മാലാഖയെ തേടി കാമുകൻ [കാമുകൻ] 70

അയാൾയെ തട്ടിമാറ്റി മാഡം എന്താ പ്രശനം എന്നു ചോദിച്ചു മാഡം ഒന്നും മിണ്ടുന്നില്ല. ഇത്ര നാൾ കണ്ട് മാഡം അല്ല ഇത് അ പേടമാൻ മിഴികൾ ഭയന്നുവിറച്ച ഇരിക്കുന്നു. അയാൾ എന്നോട് പറഞ്ഞു മാറിനിൽക്കാൻ എന്നാൽ ഞാൻ അയാളെ തള്ളിമാറ്റി ഞാൻ പറഞ്ഞു താൻ പോടോ എന്ന് പറഞ്ഞയാളെ അവിടെ നിന്നു പുറത്താക്കി. അവളുടെ കയ്യും പിടിച്ച് ഒരു ഹീറോയെ പോലെ അവിടെ നിന്നിറങ്ങി (എന്നാൽ പിന്നെ എന്റെ പതനം അവിടെ നിന്നാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല).അങ്ങനെ ഞങ്ങൾ കാർ പാർക്കിംഗ് സ്ഥലത്തെത്തി പിന്നെ മേടത്തിന് കാറിൽ കയറ്റി വിട്ടു. അത് കഴിഞ്ഞു ഞാൻ എന്റെ ബൈക്ക് യിൽ കേറി വീട്ടിൽലേക്ക് വിട്ടു. അപ്പോൾ അവിടെ റോസ് ഉണ്ടാരുന്നു അവളോട് സംസാരിച്ചു ശേഷം ഞാൻ കുളിക്കാൻ പോയി. ഭക്ഷണവും കഴിച്ചിട്ടാണ് ഞാനും റോസും പിരിഞ്ഞത്. രാവിലെത്തെ ഷീണം കാരണം വേഗം തന്നെ ഉറക്കം വന്നു പതിയെ സ്വപനത്തിൽ അവൾ വന്നു ആലിസ് വെള്ള ഗൗൺ ഇട്ടു ഒരു മാലാഖയെ പോലെ പള്ളി മുറ്റത്തിൽ എന്നെയും കാത്തു നിൽക്കുന്നു ഒരു അതി മനോഹര കാഴ്ച കണ്ട് അങ്ങനെ ഞാൻ നിദ്രയിലാണ്ടു. ആലീസിനെ വീട്ടിൽ: മമ്മി ഇന്ന് അയാൾ വന്നാരുന്നു. മമ്മി:ആരു മോളെ. അ വൃത്തികെട്ടവൻ ജോസഫ് സുസ്സൻ പേടിച്ചു പോയി അയാൾ നമ്മളെ ജീവിക്കാൻ അനുവദിക്കില്ല അല്ലേ.ഇനി എന്ത് ചെയ്യും. പതിവ് പോലെ റോസിന്റെ കലപില ശബ്ദം കേട്ടുകൊണ്ടാണ് എഴുന്നേറ്റത്. നേരെ പോയി മുഖം കഴുകി പല്ല് തേച്ച് താഴെ ഡൈനിങ് ടേബിൾ ഇരുന്നപ്പോൾ തന്നെ റോസിയിന്റെ ചായ കിട്ടി. ഞാനും അവളും പിന്നെ ഓർമിച്ചു ഓഫീസിൽ പോയി അവളെ അവളുടെ ഓഫീസിൽ വിട്ടു ഞാൻ എന്റെ ഓഫീസിൽ വന്നു. ഇച്ചിരി ലേറ്റ് ആയി പോയി എന്നാലും കുഴപ്പം ഇല്ല കാരണം അ ഭദ്രകാളി വന്നിട്ട് ഇല്ലാ. അങ്ങനെ സ്റ്റെല്ല യും ആയിരുന്നു കത്തി വെക്കുമ്പോൾ ആണ് ആലീസിന്റെ എൻട്രി അപ്പോൾ ഇന്നത്തെ കാര്യംയും ഗുദാ ഹവാ. സ്റ്റെല്ല ആരാണെന്ന് പറഞ്ഞില്ലല്ലോ ഈ കമ്പനിയിലെ പുതിയ ട്രെയിനി ആണ്. ദൈവമേ എനിക്ക് മാത്രം എന്താ ഇങ്ങനെ പറ്റുന്നേ. അങ്ങനെ വീണ്ടും പണി മേടിച്ച സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് റോസ് വീണ്ടും വിളിക്കുന്നത് ഇന്നലെ പോകാത്ത സിനിമയ്ക്ക് ഇന്ന് പോകാം എന്നായിരുന്നു അവളുടെ വിളി എന്നാൽ യോഗമില്ല അമ്മിണിയെ പായ അങ്ങ് മടക്കിക്കോ ഞാൻ അവളോട് പറഞ്ഞു അങ്ങനെ ഇന്നത്തെ കാര്യവും കട്ടപ്പൊക. ഞാനോർത്തു ഇതു വല്ലോം ഓന്തിനെയിന്റെ ജന്മം ആണോ ഇന്നലെ പേടിച്ച് മാൻകുട്ടി ഇന്ന് ഗർജിക്കുന്ന സിംഹം ഇനി ബാധ കയറിയതാണോ. അ ആർക്കറിയാം എന്നാൽ രണ്ടു കണ്ണുകൾ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ക്യാബിനിൽ, അവനെ ഇങ്ങനെ പേടിപ്പിക്കേണ്ട ആയിരുന്നു. എന്താ കുഴപ്പം അവൻ എന്റെ അല്ലേ.