മാന്ത്രികലോകം അവസാന ഭാഗം.
Author : Cyril
[Previous part]
Dear friends,
അങ്ങനെ മാന്ത്രികലോകം അതിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു.
ഇതുവരെ കൂടെ നിന്ന എല്ലാവർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു, എന്റെ സ്നേഹവും ഞാൻ തരുന്നു.
Comment ലൂടെ പ്രോത്സാഹനവും, തെറ്റുകളെ തിരുത്താനുള്ള അവസരവും നല്‍കിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി.
പിന്നേ ഈ പാര്‍ട്ടിലും തെറ്റുകൾ തീര്‍ച്ചയായും ഉണ്ടാവും. അതുകൂടാതെ കഴിഞ്ഞ പാര്‍ടും ഈ പാര്‍ട്ടും സാധാരണ എഴുതാറുള്ള ആ correct മൂഡിലല്ല എഴുതിയത്. അതുകൊണ്ട് നല്ലതാണോ അല്ലയോ എന്നത് നിങ്ങള്‍ക്ക് മാത്രമേ പറയാൻ കഴിയൂ.
എന്തായാലും ഈ മാന്ത്രികലോകത്തിലൂടെ കടന്നുപോയ എല്ലാവർക്കും ഒരിക്കല്‍ കൂടി എന്റെ നന്ദിയും സ്നേഹവും ❤️❤️?
Super ?????
Thank you ❤️❤️❤️?
Bro … idakku vere oru thread paranjirunnallo …. Love story or something like that….
ഞാൻ പറഞ്ഞിരുന്നോ?! അതും love story??
ഓര്‍ക്കുന്നില്ല bro…!!
Ntammoo kidiloski saanam
Oru rakshem lla bro ejjathi eyth
Ngane sadikkn?
Ndhayalu lastlek ndakko duroohadha lladh pole thonni
Waiting for ur next magic ❤️
വായിച്ചതില്‍ സന്തോഷം bro.
പിന്നേ അവ്യവസ്ഥ-ശക്തി നശിക്കുന്നത് ഫ്രെൻ കാണാത്തത് കൊണ്ട് അവനൊരു വിശ്വസക്കുറവ്, അത്രേയുള്ളൂ.
എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം.. വായനക്ക് നന്ദി bro❤️❤️❤️?
ഒരു കേരളം മാന്ത്രിക കഥ എഴുതുമോ സഹോ?
താങ്കളുടെ ആ പ്രത്യേക (മറ്റാർക്കും കണ്ടിട്ടില്ലാത്ത) ചിന്താ സരണിയിൽ ഒത്തിരി പ്രതീക്ഷകൾ ഉണ്ട്. ഒരു ക്യൂരിയോസിറ്റി ആണ് ഈ അപേക്ഷയ്ക്ക് കാരണവും. താങ്കളുടെ ആദ്യ കഥ അതിമനോഹരമായിരുന്നു.
ആ ഗൂഡ്‌ഫീൽ ഇനിയുംമാറിയിട്ടില്ല. ഒരു ഹാരി പോട്ടർ ലെവൽ. പവർ പാകഡ് വികാരങ്ങൾ കൃത്യമായി പ്രതിഫലിച്ചിരിയ്ക്കുന്നു
Appreciate your efforts in concluding this story (maanthrika lokam) with such perfection. Nice end. Good work
കേരളം മാന്ത്രിക കഥ! സത്യത്തിൽ താങ്കള്‍ക്കുള്ളത് പോലെ പ്രാര്‍ത്ഥനകളും മന്ത്ര കര്‍മ്മങ്ങളെ കുറിച്ചുള്ള knowledge ന്റെ ഒരുതരി പോലും എനിക്കില്ല… യക്ഷിയും ചാത്തനും എന്നെ ഓടിച്ചിട്ട് ഇടിച്ചാൽ പോലും “രക്ഷിക്കണേ” എന്നു വിളിക്കാനറിയാം എന്നല്ലാതെ പ്രാര്‍ത്ഥിക്കാന്‍ അറിയില്ല.
