന്നെ അടുത്തതുമായി വന്നിരിക്കും

  10. കൊള്ളാം ഒരൊറ്റ ഭാഗത്തില്‍ എല്ലാം ഇട്ട് അല്ലെ വളരെ മനോഹരമായി രചന എഴുതിയ author inod um ഇവിടെ കൊണ്ട്‌ വന്ന താങ്കളോടും നന്ദി അറിയിക്കുന്നു ഒരുപാട് ഇഷ്ടം ആയി

    ഇനിയും നല്ല കഥകൾ കൊണ്ട്‌ വരൂ ❤️❤️

    1. ഇപ്പൊൾ ആണ് ah koppan കഴിഞ്ഞ partil കാണിച്ച parupadi കണ്ടേ പോട്ട് oro keedanukal

      1. ഇനിയും വരും bro വരാതെ എവിടെ പോകും

        കഥ അടുത്തതിന് എന്തെങ്കിലും പറഞ്ഞാൽ കുഴപ്പമില്ല bro
        Next part അടുത്ത് പബ്ലിഷ് ചെയ്തപ്പോൾ എനിക്ക് എന്തോപോലെ തോന്നി അതാ

        1. പോട്ടെ ❤️❤️❤️

  11. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤ ഇഷ്ട്ടായി ബ്രോ ??

    1. Hii തൃശൂർകാരൻ ?❤❤❤

  12. Athae mashae sambham color ayi. But pandumuthalae cinimaelokkae kanunna item anu, nayakanae kollan kathiyumayi varunna villan. Kuthan neram evidae ninno pottimulacha polae nayika. Onnnu matti pidichoodayirunno saho. Athayath uthama, villantae thalykittu pottikkunna nayika. Athukandu bhakkiyullavar vannu thallikottae. ? ethum sthiram item anennu thonnunnallo. Aaa. Enthaelum akattae. Appo kanam❤❤❤❤

    1. Saran ????
      സംഭവം താൻ പറഞ്ഞത് ശരിയാണ് but ഇത് കഥയാണ് വിഷുൽ എഫക്ട്ടിനുള്ളത് എഴുതിപിടിപ്പിക്കാൻ പാടാണ് എന്ന് എന്നെപ്പോലെ അങ്ങ് വിശ്വസിക്കണം
      വിശ്വസിച്ചേ പറ്റു അല്ലാത്ത ഞാൻ എന്ത്‌ പറയാനാ ?

  13. Mridul k Appukkuttan

    ???????
    സൂപ്പർ
    പെട്ടന്ന് തീർന്നപോലെ
    ഇനിയും മികച്ച കഥകളുമായി വരണം

    1. Mridul ❤❤പിന്നെ വരാതിരിക്കാൻ പറ്റുമോ

    1. Mohankumar ?????????????

  14. Bro,
    ishtapettu.
    Iniyum idhu pole nalla kadhayumai varu.

    1. ???
      വരാം bro
      ആരെങ്കിലും സമ്മതിച്ചാൽ

  15. വളരെ നല്ലാ ഒരു കഥ ഇഷ്ടായി ഒരുപാട് ഇഷ്ടായി ❤❤❤

    1. Psyco ?????

  16. Superb❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വിജു ❤???

  17. Kannantem lachuntem thiricharivinu sheshamulla romance korach koode add cheyyayennu…. ammem achanum rakshapettath oru mystery aayi☺ but baki ellam adivayattil manju veezhunna type romantic scenes thanne aayrnnu….?? oru 4page koode kayyilnn edaayrnnu….

    1. കൊറേപേർക്ക് ഈ സംശയം വരും എന്ന് എനിക്ക് തോന്നി
      എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലാലോ bro
      പിന്നെ വായിച്ചതിന് നന്ദി ????

  18. Bro eee kadha eshuthiya aalude peru onnu parayavo

    1. എഴുത്തുകാരി ആണോ bro
      Hasnuu

  19. Dear bro,
    അങ്ങനെ വിളിക്കാമല്ലേ അല്ലേ
    1 ] coments Positive ഉണ്ടാകും negative ളും ഉണ്ടകും നല്ലത് സ്വീകരിച്ച് അല്ലത്തത് കളയുക

    അവനോട് വേണമെങ്കിൽ വായിച്ച മതി എന്നു പറഞ്ഞാലും മതി
    2 അവസാനത്തെ പാർട്ടി ല് പലതിനും clarification ella
    Achan അമ്മ ഇവർ അങ്ങനെ രക്ഷപ്പെട്ടു

    Thanks for a good story

    1. Dear bro AK❤

      Negative കമെന്റ് ആണ് എന്നും ഒരാൾക്ക് നല്ലതായി തിരുന്നത്
      ഞാൻ എഴുതിയ കഥക്കോ ഞാൻ പബ്ലിഷ് ചെയ്യ്ത കഥക്കോ എന്ത് നെഗറ്റീവ് വേണമെങ്കിലും പറയാം

      But ഞാൻ തന്ന ഡീറ്റെയിൽസ് വെച്ച് ആ കഥ അടുത്ത് ഞാൻ പബ്ലിഷ് ചെയ്തതിന്റെ ബാക്കി കമന്റ്‌ ആയി ഇടുന്നത് എനിക്ക് ഉണ്ടാകുന്ന ഒരു നെഗറ്റീവ് അത് ഷെയർ ചെയ്തെന്നെ ഒള്ളു

    1. ST❤❤❤❤❤

  20. Poli muthe ❤️

    1. Vishnu❤

    1. അജു ????

  21. 1st ?

Comments are closed.