“മാർക്കോസ് അയച്ചതാണെന്ന പറഞ്ഞതു”
വന്നവൻ മറുപടി പറഞ്ഞു
“ശരി വരാൻ പറ” എന്നു പറഞ്ഞു കൊണ്ട് ടോണി കാലിനു മുകളിൽ കൽ കയറ്റിവച്ചു ഒന്നു കൂടി ഞെളിഞ്ഞിരുന്നു കുറച്ചു കഴിഞ്ഞു കറുത്ത ജീൻസും വെള്ള ഷർട്ടും ധരിച്ചു മുഖം മറച്ച ഒരാൾ അവന്റെ അടുത്തേക്ക് വന്നു
“ആരാ എന്തു വേണം” ടോണി ഗംഭീര്യത്തോടെ ചോദിച്ചു
“നിങ്ങൾടെ സൈസിൽ ഉള്ള ഒരാളെ തീർക്കാൻ എത്ര വേണം”
പേര് പോലും പറയാതെ നേരിട്ട് കാര്യത്തിലേക്ക് കടന്ന അയാളുടെ രീതി ടോണിക്കു ഇഷ്ടമായി അവൻ കൈ തന്റെ വലതുവശത്തെ സോഫയിലേക്കു നീട്ടി വന്നയാൾ അതിലേക്കെ ഇരുന്നു
“എന്റെ സൈസ് ആണെങ്കിൽ ഒരു 3 ലക്ഷം വേണ്ടിവരും”
ഉടൻ തന്നെ ടോണി മറുപടി കൊടുത്തു വന്നയാൾ തന്റെ പോക്കെറ്റിൽ നിന്നും ഒരു ഫോട്ടോയെടുത്തു കൂടെ 500 റിന്റെ ഒരു കെട്ടും അതു മുന്നിലുണ്ടാണ്ടായ ടീപോയിൽ വെച്ചു
“ഒന്നുണ്ട് ഫോട്ടോയും”
ടോണി ആ ഫോട്ടോ എടുത്തു നോക്കി അടുത്ത സെക്കൻഡിൽ അവന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കയറി അതു അവന്റെ തന്നെ ഫോട്ടോ ആയിരുന്നു
“ടാ ” എന്നലറി അയാൾക്ക് നേരെ തിരിഞ്ഞ ടോണിയുടെ മുഖത്തേക്ക് മുന്നിലുണ്ടായിരുന്ന ഗ്ലാസ് ടീപോയി വന്നിടിച്ചു അവൻ സോഫയോടെ പിറകിലേക്ക് ബോധം മറിഞ്ഞു വീണു ഇതു കണ്ടു മറ്റുള്ളവർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി അവനു നേരെ തിരിഞ്ഞു അപ്പോഴേക്കും അയാൾ ടോണിയുടെ അറയിലുണ്ടായിരുന്ന രണ്ട് തോക്കുകള കൈവശപ്പെടുത്തിയിരുന്നു
ആദ്യം വന്നവന്റെ കഴുത്തിൽ മുഷ്ടി ചുരുട്ടിയിടിച്ച ശേഷം മിന്നൽ വേഗതയിൽ അവനെ പിറകിലേക്ക് ചവിട്ടി തെറിപ്പിച്ചു ഓർമിച്ചു വന്ന 5 പേരുടെ ദേഹത്തെക്കാനാവാൻ വീണത് അതിൽ ഒരുവന്റെ കയ്യിലുണ്ടായിരുന്ന വാൾ എടുത്തു കൊണ്ട് അതേ വേഗത്തിൽ അവൻ മുന്നിൽ നിന്നും വന്ന ഇരുപതോളം പേരുടെ നേരെ കുതിച്ചു ആദ്യം വന്നവന്റെ വെട്ടിൽ നിന്നും ഒഴിഞ്ഞുമാറി ചാടി ഉയർന്ന് അവന്റെ പിന്നിൽ ഉണ്ടായിരുന്ന 3 പേരുടെ കഴുത്തിന് നേരെ അവൻ വാൾ വീശി അവരുടെ തലകൾ വേർപെട്ട് കൂട്ടലികളുടെ മുന്നിലേക്ക് വീണു അത് കണ്ടു സ്ഥബ്ദരായി പോയ അവർ സമനില വീണ്ടെടുക്കുമ്പോലേക്കും നിലംതൊട്ടവൻ ഒന്നാമന്റെ നെഞ്ചിനു കുറുകെ വെട്ടിയിരുന്നു ഒരലർച്ചയോടെ അവനും മരണപ്പെട്ടു അവന്റെ കയ്യിലുണ്ടായിരുന്ന വാൾ കൂടി എടുത്തു ഇരുകൈകളിലും വാളുമായി മറ്റുള്ളവർക്ക് ഇടയിലേക്ക് പാഞ്ഞു കയറി തലങ്ങും വിലങ്ങും വാൾ വീശി ആ വേഗതയ്ക്കും മെയ്വഴക്കത്തിനും മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ ആയില്ല കൈയും കാലും തലയും വേർപെട്ടു കൊണ്ടു അവർ നിലത്തേക്ക് പതിച്ചു ആ തറ മുഴുവൻ ചോര പടർന്നു
Waiting for the next part?
