രാത്രി ഫുഡ് കഴിക്കാൻ വേണ്ടി അച്ഛനും അമ്മയും മാറി മാറി എന്നെ വിളിച്ചെങ്കിലും തലവേദന ആണെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി……
ഓരോ നിമിഷവും അവന്റെ ഓർമകൾ എന്നെ വേട്ടയാടുകയാണ്……
ഇങ്ങനെ പോയാൽ മിക്കവാറും ഋഷി പറഞ്ഞത് പോലെ ഭ്രാന്തിനുള്ള ഗുളിക കുടിക്കേണ്ടി വരും…..
സമയം 10 മണി കഴിഞ്ഞു ഇതുവരെ ആ കോന്തൻ ഒന്ന് വിളിച്ചിട്ടു കൂടി ഇല്ല…..
ബ്ലഡി റാസ്കൽ കെട്ട്യോൻ….
തലക്കൊരു ഭാരം പോലെ തോന്നിയപ്പോൾ ഒന്ന് കുളിച്ചു ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലേക്ക് കയറി…
കുളി കഴിഞ്ഞിറങ്ങിയപ്പോഴാണ്
അവന്റെ ആ രഹസ്യ റൂമിനെ കുറിച്ച് ഓർമ വന്നത്….
അത് തുറക്കണോ അതോ നാളെ എക്സാമിനുള്ളത് പഠിക്കണോ എന്നുള്ള കൺഫ്യൂഷനിൽ കുറച്ച് നേരം നിന്നെങ്കിലും,,,,, ആ റൂം തുറക്കാതെ എന്റെ തലയിലോട്ട് ഒന്നും കയറില്ല എന്ന് എനിക്ക് തന്നെ അറിയാവുന്നത് കൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ഞാനാ റൂം ലക്ഷ്യമാക്കി നടന്നു…..
അതിന്റെ കീ അവിടെയാകെ തിരഞ്ഞെങ്കിലും അങ്ങനെയൊരു സാധനം അവിടെ എവിടെയും എനിക്ക് കാണാൻ സാധിച്ചില്ല…..
അവസാന പ്രതീക്ഷ എന്നോണം വാതിലിൽ ഒന്ന് തപ്പി നോക്കിയതും അതിന്റെ മേലെ ഭാഗത്ത് നിന്ന് എന്തോ ഒന്ന് കയ്യിൽ തടഞ്ഞതും അതെന്താണ് എന്ന് അറിയാനായി അതിൽ ഒന്ന് തൊട്ടു നോക്കിയതും ‘കൂ….’ എന്നൊരു ശബ്ദത്താൽ അവിടെ ഒരു ചെറിയ അറ പ്രത്യക്ഷപെട്ടു…..
അതിലെന്താണ് എന്നറിയാനായി കാലുയർത്തി അതിലേക്ക് എത്തിച്ചു നോക്കിയതും അതിൽ സിൽവർ കളറിലുള്ള കീ കണ്ടിട്ട് ഞാൻ പെട്ടന്ന് തന്നെ അത് കയ്യിലെടുത്തു…..
അവന്റെ ഫിംഗർ പ്രിന്റ് ഒന്നും ചോദിക്കരുതേ ദൈവമേ എന്നും പ്രാർത്ഥിച്ച്,,,,,ഞാൻ കീ ഹോളിൽ കീ ഇട്ട് തിരിച്ചതും….. ക്ര്ര്ര്…..
എന്ന ശബ്ദത്താൽ വാതിൽ മലർക്കെ തുറന്നു വന്നു……
ആകെ ഇരുട്ട് മൂടി കിടക്കുന്ന റൂം കണ്ടതും എന്നിലൊരു ചെറിയ ഭീതി ഉടലെടുത്തു…..മുന്നിലേക്ക് നടക്കണോ പിന്നിലേക്ക് പോവണോ എന്നുള്ള സംശയത്താൽ കുറച്ച് നേരം അവിടെങ്ങനെ നിന്നെങ്കിലും,,,,
ഇതിനുള്ളിൽ എന്താണ് എന്നറിയാനുള്ള ആകാംഷ എന്നിൽ ആകെ നിറഞ്ഞതു കൊണ്ട് അതൊന്നും കാര്യമാക്കാതെ ഞാൻ ഉള്ളിലേക്ക് നടന്ന് അവിടെ കണ്ട സ്വിച്ചിൽ കയ്യമർത്തി…..