എന്തായാലും നിങ്ങളുടെ റിവ്യു വായിച്ചപ്പോ എന്റേതായ രീതിക്ക് കേരളം ബേസ് ചെയ്തു ഒരു മാന്ത്രിക കഥ എഴുതിയാലോ എന്ന ചിന്ത ഇല്ലാതില്ല… But സമയവും സാഹചര്യവും ഒത്തുവന്നാല്‍ ശ്രമിച്ചു നോക്കാം.
പിന്നേ നല്ലോരു റിവ്യു തന്നതിന് ഒരുപാട് നന്ദി bro… സ്നേഹം ❤️❤️❤️?
njaan ittiriykkunnathu Maanthrikar upayogiykkunna manthrangal alla, mashe. Sahasra Namam, Kavacham okkeyaanu.
Beeja Manthrangal okke idunnathil othiri risk undu. 😀
Any how, please attempt, you can do it for sure.
Wonderful….. no words to describe…. Waiting for the second part
വായിച്ചതിനും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro. പിന്നെ ഇതിന് second part ഇല്ലാ എന്നു അറിയിച്ചുകൊള്ളുന്നു. Thanks for the support bro ❤️❤️❤️?
ഇത് ഇവിടേം കൊണ്ട് ഒന്നും അവസാനിക്കില്ല ഫ്രൻ തിരിച്ചു വരും എന്ന് ഉറപ്പായി ?
I am waiting
For 2nd part
Thanks for reading bro. പിന്നെ കഥ ശെരിക്കും അവസാനിച്ചു ??. Support ചെയ്തതിന് നന്ദിയും സ്നേഹവും ❤️❤️❤️?
Hi bro what a story man. I really liked the story. You are my second best author in this platform. Ofcourse no1 is Harshan eventhough he is always late ??. How can you imagine so deep i really appreciate your talent. Pls do write and entertain us.once again thank you so much for a nice story.
Thank you for reading bro.
ഒരുപാട് നല്ല authors ഇവിടെയുണ്ടെങ്കിലും നിങ്ങളുടെ മനസിലെനിക്ക് രണ്ടാം സ്ഥാനം തരുന്നതിനെ ഞാൻ വലിയൊരു അംഗീകാരമായിട്ടാണ് കാണുന്നത്.
പിന്നേ deep ആയിട്ട് എങ്ങനെ imagine ചെയ്യുന്നുവെന്ന് ചോദിച്ചാൽ എന്താ പറയുക! അതിനു ഒരു വലിയ explanation തന്നെ തരേണ്ടി വരും.
എന്തായാലും നല്ല വാക്കിന് നന്ദി.. സ്നേഹം bro ❤️❤️❤️?
നല്ലൊരു കഥ ഇവിടെ തീർന്നു
ജനിയും പുതിയ കഥകളുമായി വരൂ
ഒരായിരംനന്ദി നല്ലെരു തുടർകഥ തന്നതിനു
Thank you bro. പുതിയ തുടര്‍കഥ പെട്ടന്നെങ്ങാനും ഉണ്ടാവുമോ എന്നറിയില്ല.
വായിച്ചതിനു നന്ദി.. സ്നേഹം ❤️❤️❤️?
ഇതിന്റെ അടുത്ത ഭാഗം റഴുത്താ൯ പ്ലാൻ ഉണ്ടൊ???
ഇല്ല bro, ഇത് കഥയുടെ അവസാനമാണ്. ❤️
Manoharam? kaathu kathiruna kittiya climax nirashapeduthiyila.. Othiri ishtamayi??? Oru randam baagathinu scope indengilum venda enan ente abhiprayam.. chilapo athinu itharyum bangi kittumo Enna samshyam aavam..
Mandrikalokam orupad kilikale parathiya kadha an?
Ente favorite storiesl onnanu ith?
Fraen.. bhudhi rakshasa?
Orupad kashtapettu.. balavazhikum chindhichu hardwork cheyth ezhuthiyath anen manasilakkunnu.. aa effortnu Oru big salute..?