എന്നാൽ എനിക്കൊരു ധൈര്യത്തിന് വേണം അവനെ അത് കൊണ്ട് ആണ് ഇ ശിക്ഷ. വല്ലാത്ത കണ്ണ് ആണ് നല്ല വെള്ളാരം കണ്ണുകൾ ആണ് അവൻ ഉള്ളത് എന്നും ചിരിക്കുന്ന മുഖം. എന്നെ അവനു ഇഷ്ടമാകുമോ. തനിക്ക് എന്താ കൊഴപ്പം എല്ലാം ആവിശ്യത്തിന് ഇല്ലേ ഇ മാറിടം തന്നെ കണ്ടാൽ മതി ഇല്ലോ ഞാൻ കണ്ടുയിട്ടു ഉണ്ട് പലരും എന്നെ നോക്കുന്നത് അത് ഇത് കണ്ടിട്ടാണ്. എന്നാൽ എന്റെ ജോൺ ഇതുവരെ അങ്ങനെ നോക്കിട്ടില്ല അത്ര നല്ലവൻ ആണ് അവൻ. എന്റെ ജോൺ ഇച്ചായൻ. എന്ത് പൊട്ടി ആണ് ഞാൻ ഇ ങ്ങനെ ചിന്തിക്കാൻ. എങ്ങനെ എങ്കിലും ഇ രാക്ഷസീയിൽ നിന്ന് രക്ഷപ്പെടണം പക്ഷേ എങ്ങനെ അത് മാത്രം അറിയില്ല പോകുന്നിടം വരെ പോകട്ടെ ജോൺയിന്റെ ആത്മഗതം റോസ് ഓഫീസിൽ: എന്താ അവനു പറ്റിയ വല്ലോം ലൗയിൽ പെട്ടോ എങ്കിൽ ഞാൻ അവളെ കൊല്ലും. ജോൺ എന്റെയാ എന്റെ മാത്രം ആർക്കും ഞാൻ വിട്ടുകൊടുക്കത്തില്ല എനിക്ക് അത്ര ഇഷ്ടംമാണ് ഇത് ഒന്നും അറിയാതെ ജോൺ ജോലി ചെയ്യിതു കൊണ്ടു ഇരിക്കുവാ.ഇനി എന്ത് ആകും എന്ന് അറിയാതെ. സമാധാനം ആയി ആറു മണി ആയല്ലോ എന്താണ് മേടം എന്നെമാത്രം ശിക്ഷിക്കുന്നു. ഞാൻ വല്ലോം തെറ്റ് ചെയ്യ്‌തോ. എന്നാലും വല്ലാത്ത പണി തന്നെ ആയിപോയി. വേറെ ജോലി കിട്ടുന്ന വരെ ഇത് തന്നെ നോക്കണം. അതുവരെ സഹിച്ചാൽ മതിയല്ലോ. ക്യാബിനിൽ, ജോൺ ഇറങ്ങി കാണുമോ അവന്റെ കൂടെ ചങ്ങാത്തം കൂടണം. അതിനിപ്പോ എന്താ വഴി അവൻ ബൈക്കിൽ അല്ലേ പോന്നേ അവന്റെ കൂടെ പോയാലോ അങ്ങനെ തന്നെ ചെയ്യാം. പാർക്കിങ്ങിന് പോകുന്ന സമയത്താണ് ജോണിനെ കാണുന്നത് അവൾ വിളിച്ചു ജോൺ ഒന്നു നിന്നെ. അവൻ തിരിഞ്ഞുനോക്കി അപ്പോൾ അതാ മേടം നിൽക്കുന്നു. അവന്റെ മനസ്സ് പറഞ്ഞു ഈ ഭദ്രകാളി എന്തിനുള്ള പുറപ്പാടാണ്. എന്നാൽ സൗമ്യമായി അവൻ പറഞ്ഞു എന്താ മേടം എന്താ വിളിച്ചേ. അവൾ പറഞ്ഞു അതേ ജോൺയെ എന്റെ കാർ കംപ്ലൈന്റ് വിരോധമില്ലെങ്കിൽ ഒരു ലിഫ്റ്റ് തരാമോ തരാമോ കേട്ടതു വിശ്വസിക്കാനാവാതെ ജോൺ തരിച്ചുനിന്നു. മേടം പറഞ്ഞതല്ലേ അവൻ പറഞ്ഞു തരാമല്ലോ അങ്ങനെ അവൾ അവളുടെ സ്വപ്നം നേടിയെടുത്തു. യാത്ര തുടങ്ങിയപ്പോൾ അവൾ ചോദിച്ചു ജോൺ ചായ കുടിച്ചാലോ. അവൻ മറുത്തൊന്നും പറയാതെ അവനും റോസ് യും സ്ഥിരമായി

2 Comments

  1. Thankal ivde kadha ezhuthanam ennilla

  2. Pinneyum Ithu Ivide itto? Do thanikk ee type kathakal ezhuthan anengil appurathu site ille. Allengil edit cheythu nannakki idanam. Enthonnade??

Comments are closed.