Super duper story bro
?????? Sabu ????????
ഇത് വരെ ഈ കഥയ്ക്ക് കമൻറൊന്നും എഴുതിയിട്ടില്ല . പക്ഷേ എല്ലാ ഭാഗവും വായിച്ച് ♥ ഞെക്കി പൊട്ടിക്കാറുണ്ട് ….
നല്ല അവതരണം ,അടിപൊളി കഥ ♥♥♥♥♥♥♥♥♥♥♥♡♡♡♡♡♡♡♡♡★★★★★★★★★★♥♥♥♥♥♥♥♥♥♥♥♥♥♥
Dracula ❤❤❤❤അതെന്താ തനിക്ക് ഇതുപോലെ കമെന്റ് ഇട്ടാൽ ❤❤❤❤❤
❤❤❤
കാമുകൻ ❤❤❤❤❤❤❤❤??
നല്ല ഒരു കഥ ഒരു simple story , അതികം വലിച്ചുനീട്ടാതെ nice ആയി end ആക്കി പൊളിച്ചു, ഇനിയും ഇത് പോലെ നല്ല നല്ല storys ആയി വരണം ❤️❤️???❣️
Unknown ????
വരും bro
നല്ല ഒരു കഥ കയിഞ്ഞ പാർട്ടിലെ കമൻ്റിലെ
വിഷയം കാരണം ബാക്കി വരൂല എന്ന് വിചാരിച്ചു എന്തായാലും വായിച്ചു ഇഷ്ടമായി
ഇനിയും നല്ല ഒരു പാട്കഥയും ആയി വരണം
ഒറ്റപ്പാലംകാരൻ ❤❤❤
ചത്തില്ലെങ്കിൽ ബാക്കി തന്നിരിക്കും
Daa..antha vishayam…NjaN ethu mothome vayichathu anuu..nii karanam njan kurey nalley kadhakal vayichu… thanks….
Thanikk അറിയാലോ ഞാൻ പറഞ്ഞ ഡീറ്റെയിൽസ് വെച്ച് pdf എടുക്കാൻ എളുപ്പംണലോ അങ്ങനെ വായിക്കുന്നതിൽ എനിക്ക് കുഴപ്പില്ല
കഴിഞ്ഞ part ഞാൻ അവിടെയാണോ നിർത്തിയെ അതിന്റെ ബാക്കി കമന്റ് ആയി ഒരുത്തൻ ഇട്ടു
അത് എനിക്ക് അംഗീകരിക്കാൻ പറ്റാതെ പോയി
വിട്ടുകളയണം ബ്രോ…. ബ്രോയ്ക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക….keep doing…❤❤❤❤❤❤
Only ???????
❤❤❤RM❤❤❤
Vector broo….നല്ലൊരു കഥ…. ഇനിയും നല്ല നല്ല കഥകളുമായി വരാൻ കഴിയട്ടെ…. Keep writing broo❤❤❤❤
Thanku ?ജിംബ്രു
Vector mwuthe adipoli…. Allenkilum ninte kadhakal ellam adipoli alle…. Kurach kudi avarude romance add cheyamayirunnu…. Eniyum ethupollula adar adipoli kadhayumayi varumennu predishikunnu…with sneham RkD
RkD ???❤❤
പിന്നെ അടുത്തതുമായി വന്നിരിക്കും
കൊള്ളാം ഒരൊറ്റ ഭാഗത്തില് എല്ലാം ഇട്ട് അല്ലെ വളരെ മനോഹരമായി രചന എഴുതിയ author inod um ഇവിടെ കൊണ്ട് വന്ന താങ്കളോടും നന്ദി അറിയിക്കുന്നു ഒരുപാട് ഇഷ്ടം ആയി
ഇനിയും നല്ല കഥകൾ കൊണ്ട് വരൂ ❤️❤️
ഇപ്പൊൾ ആണ് ah koppan കഴിഞ്ഞ partil കാണിച്ച parupadi കണ്ടേ പോട്ട് oro keedanukal
ഇനിയും വരും bro വരാതെ എവിടെ പോകും
കഥ അടുത്തതിന് എന്തെങ്കിലും പറഞ്ഞാൽ കുഴപ്പമില്ല bro
Next part അടുത്ത് പബ്ലിഷ് ചെയ്തപ്പോൾ എനിക്ക് എന്തോപോലെ തോന്നി അതാ
പോട്ടെ ❤️❤️❤️
❤❤❤❤❤ ഇഷ്ട്ടായി ബ്രോ ??
