മുറപെണ്ണിന്റെ കല്യാണം 2 [മാലാഖയെ പ്രണയിച്ചവൻ] 120

 

നന്ദുവിന്റെ വിളിയാണ് അവളെ ഭൂതകാലത്തിൽ നിന്നും തിരികെ കൊണ്ടുവന്നത്.

 

നന്ദു : ചേച്ചി ഞാൻ പലയാവർത്തി എന്റെ മനസിനെ പറഞ്ഞു മനസിലാക്കാൻ നോക്കി പക്ഷെ എനിക്ക് കഴിഞ്ഞില്ല ചേച്ചി എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞു അവൻ സഞ്ചനയുടെ കാലേൽക് വീണു സഞ്ജന പെട്ടന്ന് തന്നെ അവനെ തന്റെ കാലിൽ നിന്ന് എണ്ണിപ്പിച്ചു.

 

സഞ്ജന : എന്താ നന്ദൂട്ടാ ഇത് എന്താ എന്റെ നന്ദുമോന് പറ്റിയത് അവൾ സ്നേഹത്തോടെ ചോദിച്ചു.

 

നന്ദു : ചേച്ചി ഞാൻ ഒരിക്കലും എന്റെ ചേച്ചിയെ ആ ഒരു കണ്ണിലൂടെ കാണരുതായിരുന്നു എന്നു പറഞ്ഞു നന്ദു പൊട്ടികരഞ്ഞു.സഞ്ജന അവന്റെ നെറുകിൽ തലോടി അവനെ ആശ്വസിപ്പിച്ചു. എന്നിട്ട് അവനെയും കൂട്ടി താഴേക്കു പോയി.

 

ഇതെലാം ആ മുകളിലത്തെ നിലയിൽ മറ്റൊരു മൂലയിൽ നിന്നു രണ്ടു കണ്ണുകൾ കാണുന്നുണ്ടായിരുന്നു ആ കണ്ണുകൾ നിറഞ്ഞിരുന്നു.

 

അങ്ങനെ കല്യാണ ദിവസമായി തറവാട് മൊത്തം ബന്ധുക്കളുടെ തിരക്ക് എല്ലാരും ഓരോ ആവശ്യത്തിന് വേണ്ടി ഓടുകയാണ് കൂട്ടത്തിൽ നന്ദുവും ഇണ്ട് അളിയൻ അല്ലെ (പെണ്ണിന്റെ മുറച്ചെറുക്കൻ സഹോദരൻ എന്ന രീതിയിലും എടുകാം ).

 

നന്ദു തന്റെ വിഷമം എല്ലാം മാറ്റിവെച്ച് ഓരോ ജോലികൾ ചെയ്യുകയാണ് അവനെ സഹിക്കാൻ അഞ്ജനയും അവന്റെ കൂടെ ഇണ്ട്. അങ്ങനെ ചെറുക്കനും കൂട്ടരും എത്തി

പിന്നെയെലാം പെട്ടന്ന് ആയിരുന്നു മണ്ഡപത്തിൽ വെച്ച് തന്റെ ചേച്ചിയുടെ കഴുത്തിൽ മറ്റൊരാൾ താലി കെട്ടുമ്പോൾ അവൻ സന്തോഷിച്ചു എന്നിരുന്നാലും അവന്റെ ഉള്ളിൽ ചെറിയ വിഷമം ഇണ്ട് താലി കെട്ടി കഴിഞ്ഞ് സഞ്ജനയും അവനെ ശ്രെദ്ധിച്ചു എന്നാൽ ഇതെലാം മൂന്നാമത് ഒരാള് നിരീക്ഷിക്കുന്ന കാര്യം അവർ അറിഞ്ഞില്ല.

21 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    ചില തിരക്കുകൾ കാരണം ആണ് മറുപടി തരാൻ വൈകിയത്. മറുപടി വൈകിയതിനു ക്ഷമ ചോദിക്കുന്നു ?❤️?.

  2. Njan peeru kandappo adhyam vicharichath Mk ayirikumenna…. Pinne aanu manasilayath…. Kadha adipoliayittund…nxt storieyum mayi vegam varanne bro

    1. മാലാഖയെ പ്രണയിച്ചവൻ

  3. Super ആയിട്ടുണ്ട് ബ്രോ ❤️

    1. മാലാഖയെ പ്രണയിച്ചവൻ

  4. കുറച്ച് കൂടെ എഴുതാമയിരുന്ന് മാൻ… പെട്ടന്ന് തീർത്തത് പോലെ…. എന്തായാലും നന്നായിട്ടുണ്ട് തുടർന്നും എഴുതാൻ ശ്രമിക്കൂ…

    1. മാലാഖയെ പ്രണയിച്ചവൻ

      ?

  5. nannayittund bro…pettannu theertha pole thionni….adutha kadhayumaayi varu…

    1. മാലാഖയെ പ്രണയിച്ചവൻ

  6. ഇത് അവസാനിച്ചോ എന്തോ പെട്ടന്ന് തീർന്നത് പോലെ തോന്നി.
    നന്നായിട്ടുണ്ട് കുറച്ചും കൂടി എഴുതാം ആയിരുന്നു.
    പുതിയ ഒരു കഥയും ആയി വരുക ആശംസകൾ.
    സ്നേഹത്തോടെ♥️♥️♥️

    1. മാലാഖയെ പ്രണയിച്ചവൻ

      ❤️

  7. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ചവൻ

      ?

    1. മാലാഖയെ പ്രണയിച്ചവൻ

  8. ????njan vicharichu sad ending ayirikum anuu but kuzhapamilla kollammm….. first’ partill kurachu samshayam undayirunu athu mariii….

    1. മാലാഖയെ പ്രണയിച്ചവൻ

  9. തൃശ്ശൂർക്കാരൻ ?

    ???????❤?

    1. മാലാഖയെ പ്രണയിച്ചവൻ

      ?

  10. 1st❤?❤?

    1. മാലാഖയെ പ്രണയിച്ചവൻ

Comments are closed.