Inyum orupad Nala stories ezhuthanam bro?
നിരാശപ്പെടുത്തിയില്ല എന്ന് കേട്ടപ്പോളാണ് സമാധാനമായത്. പിന്നെ കഥ ഇഷ്ടമായി എന്നതിൽ സന്തോഷവും.
പിന്നേ ഇതിന് second part ഉണ്ടാവുമെന്ന് പേടിക്കേണ്ട ? അങ്ങനെയൊരു പ്ലാനേ എനിക്കില്ല.
ഒരുപാട് കിളികളെ പറത്തിയ കഥ?? ?? എന്തായാലും one of your favorite എന്നതിൽ ഞാൻ happy.
പിന്നേ നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദിയും സ്നേഹവും sis❤️❤️❤️?
Hi Cyril bro,
തുടക്കം തൊട്ടു അവസാനം വരെ ഈ കഥയോടൊപ്പം കൂടി വായിക്കാൻ കഴിഞ്ഞു. പലപ്പോഴും പുതിയ part ചോദിച്ചു ബുദ്ധിമുട്ടിച്ചുണ്ട് അത് ഈ കഥ വളരെ ഇഷ്ടമായത് കൊണ്ടാണെന്ന് താങ്കൾക്കും അറിയാമെന്ന് കരുതുന്നു…
ഈ ക്ലൈമാക്സ് ഉം താങ്കൾ വളരെ ത്രില്ലിംഗ് ഇഫക്ട് ഓടെ കൂടെ ആണ് ഫിനിഷ് ചെയ്യുന്നത്. ആദ്യം തിട്ട് ഫ്രെൻ എന്ന കഥാപാത്രത്തിൻ്റെ ദുരൂഹത അങ്ങനെ തന്നെ നിലനിർത്തി അവസാനം അവ്യവ്യസ്ഥ ശക്തിക്ക് തൻ്റെ നിയത്രണം വിട്ടുകൊടുക്കാതെ പ്രപഞ്ചത്തെയും നിലനിർത്തുക എന്ന ലക്ഷ്യം നിറവേറ്റുക തന്നെ ചെയ്തു twist അവസാനം വരെ നിലനിർത്തി.. i love your way of presenting the climax in a happy ending . The beach scene repeated again.. 100% love this story. Wating for pdf to store it in personal collections.
Oru request Chinese style (xianxia, xianhuan eg: battle through heavens, birth of demonic sword etc) cultivation, growth,test and becoming the biggest power in the world type stories താങ്കൾ എഴുതിയാൽ അടിപൊളി ആരിക്കും എന്ന് കരുതുന്നു. താങ്കളുടെ ഭവന actually vere level aanu. മന്തികലോകം part 15 and 16 chila explations and narrations. I used to read it again again because i love the way you presented it and consider all the different directions of the same idea to clear the concept. So if possible please try such category too.
തുടക്കം തൊട്ടെ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്തതിന് ഒത്തിരി നന്ദി bro. കഥയോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാണ് നെക്സ്റ്റ് പാർട്ടിന് തിടുക്കം കൂട്ടിയതെന്ന് തീര്‍ച്ചയായും ഞാൻ മനസ്സിലാക്കിയിരുന്നു. എന്തായാലും ക്ലൈമാക്സ് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
പിന്നേ ബീച്ച് scene ഒരു partil ഇതിന് മുന്‍പ് ഞാൻ എഴുതിയിട്ടുണ്ട്. അത് അവർ നാഡി ഊര്‍ജ്ജത്തിലൂടെ യാത്ര ചെയ്ത് കടലില്‍ എത്തുന്നതാണ്. പിന്നെ ഈ partil calm and relaxed ആയിട്ടുള്ള ending കൊടുക്കാൻ ഉദ്ദേശിച്ചാണ് എഴുതിയത്. അല്‍പ്പം വത്യാസം വരുത്തിയാണ് എഴുതിയത്. ബോര്‍ ആയെങ്കിൽ ക്ഷമിക്കുക.
