മിഴികൾ കഥ പറയുമ്പോൾ [ഷഹാൻ] Like

 

അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല.

 

പകരം എന്നെ നോക്കി മനോഹരമായൊന്നു പുഞ്ചിരിച്ചു. കണ്ണുകൾ കൊണ്ടെന്നെ ഇമ ചിമ്മാതെ നോക്കി.

 

 

അപ്പോയവളുടെ മുഖത്തിന്‌ ഞാനിന്നു വരെ കാണാത്ത മൊഞ്ചുണ്ടായിരുന്നു. 😍

 

 

 

ഇതിവിടെ അവസാനിക്കുന്നില്ല.

എന്റെ ഈ 22ാം വയസ്സിലും ഞാനവളെ പ്രണയിച്ചു കൊണ്ടിരിക്കുന്നു….. തിരിച്ചവളും…..

 

ആർക്കും ശല്യമില്ലാതെ, സംസാരങ്ങളില്ലാതെ, സ്പർശനങ്ങളില്ലാതെ..

 

മിഴികളിലൂടെ…… 💖

 

 

 

 

The End

 

Leave a Reply

Your email address will not be published. Required fields are marked *