മുറപെണ്ണിന്റെ കല്യാണം 2 [മാലാഖയെ പ്രണയിച്ചവൻ] 120

 

നന്ദു : നീ എങ്ങനെ……?

 

അഞ്ജന : ഞാൻ ഇന്നലെ രാത്രി പിള്ളേരുടെ കൂടെ സാറ്റ് കളിക്കണ നേരത്ത് ഒളിക്കാൻ വേണ്ടി മേളിൽ വന്നപ്പോളാ കണ്ടേ.

 

അഞ്ജന ഈ കാര്യം അറിഞ്ഞത് നന്ദുവിനു വീണ്ടും വിഷമം ഉണ്ടാക്കി അവൾ തന്നെ കുറിച്ച് എന്ത് വിചാരിക്കും.

 

അഞ്ജന : അല്ലേലും ആത്മാത്രമായി സ്നേഹിക്കുന്നവരുടെ സ്നേഹം ആരും കാണുല.

 

നന്ദു : നീ എന്താ അഞ്ജനെ അങ്ങനെ പറഞ്ഞെ

 

അഞ്ജന : ഓ ഇത്ര ഒക്കെ ആയിട്ടും മനസിലായില്ലേ പൊട്ടൻ ഏട്ടാ എനിക്ക് നന്ദു ഏട്ടനെ ഇഷ്ടമാ ഒത്തിരി ഇഷ്ടമാ ❤.

 

നന്ദു ഞെട്ടി അവൻ സ്വപ്നത്തിൽപോലും ചിന്തിക്കാത്ത കാര്യം ആണ് അവൾ പറഞ്ഞത് അവൾ തന്റെ മുറപ്പെണ്ണ് ആണെങ്കിലും ഞാൻ അവളെ എന്റെ അനിയത്തിയുടെ സ്ഥാനത്തെ കണ്ടിട്ടുള്ളൂ.

 

നന്ദു : മോളെ ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല നീ എനിക്ക് സഹോദരി ആണ്.

 

21 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    ചില തിരക്കുകൾ കാരണം ആണ് മറുപടി തരാൻ വൈകിയത്. മറുപടി വൈകിയതിനു ക്ഷമ ചോദിക്കുന്നു ?❤️?.

  2. Njan peeru kandappo adhyam vicharichath Mk ayirikumenna…. Pinne aanu manasilayath…. Kadha adipoliayittund…nxt storieyum mayi vegam varanne bro

    1. മാലാഖയെ പ്രണയിച്ചവൻ

  3. Super ആയിട്ടുണ്ട് ബ്രോ ❤️

    1. മാലാഖയെ പ്രണയിച്ചവൻ

  4. കുറച്ച് കൂടെ എഴുതാമയിരുന്ന് മാൻ… പെട്ടന്ന് തീർത്തത് പോലെ…. എന്തായാലും നന്നായിട്ടുണ്ട് തുടർന്നും എഴുതാൻ ശ്രമിക്കൂ…

    1. മാലാഖയെ പ്രണയിച്ചവൻ

      ?

  5. nannayittund bro…pettannu theertha pole thionni….adutha kadhayumaayi varu…

    1. മാലാഖയെ പ്രണയിച്ചവൻ

  6. ഇത് അവസാനിച്ചോ എന്തോ പെട്ടന്ന് തീർന്നത് പോലെ തോന്നി.
    നന്നായിട്ടുണ്ട് കുറച്ചും കൂടി എഴുതാം ആയിരുന്നു.
    പുതിയ ഒരു കഥയും ആയി വരുക ആശംസകൾ.
    സ്നേഹത്തോടെ♥️♥️♥️

    1. മാലാഖയെ പ്രണയിച്ചവൻ

      ❤️

  7. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ചവൻ

      ?

    1. മാലാഖയെ പ്രണയിച്ചവൻ

  8. ????njan vicharichu sad ending ayirikum anuu but kuzhapamilla kollammm….. first’ partill kurachu samshayam undayirunu athu mariii….

    1. മാലാഖയെ പ്രണയിച്ചവൻ

  9. തൃശ്ശൂർക്കാരൻ ?

    ???????❤?

    1. മാലാഖയെ പ്രണയിച്ചവൻ

      ?

  10. 1st❤?❤?

    1. മാലാഖയെ പ്രണയിച്ചവൻ

Comments are closed.