ഫോൺ ബെല്ലടിച്ചതും ഞാൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു….
ഫോണിൽ സെറ്റ് ആക്കി വെച്ചിട്ടുള്ള റിങ് ടോണും ഈ സിറ്റുവേഷനും കൂടി ആയതും എന്റെ ഹൃദയത്തിൽ ഒരു പാറക്കല്ല് എടുത്ത് കയറ്റി വെച്ച പോലെ ഒരു ഫീൽ ആണുണ്ടായത്……
ഡിസ്പ്ലയിൽ അഡ്വക്കേറ്റ് അശ്വതി രാമചന്ദ്രൻ എന്ന് തെളിഞ്ഞു വന്നതും എന്റെ ഹൃദയം ക്രമാതീതമായി ഉയരാൻ തുടങ്ങി….
“മാഡം നമ്മുടെ കേസ് നെക്സ്റ്റ് മന്തിൽ നിന്നും നെക്സ്റ്റ് വീക്കിലേക്ക് മാറ്റിയിട്ടുണ്ട്….”
ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചയുടനെ അവരങ്ങനെ പറഞ്ഞതും എന്റെ ഉള്ളിലൂടെ ഒരു വിറയൽ പോലെ ഫീൽ ചെയ്തു….അവരോട് മറുത്തൊന്നും പറയാതെ ഫോൺ കട്ടാക്കി ബെഡിലേക്ക് എറിഞ്ഞു തലയിണയിൽ മുഖം പൂഴ്ത്തി എന്തിനോ വേണ്ടി എന്ന പോലെ പൊട്ടിക്കരഞ്ഞു…..
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
കുറെയായി അവൾ ഡിവോഴ്സ് വേണം എന്ന് പറഞ്ഞു പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്…
എന്റെ ലൈഫിൽ നിന്നും പോയാൽ അവൾ ഹാപ്പി ആയിരിക്കും എന്ന് അവൾക്ക് തോന്നുന്നുണ്ടെങ്കിൽ ഞാനായിട്ട് പിന്നെന്തിനാ എതിർക്കുന്നെ എന്ന് കരുതിയിട്ടാ അതിൽ സൈൻ ചെയ്തേ…..
അതിൽ സൈൻ ചെയ്തപ്പോൾ എന്റെ ഹൃദയത്തിലേക്ക് ഒരു അമ്പ് കുത്തി കയറിയ ഫീൽ ആയിരുന്നു….
പോരാൻ നേരം അവളോടും യാത്ര പറയണം എന്നുണ്ടായിരുന്നെങ്കിലും,,,,
അവളെ റിയാക്ഷൻ അറിയാൻ വേണ്ടി മനപ്പൂർവം തന്നെയാ അവളോട് യാത്ര പറയാതെ വന്നു വണ്ടിയിൽ കയറിയത്….
അത് അവൾക്ക് ഫീൽ ചെയ്തു എന്ന് അവളുടെ അകത്തേക്കുള്ള പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി…..
അവൾക്കെന്നെ ഇഷ്ടമാണ് എന്ന് എനിക്കറിയാം… പക്ഷെ എന്ത് കൊണ്ടാണ് അവളത് എന്നോട് പറയാതെ ഇരിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തെ….
അവളാരെയെങ്കിലും പേടിക്കുന്നുണ്ടോ ഉണ്ടെങ്കിൽ ആരെ???? എന്തിനു???
ഒന്നും അങ്ങട്ട് മനസ്സിലാവുന്നില്ലലോ ദൈവമേ…..
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
Super duper story bro
?????? Sabu ????????
ഇത് വരെ ഈ കഥയ്ക്ക് കമൻറൊന്നും എഴുതിയിട്ടില്ല . പക്ഷേ എല്ലാ ഭാഗവും വായിച്ച് ♥ ഞെക്കി പൊട്ടിക്കാറുണ്ട് ….
