മിഖായേൽ [Lion King 172

മിഖായേൽ

 

 

ഒരു പുലർകാല വാർത്ത

നമസ്കാരം,

പ്രധാന വാർത്തകൾ  

ഇന്ത്യൻ അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ 8 ജവാന്മാർക്ക് വീരമൃത്യു

ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ മേജർ ഹരിന്ദർ അടക്കം 8 പേരാണ് കൊല്ലപ്പെട്ടത്

ഇന്ത്യൻ ആർമി ഹെഡ്ക്വാർറ്റെഴ്‌സ്

“സർ,ഇതു ഇങ്ങനെ വിട്ടാൽ ശരിയാവില്ല ഈ വർഷം ഇതു 5ആം തവണയാണ് സംഭവിക്കുന്നത്” 

കേണൽ രാജേന്ദ്ര പല്ല്‌കടിച്ചു കൊണ്ട് ബ്രിഗേഡിയർ റാം സിങിനോട് പറഞ്ഞു

“താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?” ബ്രിഗേഡിയർ കേണൽനോട് ആരാഞ്ഞു

“സർജിക്കൽ സ്‌ട്രൈക്” കേണലിന്റെ മറുപടിക്ക് പക്ഷേ പുച്ഛമായിരുന്നു കേണൽ വീരേന്ദ്രയുടെ മറുപടി

“രാജ്യത്തുള്ള ഭീകരരെ തീർത്തിട്ട് പോരെ അതിർത്തിക്കപ്പുറത്തുള്ള ഭീകരരെ അവസാനിപ്പിക്കുന്നത്” അയാൾ രാജേന്ദ്രയെ കളിയാക്കികൊണ്ടു ചോദിച്ചു

“മരിച്ചവർ എന്റെ പിള്ളേരാണ് നിങ്ങൾക്ക് അതിൻറെ വിഷമം മനസ്സിലാവില്ല” രാജേന്ദ്ര ചൂടായിക്കൊണ്ടു മറുപടി പറഞ്ഞു

“കേണൽ കൂൾ അത്‌ തീരുമാനിക്കാൻ അല്ലെ നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് ഡിഫെൻസ് മിനിസ്റ്റർ ഉടനെ എത്തും “

അപ്പോഴേക്കും ഡിഫെൻസ് മിനിസ്റ്റർ അരുൺ മിശ്ര അവിടേക്കു എത്തി അവരെല്ലാം അദ്ദേഹത്തെ സല്യൂട്ട് ചെയ്തു 

“2 ദിവസത്തിനകം സർജിക്കൽ സ്‌ട്രൈക് നടക്കണം”

വന്ന ഉടനെ അദ്ദേഹം പറഞ്ഞു

“സർ ഇട്‌സ് വനോട് പ്രാക്ടിക്കൽ” വീരേനിദ്രയുടെ മറുപടി അദേഹത്തെ കോപ്പത്തിലാഴ്ത്തി

“then get lost only rank is different all of them are soldiers like you all” മിശ്ര അലറി

“Iam withyou സർ രാജേന്ദ്രയും ബ്രിഗേഡിയറും ഒരേ നിമിഷം മറുപടി കൊടുത്തു 

“Ok ആരെയൊക്കെ ആണ് സെലെക്റ്റ് ചെയ്യുന്നത്” മിശ്ര രാജേന്ദ്രയോട്  

“മിഖായേൽ ദി ബെസ്റ്റ് ഓഫീസർ ഇൻ ഔർ ഫോഴ്സ് എവർ” രജേന്ദ്രയുടെ മറുപടിയിൽ ആത്മ വിശ്വാസം ഉണ്ടായിരുന്നു 

“ബട് ഹി ഇസ് നോട് ഇൻ സർവിസ് നൗ” മുടക്കം പറഞ്ഞു കൊണ്ട് വീരേന്ദ്ര ഇടക്ക്‌കയറി 

“തെൻ യൂ ടൂ” രാജേന്ദ്രയുടെ ക്ഷമ നശിച്ചിരുന്നു

“Call him now” മിശ്ര ആവശ്യപ്പെട്ടു

ഉടൻ തന്നെ അവരുടെ അടുത്തുണ്ടായിരുന്ന ജവാൻ മിഖായേലിനെ വിളിച്ച് സ്‌പീക്കർ ഓണ് ചെയ്തു 

ട്രിങ്….. ട്രിങ്….

“ഹലോ”

“മിഖായേൽ ഞാൻ രജേന്ദ്ര ആണ് സംസാരിക്കുന്നത് നാളെ മോർണിംഗ് നീ ഹെഡ് കോട്ടെഴ്സിൽ ഉണ്ടാവണം”

Updated: September 15, 2023 — 9:56 pm

13 Comments

  1. Bro ethe neerate write cheydade aane e part
    I think I already read this part
    And I am waiting for this story
    Intresting
    Waiting a long time for next part

  2. ഈ ഭാഗംഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ…

  3. മിഖായേൽ

    എനിക്ക് നിന്നെ പേർസണൽ ആയി കോൺടാക്ട് ചെയ്യാൻ കഴിയുമോ.. ഇത് ഫേക്ക് ഐഡി ആണ്.. നിനക്ക് ഒക്കെ ആണേൽ just comment..

    ആലോയ്ച്ചിട്ട് പറയണം.. ആവശ്യം ഉണ്ട്.. താല്പര്യം ഉണ്ടേൽ മാത്രം.. Can be said..

    1. Ithu fake undavan chance illa ivideyum avideyum ee story njan valare munpe thanne post cheythathaanu vere aarum ee peru upayogikkunnilla ennum confirm cheythittundu

    2. Enthaanu kaaryam

    3. Enthinaanu

  4. ദയവു ചെയ്തു പാതിക്ക് ഇടരുതേ

  5. തുടക്കം സൂപ്പർ???

    1. OK ?. Waiting for next part…

  6. പൊളിച്ചു
    നല്ല തുടക്കം

    പോരട്ടെ

Comments are closed.