പോകുന്ന ചായക്കടയിൽ ചെന്ന് വണ്ടി നിർത്തി. ഗോപിയേട്ടാ രണ്ടു ചായ എന്നു പറഞ്ഞു കടയിൽ കേറി പോയി കൂടെ അവളും അവിടത്തെ അന്തരീക്ഷം അവൾക്കു തീരെ പിടിച്ചില്ല എന്നാലും തന്റെ പ്രാണനെ കൂടെയായപ്പോൾ അവൾ പോയി. ഗോപിയേട്ടൻ പറഞ്ഞു ഇതാരാ വന്നിരിക്കുന്നത് ജോൺ യേ എത്ര നാളായി കണ്ടിട്ട് എന്നും ഇവിടെ വരുന്നതായിരുന്നു ഇപ്പോൾ ഈ വഴി മറന്നോ. അപ്പോൾ ആണ് ഗോപിയേട്ടൻ ആലീസിനെ കാണുന്നത് ജോണയേ ഇതാരാ അവൻ പറഞ്ഞു എന്റെ കമ്പനിയുടെ ഓണർ ആണ് ആലിസ് ഐസക് എന്ന് ആണ് പേര്.മക്കൾക്ക് എന്താ കഴിക്കാൻ വേണ്ടേ ഗോപിയേട്ടൻ എന്നും പറയുന്ന വാചകം ആണ് ഇത്. ഇ വാക്കുകളിലെ സ്നേഹമാണ് അവിടെ വിളമ്പുന്നത് അപ്പോൾ തന്നെ ഞാൻ പറഞ്ഞു രണ്ട് കപ്പ ബിരിയാണി ഒപ്പം 2 കട്ടൻ ചായയും അന്തസ്സ്. ആഹാരം വരുന്നതിനുമുമ്പ് അവന്റെ നർമ്മ സംഭാഷണം എന്നെ ഉന്മാദത്തിൽ ആക്കി. ഞാൻ ചോദിക്കാൻ പോയപ്പോൾ അപ്പോൾ തന്നെ ആഹാരം വന്നിരുന്നു. അവന്റെ കൂടെയുള്ള ഓരോ നിമിഷവും അവിസ്മരണീയമാക്കാൻ തന്നെ അവൾ നിന്നു. അങ്ങനെ ആഹാരം കഴിച്ചു കഴിഞ്ഞു അവളെ അവൻ അവളുടെ വീട്ടിൽ കൊണ്ടാക്കി തിരിച്ച് അവൻ യാത്രയായി എന്നാൽ ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അങ്ങകലെ രണ്ട് കണ്ണുകൾ അവരെ തേടിക്കൊണ്ടിരുന്നു…
- തുടരണമോ…….,
Thankal ivde kadha ezhuthanam ennilla
Pinneyum Ithu Ivide itto? Do thanikk ee type kathakal ezhuthan anengil appurathu site ille. Allengil edit cheythu nannakki idanam. Enthonnade??