മുറപെണ്ണിന്റെ കല്യാണം 2 [മാലാഖയെ പ്രണയിച്ചവൻ] 120

മുറപെണ്ണിന്റെ കല്യാണം

Author : മാലാഖയെ പ്രണയിച്ചവൻ

 

നന്ദു : അത് മറ്റാരും അല്ല എന്റെ വല്യേച്ചി ആണ് നന്ദു എവിടുന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു.

നന്ദുട്ടാ…………….!

കേട്ടത് വിശ്വസിക്കാൻ ആകാതെ ദിവൻകോട്ടീന്ന് ചാടി എണിറ്റു നന്ദുനെ നോക്കി സഞ്ജന അലറി.

(തുടരും )

 

സഞ്ജന : മോനെ നിനക്ക് എന്നോട് എന്റെ ഈശ്വരാ എനിക്ക് ഇത് ചിന്തിക്കാൻ കൂടി വയ്യ. സഞ്ചനക് അവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ആയതിലുള്ള ഒരു മുറിവാണ് ഉണ്ടാക്കിയത് അവൻ തന്റെ മുറച്ചെറുക്കൻ ആണെങ്കിലും അവനെ ആ കണ്ണിൽ അവൾ ഇതുവരെ കണ്ടിട്ടില്ല. അവൾക് സഹോദരൻ ഇല്ലാത്ത വിഷമം അവനെ കാണുമ്പോൾ തീരുമായിരുന്നു .

 

നന്ദു : വല്യേച്ചി ഞാൻ പറഞ്ഞില്ലേ ഞാൻ എന്റെ മനസിനെ പരമാവധി പറഞ്ഞു മനസിലാക്കാൻ നോക്കി പക്ഷെ ചേച്ചിക് ഓർമ്മയുണ്ടോ പണ്ട് ചേച്ചിടെ വിരലിൽ മുറിവ് പറ്റിയപ്പോൾ ഞാൻ കാട്ടികൂട്ടിയ വെപ്രാളംങ്ങൾ അന്ന് എനിക്ക് മനസിലായി ചേച്ചി എന്റെ ജീവൻ ആണെന്ന്.

 

സഞ്ചനയുടെ മനസിലെക് ആ കാര്യം ഓർമ്മ വന്നു അവളുടെ മനസ്സ് ഭൂതകാല ഓർമകളിലേക്ക് ഒരു യാത്ര പോയി . അന്ന് അവൾക് 16 വയസ്സ് നന്ദുവിന് 11 വയസ്സ് ഒരു ഞായറാഴ്ച സഞ്ചനയുടെ ചിറ്റപ്പനും കുടുംബവും പിന്നെ നന്ദുവിന്റെ കുടുംബവും ഒത്തുകൂടി സഞ്ചനയും സഹോദരി അഞ്ജനയും പിന്നെ അച്ഛൻ ശേഖരനും അമ്മ അംബികയും അടങ്ങുന്താണ് സഞ്ചനയുടെ കുടുബം അങ്ങനെ ബന്ധുക്കൾ വന്നതിന്റെ സന്ദോഷത്തിൽ മതി മറന്ന് നിൽക്കുകയാണ് സഞ്ജന. അങ്ങനെ ഉച്ചക്ക് ഭക്ഷണം ഉണ്ടാകാൻ അമ്മയെ സഹായിക്കാൻ അടുക്കളയിൽ പോയി പിറകെ നന്ദുവും വന്നു അങ്ങനെ സംസാരിച്ചുകൊണ്ട് പച്ചക്കറി അരിഞ്ഞപ്പോൾ സഞ്ജയുടെ വിരൽമുറിഞ്ഞു സഞ്ജന നിലവിളിയോടെ താഴെ വീഴാൻ പോയപ്പോൾ നന്ദു പിടിച്ചു അടുത്തുള്ള കസേരയിൽ ഇരുത്തി സഞ്ചനക് രക്‌തം കാണുന്നത് പേടിയുള്ള ഒരു കാര്യം ആണ് ബഹളം കേട്ട് ചിറ്റപ്പനും അമ്മാവനും അഞ്ജനയും അടുക്കളയിൽ ഓടി എത്തി. അമ്പിക്കാമ്മയും ഷൈലയും പ്രീതി ( സജ്നയുടെ കുഞ്ഞമ്മ ) എല്ലാരും അവളുടെ അടുത്ത് ഇണ്ട് വിരലിലെ മുറിവ് ആണേലും സഞ്ചനയുടെ മുഖഭാവം ആണ് എല്ലാരും ഭീതിയിൽ ആഴ്ത്തുന്നത്. കൈയിലെ ചോര ഒഴുകുനത്തോടെ നന്ദു ചേച്ചിടെ വിരൽ ചപ്പി ചോരകുടിച്ചു അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുകയാണ് താൻ കരണം ആണലോ ചേച്ചിക് ഇത് വന്നത്. അപ്പോൾ അംബികമ്മ മുറിവിൽ ഇച്ചിരി ഉപ്പ് ഇടാൻ വന്നപ്പോൾ സഞ്ജനനീറും എന്ന് പറഞ്ഞു സമ്മതിച്ചില്ല. മുറിവിൽ ചോരയുടെ ഒഴുക്ക് നില്കാതായപ്പോൾ നന്ദു ഓടിപ്പോയി തുണിയെടുത്തു വന്നു നന്ദുവിന് സജ്നയുടെ വീട്ടിലിൽ ഒരുപാട് തവണ വന്നൊണ്ട് ആ വീട്ടിലെ ഓരോ മുറിയും അറിയാം ബാക്കിയുള്ളവർ ഒന്നും ചെയ്യാതെ നിൽക്കുകയാണ് കരണം നന്ദു അവരെ ചെയ്യാൻ സമദിക്കുന്നില്ല എന്തിനു ഏറെ പറയുന്നു അവളുടെ സഹോദരി അഞ്ജനെയെ പോലും ഒന്നും ചെയ്‌തൻ സമ്മതിക്കുന്നില്ല അവന്റെ ചേച്ചിക് വേണ്ടി അവൻ ഓടുന്നു. അങ്ങനെ തുണികൊണ്ട് മുറിവ്കെട്ടി സഞ്ജനെയെ ഹാളിൽ കൊണ്ട് ഇരുത്തി എല്ലാരും ഹാളിൽ വന്നു നന്ദു എന്നിട്ടും സഞ്ജയുടെ അടുത്തുനിന്നു മാറുന്നില്ല. അവൻ അവളെ സെറ്റിയിൽ ഇരുത്തി അവളുടെ കൈ തടവുന്നു തലമസ്സാജ് ചെയ്യുന്നു ഇതെലാം കണ്ടപ്പോൾ അംബികമ്മടെ കണ്ണ് നിറഞ്ഞു കാരണം അവൾ എപ്പോഴും പറയും അവൾക് ഒരു അനിയനെയും കൂടി വേണമായിരുന്നു എന്നാൽ അവര്ക് പിന്നിട് ജനിച്ചത് ഒരു പെൺകുട്ടി ആണ് എന്നാൽ നന്ദുവിന്റെ സഞ്ചനയോടുള്ള ആ സ്നേഹവും കരുതലും കണ്ടപ്പോൾ ആ അമ്മമൻസ് സന്ദോഷിച്ചു. അന്ന് ആണ് നന്ദുവിന് മനസിലായത് തന്റെ ചേച്ചിടെ ദേഹത്തു ഒരു പോറൽ വിഴുന്നുപോലും അവൻ സഹിക്കില്ലെന്ന്ന്.