പിന്നേ ചൈനീസ് സ്റ്റൈല്‍ stories എന്ന് bro ഉദേശിച്ചത് മനസ്സിലായി. എന്തായാലും അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല… Maybe time and situation + spark കിട്ടിയാൽ നമുക്ക് നോക്കാം bro.
എന്തായാലും കഥ വായിച്ചതിനും നല്ലോരു റിവ്യു തന്നതിനും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദിയും.. സ്നേഹവും ❤️❤️❤️?
Love undooo?
ഇല്ല
Thaaravatti eppozhum njan kaath iruppa annu ningalude thiruchu varavinu
നിങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു സുഹൃത്തെ.
സത്യത്തിൽ അവിടെ എഴുതാനുള്ള interest തീരെ ഇല്ലാത്തത് കൊണ്ടാണ് ഇവിടെ മാത്രമായി എഴുതുന്നത്.
Avidekk ini oru madakkam undo
Chance കുറവാണ്
യുദ്ധങ്ങള്‍ പലതും ചെയ്യണം….,
മനുഷ്യ ലോകത്തെ രക്ഷിക്കണം….,
കോഴിഫാം തുടങ്ങണം…,
ബർഗർ നിറയെ തിന്നണം
??
Mass
Agniyudeyum uggvalayudeyum entry adipoli
Orupaad ishtamaayi ithippo nalla oru climaxil ann nikkunnath mattullavar parayunnapole ith iniyum thudarnal athinte aa madhuram angg pokum
Mystery stories il enikk ettavum ishtappetta story ann ith
Veendum adutha kadhayumayi varan kaathirikkunnu
Thanks for reading bro. കഥയുടെ ക്ലൈമാക്സ് ഇഷ്ടമായെന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. പിന്നെ mystery stories ൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് കേൾക്കുമ്പോൾ really happy.
പിന്നേ ഉജ്ജ്വലയുടെ ആ verse, സത്യത്തിൽ എനിക്കും ഇഷ്ട്ടപ്പെട്ട verse ആണ്??. അതുകൂടാതെ കഥയുടെ സീരീയസ്നസിന് ചെറിയൊരു fracture കൊടുക്കണമെന്ന് തോന്നി.
പിന്നേ എന്തായാലും ഈ കഥയ്ക്ക് continuation ഇല്ല എന്നുതന്നെയാണ് എന്റെയും തീരുമാനം.
ഇങ്ങനെയുള്ള റിവ്യു തന്നതിന് നന്ദിയും സ്നേഹവും ❤️❤️❤️?
വളരെ നന്നായിട്ടുണ്ട്
ഇതിന്റെ ബാക്കി എഴുതാൻ പ്ലാൻ ഉണ്ടോ
അത് കൊണ്ടാണോ അവ്യവസ്ഥ ശക്തിയെ നശിപ്പിക്കാതെ നിന്നത്
Ayyoo iniyum thangan ulla shakthi eniku ila aashane..
@Sarath manohar
എനിക്കും ശക്തിയില്ല bro ??
@ലുയിസ്
Thanks for reading bro. ഇഷ്ടപ്പെട്ടു എന്നതിലും സന്തോഷമുണ്ട്.
പിന്നേ അവ്യവസ്ഥ-ശക്തി mainly backgroundൽ നിന്ന് മാത്രം കളിച്ചെങ്കിലും അതിനെ അത്ര നിസ്സാരമായി ഒഴിവാക്കാൻ എനിക്ക് കഴിയില്ലായിരുന്നു. അതിന് ആത്മാവ് ഇല്ലായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് അതിന് ഒരുപാട് limitations ഉണ്ടായിരുന്നത്. പക്ഷേ എന്നിട്ടും അത് ഏറ്റവും ഉയർന്ന ശക്തി നിരയിൽ തന്നെയാണ് നിലനിന്നത്. അതുകൊണ്ട് പ്രപഞ്ചം കണ്ടത്തില്‍ വച്ച് ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന ഒന്നായിട്ടാണ് എല്ലാവരും അതിനെ നോക്കി കണ്ടത്.