നല്ല അവതരണം ,അടിപൊളി കഥ ♥♥♥♥♥♥♥♥♥♥♥♡♡♡♡♡♡♡♡♡★★★★★★★★★★♥♥♥♥♥♥♥♥♥♥♥♥♥♥
Dracula ❤❤❤❤അതെന്താ തനിക്ക് ഇതുപോലെ കമെന്റ് ഇട്ടാൽ ❤❤❤❤❤
❤❤❤
കാമുകൻ ❤❤❤❤❤❤❤❤??
നല്ല ഒരു കഥ ഒരു simple story , അതികം വലിച്ചുനീട്ടാതെ nice ആയി end ആക്കി പൊളിച്ചു, ഇനിയും ഇത് പോലെ നല്ല നല്ല storys ആയി വരണം ❤️❤️???❣️
Unknown ????
വരും bro
നല്ല ഒരു കഥ കയിഞ്ഞ പാർട്ടിലെ കമൻ്റിലെ
വിഷയം കാരണം ബാക്കി വരൂല എന്ന് വിചാരിച്ചു എന്തായാലും വായിച്ചു ഇഷ്ടമായി
ഇനിയും നല്ല ഒരു പാട്കഥയും ആയി വരണം
ഒറ്റപ്പാലംകാരൻ ❤❤❤
ചത്തില്ലെങ്കിൽ ബാക്കി തന്നിരിക്കും
Daa..antha vishayam…NjaN ethu mothome vayichathu anuu..nii karanam njan kurey nalley kadhakal vayichu… thanks….
Thanikk അറിയാലോ ഞാൻ പറഞ്ഞ ഡീറ്റെയിൽസ് വെച്ച് pdf എടുക്കാൻ എളുപ്പംണലോ അങ്ങനെ വായിക്കുന്നതിൽ എനിക്ക് കുഴപ്പില്ല
കഴിഞ്ഞ part ഞാൻ അവിടെയാണോ നിർത്തിയെ അതിന്റെ ബാക്കി കമന്റ് ആയി ഒരുത്തൻ ഇട്ടു
അത് എനിക്ക് അംഗീകരിക്കാൻ പറ്റാതെ പോയി
വിട്ടുകളയണം ബ്രോ…. ബ്രോയ്ക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക….keep doing…❤❤❤❤❤❤
Only ???????
❤❤❤RM❤❤❤
Vector broo….നല്ലൊരു കഥ…. ഇനിയും നല്ല നല്ല കഥകളുമായി വരാൻ കഴിയട്ടെ…. Keep writing broo❤❤❤❤
Thanku ?ജിംബ്രു
Vector mwuthe adipoli…. Allenkilum ninte kadhakal ellam adipoli alle…. Kurach kudi avarude romance add cheyamayirunnu…. Eniyum ethupollula adar adipoli kadhayumayi varumennu predishikunnu…with sneham RkD
RkD ???❤❤
പിന്നെ അടുത്തതുമായി വന്നിരിക്കും
കൊള്ളാം ഒരൊറ്റ ഭാഗത്തില് എല്ലാം ഇട്ട് അല്ലെ വളരെ മനോഹരമായി രചന എഴുതിയ author inod um ഇവിടെ കൊണ്ട് വന്ന താങ്കളോടും നന്ദി അറിയിക്കുന്നു ഒരുപാട് ഇഷ്ടം ആയി
ഇനിയും നല്ല കഥകൾ കൊണ്ട് വരൂ ❤️❤️
ഇപ്പൊൾ ആണ് ah koppan കഴിഞ്ഞ partil കാണിച്ച parupadi കണ്ടേ പോട്ട് oro keedanukal
ഇനിയും വരും bro വരാതെ എവിടെ പോകും
കഥ അടുത്തതിന് എന്തെങ്കിലും പറഞ്ഞാൽ കുഴപ്പമില്ല bro
Next part അടുത്ത് പബ്ലിഷ് ചെയ്തപ്പോൾ എനിക്ക് എന്തോപോലെ തോന്നി അതാ
പോട്ടെ ❤️❤️❤️
❤❤❤❤❤ ഇഷ്ട്ടായി ബ്രോ ??