 

നന്ദു : വല്യേച്ചി

21 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    ചില തിരക്കുകൾ കാരണം ആണ് മറുപടി തരാൻ വൈകിയത്. മറുപടി വൈകിയതിനു ക്ഷമ ചോദിക്കുന്നു ?❤️?.

  2. Njan peeru kandappo adhyam vicharichath Mk ayirikumenna…. Pinne aanu manasilayath…. Kadha adipoliayittund…nxt storieyum mayi vegam varanne bro

    1. മാലാഖയെ പ്രണയിച്ചവൻ

  3. Super ആയിട്ടുണ്ട് ബ്രോ ❤️

    1. മാലാഖയെ പ്രണയിച്ചവൻ

  4. കുറച്ച് കൂടെ എഴുതാമയിരുന്ന് മാൻ… പെട്ടന്ന് തീർത്തത് പോലെ…. എന്തായാലും നന്നായിട്ടുണ്ട് തുടർന്നും എഴുതാൻ ശ്രമിക്കൂ…

    1. മാലാഖയെ പ്രണയിച്ചവൻ

      ?

  5. nannayittund bro…pettannu theertha pole thionni….adutha kadhayumaayi varu…

    1. മാലാഖയെ പ്രണയിച്ചവൻ

  6. ഇത് അവസാനിച്ചോ എന്തോ പെട്ടന്ന് തീർന്നത് പോലെ തോന്നി.
    നന്നായിട്ടുണ്ട് കുറച്ചും കൂടി എഴുതാം ആയിരുന്നു.
    പുതിയ ഒരു കഥയും ആയി വരുക ആശംസകൾ.
    സ്നേഹത്തോടെ♥️♥️♥️

    1. മാലാഖയെ പ്രണയിച്ചവൻ

      ❤️

  7. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ചവൻ

      ?

    1. മാലാഖയെ പ്രണയിച്ചവൻ

  8. ????njan vicharichu sad ending ayirikum anuu but kuzhapamilla kollammm….. first’ partill kurachu samshayam undayirunu athu mariii….

    1. മാലാഖയെ പ്രണയിച്ചവൻ

  9. തൃശ്ശൂർക്കാരൻ ?

    ???????❤?

    1. മാലാഖയെ പ്രണയിച്ചവൻ

      ?

  10. 1st❤?❤?

    1. മാലാഖയെ പ്രണയിച്ചവൻ

Comments are closed.