അടുത്ത പാർട്ടിനു വെയ്റ്റിംഗ് ❤️
Ntha ith super fasto???. Kadha nthokeyo evadeyokeyo mistakes und athautha nthino vendi ezhughuka . Oru complete satisfaction illa.. Pinne ithile shutter aara adache.. Aavo arkariya.. Chetta ezhuthumbo samayam eduth ezhuthuka 2um 2 um 4 page okke anel nalla kadhayanwl polum aarum vayikila minimum 10-15 page enkilum venam.. Nayakan mikhayel pakshe avan sevisililla ennitum 300 pere theerthar vannu ntha ith beast cinima pole aayalo.. Kuttam paranjathalla vayichapo inganeya thonniye.. Pine PM officile charchakal okke ntha ennu polum manassilavanilla nthokeyo paranju.
Nalla kadhayan udheshikkana pole varunila.. EHuthi kazhinj onn proofreading nadath eHuthukaranayittalla vayanakkaranayi. Apo manassilakum ellam
Bro kgf il haridas konnu orazhchak ullil rocky helicopteril parannirangi naayikaye thattikkondu pokan upayogichathu Isuzu scorpio okke rocky inaayath khallelinaduthekku poyathu endevouril
Basheer vannathu force cruiser ithokke aa kalathu kani kaanaan kittillallo
8 sthalaththu 300 pere kollan athra kashtappadonnumilla oridathu koodi poyal 40 peru kaanum
Pinne shutter aara adichath ennu bro aano avidathe shutter valikkaran allallo
Aa scene sharikku vayikku vannavan poyi kazhinju kurachu kazhinja mattavan akathekku vannathu aa samayam pore shutter adakkan
Haridas alla garuda
Anjanil vidyut jamvalinte fight onnu kaanu oru coin karangi theerunnathinullil ellavareyum thalli thazhe idunnu
Puli murugan il kuda vayarum vachu puliye kkal vegathil odunnu athum ok
PINNE ENTHADO ORU TRAINED
FIGHTER ITHRAYUM PERE KONNAL
AYALUDE VEGATHAKKANUSARICHA NJAN
KADHA EZHUTIYATHU ATHU SLOW
AKKIYIRUNNEL ATHILUM WORST
AAYITTULLA ORU PART ITHIL UNDAVILLA
PINNE
EE SITIL ITHUVARE UNDAYIRUNNA FIGHTING STYLE ITHIL UNDAVILLA SO ATHU VACHU ITHINE COMPARE CHEYYANDA
Power packed ?
പേജ് കുറഞ്ഞ് പോയെങ്കിലും ഇടിവെട്ട് aarunnu ?
ഇനി പേജ് koottane കൊറച്ചു late ആയാലും kozhappam ഇല്ല ?
ബ്രോ ഇങ്ങനെ പറ്റിപ്പീര് കൊണ്ട് വരാതെ ഇത്തിരി page കൂട്ടി എഴുതാൻ ശ്രമിക്കൂ
Bro 2 masam munpanu njan avasana aayi kadha post cheythathu athinu shesham innale aanum ithu ezhuthiyathu innu ithu post cheythillenkil aduthonnum ithu varilla athanu