നന്ദു : എന്നാ നീ ഇവിടെ ഇരി ഞാൻ കുറച്ചു കഴിഞ്ഞോ പോകുന്നുളൂ ?.
അഞ്ജന അവിടെ തന്നെ ഇരുന്നു കുറച്ചു കഴിഞ്ഞ് അവൾ ചോദിച്ചു
അഞ്ജന : ഏട്ടന് ചേച്ചി പോയതിൽ നല്ല വിഷമം ഉണ്ട് അല്ലെ.
നന്ദു : ഹ്മ്മ്
അഞ്ജന : അത് ശെരിയാ പ്രേമിച്ച പെണ്ണ് വേറെ ഒരാളെ കെട്ടി പൊക്കുമ്പോൾ ആരാകായാലും വിഷമം വരും. അഞ്ജന അത് ഒരു ആക്കിയ രീതിയിൽ ആണ് പറഞ്ഞത്. നന്ദു അത് കേട്ട് ഞെട്ടി കരണം തനിക്കും ചേച്ചിക്കും മാത്രം അറിയാവുന്ന കാര്യം മറ്റൊരാൾ അറിഞ്ഞിരിക്കുന്നു.
നന്ദു : നീ……. എന്താ…….. പറഞ്ഞെ നന്ദു കൊറച്ചു വിക്കി എന്നാലും ദേഷ്യത്തോടെ അവളെ നോക്കി കണ്ണുരുട്ടി ചോദിച്ചു.
അഞ്ജന : ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട ഞാൻ ഇന്നലെ ഏട്ടനും ചേച്ചിയും മുകളിലിത്തെ നിലയിൽവെച്ച് സംസാരിച്ചതെലാം കണ്ടു.
നന്ദു പിന്നെയും ഞെട്ടി
ചില തിരക്കുകൾ കാരണം ആണ് മറുപടി തരാൻ വൈകിയത്. മറുപടി വൈകിയതിനു ക്ഷമ ചോദിക്കുന്നു ??.
Njan peeru kandappo adhyam vicharichath Mk ayirikumenna…. Pinne aanu manasilayath…. Kadha adipoliayittund…nxt storieyum mayi vegam varanne bro
Super ആയിട്ടുണ്ട് ബ്രോ
കുറച്ച് കൂടെ എഴുതാമയിരുന്ന് മാൻ… പെട്ടന്ന് തീർത്തത് പോലെ…. എന്തായാലും നന്നായിട്ടുണ്ട് തുടർന്നും എഴുതാൻ ശ്രമിക്കൂ…
?
nannayittund bro…pettannu theertha pole thionni….adutha kadhayumaayi varu…
ഇത് അവസാനിച്ചോ എന്തോ പെട്ടന്ന് തീർന്നത് പോലെ തോന്നി.
നന്നായിട്ടുണ്ട് കുറച്ചും കൂടി എഴുതാം ആയിരുന്നു.
പുതിയ ഒരു കഥയും ആയി വരുക ആശംസകൾ.
സ്നേഹത്തോടെ♥️♥️♥️
?
Super!!
????njan vicharichu sad ending ayirikum anuu but kuzhapamilla kollammm….. first’ partill kurachu samshayam undayirunu athu mariii….
????????
?
1st??