Hii തൃശൂർകാരൻ ?❤❤❤
Athae mashae sambham color ayi. But pandumuthalae cinimaelokkae kanunna item anu, nayakanae kollan kathiyumayi varunna villan. Kuthan neram evidae ninno pottimulacha polae nayika. Onnnu matti pidichoodayirunno saho. Athayath uthama, villantae thalykittu pottikkunna nayika. Athukandu bhakkiyullavar vannu thallikottae. ? ethum sthiram item anennu thonnunnallo. Aaa. Enthaelum akattae. Appo kanam❤❤❤❤
Saran ????
സംഭവം താൻ പറഞ്ഞത് ശരിയാണ് but ഇത് കഥയാണ് വിഷുൽ എഫക്ട്ടിനുള്ളത് എഴുതിപിടിപ്പിക്കാൻ പാടാണ് എന്ന് എന്നെപ്പോലെ അങ്ങ് വിശ്വസിക്കണം
വിശ്വസിച്ചേ പറ്റു അല്ലാത്ത ഞാൻ എന്ത് പറയാനാ ?
???????
സൂപ്പർ
പെട്ടന്ന് തീർന്നപോലെ
ഇനിയും മികച്ച കഥകളുമായി വരണം
Mridul ❤❤പിന്നെ വരാതിരിക്കാൻ പറ്റുമോ
???
Mohankumar ?????????????
Bro,
ishtapettu.
Iniyum idhu pole nalla kadhayumai varu.
???
വരാം bro
ആരെങ്കിലും സമ്മതിച്ചാൽ
വളരെ നല്ലാ ഒരു കഥ ഇഷ്ടായി ഒരുപാട് ഇഷ്ടായി ❤❤❤
Psyco ?????
Superb❤️❤️❤️❤️❤️❤️❤️❤️❤️❤️
വിജു ❤???
Kannantem lachuntem thiricharivinu sheshamulla romance korach koode add cheyyayennu…. ammem achanum rakshapettath oru mystery aayi☺ but baki ellam adivayattil manju veezhunna type romantic scenes thanne aayrnnu….?? oru 4page koode kayyilnn edaayrnnu….
കൊറേപേർക്ക് ഈ സംശയം വരും എന്ന് എനിക്ക് തോന്നി
എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലാലോ bro
പിന്നെ വായിച്ചതിന് നന്ദി ????
Bro eee kadha eshuthiya aalude peru onnu parayavo
എഴുത്തുകാരി ആണോ bro
Hasnuu
Dear bro,
അങ്ങനെ വിളിക്കാമല്ലേ അല്ലേ
1 ] coments Positive ഉണ്ടാകും negative ളും ഉണ്ടകും നല്ലത് സ്വീകരിച്ച് അല്ലത്തത് കളയുക
അവനോട് വേണമെങ്കിൽ വായിച്ച മതി എന്നു പറഞ്ഞാലും മതി
2 അവസാനത്തെ പാർട്ടി ല് പലതിനും clarification ella
Achan അമ്മ ഇവർ അങ്ങനെ രക്ഷപ്പെട്ടു
Thanks for a good story
Dear bro AK❤
Negative കമെന്റ് ആണ് എന്നും ഒരാൾക്ക് നല്ലതായി തിരുന്നത്
ഞാൻ എഴുതിയ കഥക്കോ ഞാൻ പബ്ലിഷ് ചെയ്യ്ത കഥക്കോ എന്ത് നെഗറ്റീവ് വേണമെങ്കിലും പറയാം
But ഞാൻ തന്ന ഡീറ്റെയിൽസ് വെച്ച് ആ കഥ അടുത്ത് ഞാൻ പബ്ലിഷ് ചെയ്തതിന്റെ ബാക്കി കമന്റ് ആയി ഇടുന്നത് എനിക്ക് ഉണ്ടാകുന്ന ഒരു നെഗറ്റീവ് അത് ഷെയർ ചെയ്തെന്നെ ഒള്ളു
Superb ??
ST❤❤❤❤❤
Poli muthe ❤️
Vishnu❤
❤
അജു ????
1st ?
?????