Hii തൃശൂർകാരൻ ?❤❤❤
Athae mashae sambham color ayi. But pandumuthalae cinimaelokkae kanunna item anu, nayakanae kollan kathiyumayi varunna villan. Kuthan neram evidae ninno pottimulacha polae nayika. Onnnu matti pidichoodayirunno saho. Athayath uthama, villantae thalykittu pottikkunna nayika. Athukandu bhakkiyullavar vannu thallikottae. ? ethum sthiram item anennu thonnunnallo. Aaa. Enthaelum akattae. Appo kanam❤❤❤❤
Saran ????
സംഭവം താൻ പറഞ്ഞത് ശരിയാണ് but ഇത് കഥയാണ് വിഷുൽ എഫക്ട്ടിനുള്ളത് എഴുതിപിടിപ്പിക്കാൻ പാടാണ് എന്ന് എന്നെപ്പോലെ അങ്ങ് വിശ്വസിക്കണം
വിശ്വസിച്ചേ പറ്റു അല്ലാത്ത ഞാൻ എന്ത് പറയാനാ ?
???????
സൂപ്പർ
പെട്ടന്ന് തീർന്നപോലെ
ഇനിയും മികച്ച കഥകളുമായി വരണം
Mridul ❤❤പിന്നെ വരാതിരിക്കാൻ പറ്റുമോ
???
Mohankumar ?????????????
Bro,
ishtapettu.
Iniyum idhu pole nalla kadhayumai varu.
???
വരാം bro
ആരെങ്കിലും സമ്മതിച്ചാൽ
വളരെ നല്ലാ ഒരു കഥ ഇഷ്ടായി ഒരുപാട് ഇഷ്ടായി ❤❤❤
Psyco ?????
Superb❤️❤️❤️❤️❤️❤️❤️❤️❤️❤️
വിജു ❤???
Kannantem lachuntem thiricharivinu sheshamulla romance korach koode add cheyyayennu…. ammem achanum rakshapettath oru mystery aayi☺ but baki ellam adivayattil manju veezhunna type romantic scenes thanne aayrnnu….?? oru 4page koode kayyilnn edaayrnnu….
കൊറേപേർക്ക് ഈ സംശയം വരും എന്ന് എനിക്ക് തോന്നി
എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലാലോ bro
പിന്നെ വായിച്ചതിന് നന്ദി ????
Bro eee kadha eshuthiya aalude peru onnu parayavo
എഴുത്തുകാരി ആണോ bro
Hasnuu
Dear bro,
അങ്ങനെ വിളിക്കാമല്ലേ അല്ലേ
1 ] coments Positive ഉണ്ടാകും negative ളും ഉണ്ടകും നല്ലത് സ്വീകരിച്ച് അല്ലത്തത് കളയുക
അവനോട് വേണമെങ്കിൽ വായിച്ച മതി എന്നു പറഞ്ഞാലും മതി
2 അവസാനത്തെ പാർട്ടി ല് പലതിനും clarification ella
Achan അമ്മ ഇവർ അങ്ങനെ രക്ഷപ്പെട്ടു
Thanks for a good story
Dear bro AK❤
Negative കമെന്റ് ആണ് എന്നും ഒരാൾക്ക് നല്ലതായി തിരുന്നത്
ഞാൻ എഴുതിയ കഥക്കോ ഞാൻ പബ്ലിഷ് ചെയ്യ്ത കഥക്കോ എന്ത് നെഗറ്റീവ് വേണമെങ്കിലും പറയാം
But ഞാൻ തന്ന ഡീറ്റെയിൽസ് വെച്ച് ആ കഥ അടുത്ത് ഞാൻ പബ്ലിഷ് ചെയ്തതിന്റെ ബാക്കി കമന്റ് ആയി ഇടുന്നത് എനിക്ക് ഉണ്ടാകുന്ന ഒരു നെഗറ്റീവ് അത് ഷെയർ ചെയ്തെന്നെ ഒള്ളു
Superb ??
ST❤❤❤❤❤
Poli muthe ❤️
Vishnu❤
❤
അജു ????
1st ?
?????