മുറപെണ്ണിന്റെ കല്യാണം 2 [മാലാഖയെ പ്രണയിച്ചവൻ] 120

 

അങ്ങനെ കല്യാണം കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞും കരഞ്ഞും സഞ്ജന ചെറുക്കന്റെ വീട്ടിൽ പോകാൻ ഒരുങ്ങി തന്റെ കസിൻസിനെ എല്ലാരേയും ചേർത്ത് നിർത്തി നെറുകിൽ ഉമ്മ കൊടുത്തു അഞ്ജയെ ചെറുത്തുപിടിച്ചു ഉമ്മ കൊടുത്തപ്പോൾ അവൾ തന്റെ ചേച്ചി കെട്ടിപിടിച്ചു കരഞ്ഞു ഇനി തന്റെ കൂടെ വഴക്ക് കൂടാൻ തന്റെ ചേച്ചി വീട്ടിലില്ല എന്ന് ഓർത്തപ്പോൾ അവൾക് വിഷമം താങ്ങൻ ആയില്ല. സഞ്ജന നന്ദുവിനെയും ചേർത്ത് നിർത്തി നെറുകിൽ ചുംബിച്ചു അവനും തന്റെ ചേച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു ഈ കാഴച്ച എല്ലാം അവിടെ ഉള്ളവരുടെ കണ്ണ് നിറച്ചു അങ്ങനെ ആ നവമിഥുനങ്ങൾ ചെറുക്കന്റെ വീട്ടിലേക് യാത്ര തിരിച്ചു.

 

നന്ദു നേരെ തറവാട്ടു കുളത്തിന്റെ അടുത്ത് പോയി അവിടെ ഇരുന്നു അവന്റെ ഉള്ളിൽ ചേച്ചി പോയ വിഷമവും ചേച്ചി താൻ തെറ്റായി കണ്ടു എന്ന കുറ്റബോധവും കാരണം അവൻ നീരിപുകയുകയായിരുന്നു അപ്പോഴായാണ് അവൻ ഒരു ശബ്ദം കേട്ടത്.

 

“നന്ദുവേട്ട അമ്മായി തെരക്കുന്നു അങ്ങോട്ട്‌ വേഗം ചെല്ലാൻ പറഞ്ഞു “

 

നന്ദു മനസിലായി അത് അഞ്ജന ആണെന്ന്

 

നന്ദു : ആ ശെരി നീ പൊക്കോ ഞാൻ ഇപ്പൊ വരാം അഞ്ജന നന്ദു അങ്ങനെ പറഞ്ഞു.

 

അഞ്ജന അത് കേൾക്കാതെ ആ കല്പടവിൽ

നന്ദുവിന്റെ അടുത്ത് ചെന്ന് ഇരുന്നു.

 

നന്ദു : നീ എന്തിനാ ഇവിടെ ഇരിക്കുന്നേ……! പോ ഞാൻ അങ്ങോട്ട്‌ വന്നോളാം.

 

അഞ്ജന : അത് ഒന്നും പറയണ്ട നന്ദുയേട്ടനയും കൊണ്ട് വരാനാ അമ്മായി പറഞ്ഞെ.

21 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    ചില തിരക്കുകൾ കാരണം ആണ് മറുപടി തരാൻ വൈകിയത്. മറുപടി വൈകിയതിനു ക്ഷമ ചോദിക്കുന്നു ?❤️?.

  2. Njan peeru kandappo adhyam vicharichath Mk ayirikumenna…. Pinne aanu manasilayath…. Kadha adipoliayittund…nxt storieyum mayi vegam varanne bro

    1. മാലാഖയെ പ്രണയിച്ചവൻ

  3. Super ആയിട്ടുണ്ട് ബ്രോ ❤️

    1. മാലാഖയെ പ്രണയിച്ചവൻ

  4. കുറച്ച് കൂടെ എഴുതാമയിരുന്ന് മാൻ… പെട്ടന്ന് തീർത്തത് പോലെ…. എന്തായാലും നന്നായിട്ടുണ്ട് തുടർന്നും എഴുതാൻ ശ്രമിക്കൂ…

    1. മാലാഖയെ പ്രണയിച്ചവൻ

      ?

  5. nannayittund bro…pettannu theertha pole thionni….adutha kadhayumaayi varu…

    1. മാലാഖയെ പ്രണയിച്ചവൻ

  6. ഇത് അവസാനിച്ചോ എന്തോ പെട്ടന്ന് തീർന്നത് പോലെ തോന്നി.
    നന്നായിട്ടുണ്ട് കുറച്ചും കൂടി എഴുതാം ആയിരുന്നു.
    പുതിയ ഒരു കഥയും ആയി വരുക ആശംസകൾ.
    സ്നേഹത്തോടെ♥️♥️♥️

    1. മാലാഖയെ പ്രണയിച്ചവൻ

      ❤️

  7. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ചവൻ

      ?

    1. മാലാഖയെ പ്രണയിച്ചവൻ

  8. ????njan vicharichu sad ending ayirikum anuu but kuzhapamilla kollammm….. first’ partill kurachu samshayam undayirunu athu mariii….

    1. മാലാഖയെ പ്രണയിച്ചവൻ

  9. തൃശ്ശൂർക്കാരൻ ?

    ???????❤?

    1. മാലാഖയെ പ്രണയിച്ചവൻ

      ?

  10. 1st❤?❤?

    1. മാലാഖയെ പ്രണയിച്ചവൻ

Comments are closed.