So അങ്ങനെയുള്ള ആ ശക്തിയെ – ഷൈദ്രസ്തൈന്യ നശിപ്പിച്ചാലും, ഫ്രെൻ നശിപ്പിച്ചാലും, ദൈവ യോദ്ധാക്കള്‍ നശിപ്പിച്ചാലും, അല്ലെങ്കിൽ അവർ എല്ലാവരും ചേര്‍ന്ന് ഭയങ്കരമായി കഷ്ടപ്പെട്ട് നശിപ്പിച്ചിരുന്നെങ്കിൽ പോലും — കഥയ്ക്ക് ആ ഒരു effect കിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. അതുകൂടാതെ അവ്യവസ്ഥ-ശക്തിയുടെ അങ്ങനെയൊരു endingനെ ചിന്തിച്ചപ്പോ എന്തുകൊണ്ടോ എന്റെ മനസ്സ് satisfied അല്ലായിരുന്നു.
അതുകൊണ്ടാണ് അവ്യവസ്ഥ-ശക്തിയുടെ ending ഒരു ദുരൂഹതയിൽ കൊണ്ട് നിർത്തേണ്ടി
വന്നത്. എന്തായാലും ഈ കഥയ്ക്ക് ബാക്കിയില്ല bro.
ഈ ഒരു situation explain ചെയ്യാനുള്ള സാഹചര്യം ഒരുക്കി തന്നതിന് ഒരുപാട് നന്ദി.
❤️❤️❤️?
Valareyadhikam. Neethi pularthiyakadha , ini illallo ennathil vishamam undu
നീതി പുലര്‍ത്തിയെന്ന് കേൾക്കുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു. വായിച്ചതിനന് നന്ദി bro, ഒത്തിരി സ്നേഹവും ❤️❤️❤️?
Thanks a lot for keeping fren alive and make the friends join together…
ഫ്രെന്നിനെ കൊല്ലാന്‍ എനിക്ക് പ്ലാനേ ഇല്ലായിരുന്നു bro… Just കഥയെ അതിന്റേതായ രീതിക്ക് കൊണ്ടുപോയി എന്നുമാത്രം.
പിന്നേ വായിച്ചതില്‍ സന്തോഷവും നന്ദിയും bro. സ്നേഹവും❤️❤️❤️?
ഇത്രേം കാലം കൊടുത്ത ത്രില്ലിന് ഒരു കുറവും വരുത്താതെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി കൊണ്ടും ഒത്തൊരു ക്ലൈമാക്സ് തന്നെ ആയിരുന്നു.. ???
ഒരുപാട് കാലം താങ്കളുണ്ടാക്കിയ മാന്ത്രിക ലോകത്തിൽ ജീവിച്ചു പോന്ന ഒരു സാധാരണ മനുഷ്യൻ.. ?
NB: ആ കുരുത്തം കെട്ടവൻ അവിടുന്ന് രക്ഷപ്പെടുമോ എന്തോ~? ഫ്രനിന്റെ സന്ദേഹം കാണുമ്പോൾ എനിക്കും ഒരു സംശയം?
ക്ലൈമാക്സ് നിങ്ങള്‍ക്ക് ഇഷ്ടമായി എന്നറിഞ്ഞതും സന്തോഷത്തിനേക്കാളുപരി ആശ്വാസമാണ് തോന്നിയത്. കാരണം ഇന്നലെ കൊണ്ട് എങ്ങനെയെങ്കിലും തീര്‍ത്ത് പോസ്റ്റ് ചെയ്യണം എന്ന ചിന്തയിലാണ് അല്‍പ്പം ധൃതിയില്‍ എഴുതി തീര്‍ത്തത്.
മാന്ത്രികലോകം ഇത്രക്ക് വളരാൻ നിങ്ങൾ ഓരോരുത്തരും comments ലൂടെ എനിക്ക് തന്ന പ്രോത്സാഹനം തന്നെയാണ് കാരണം. So ഞാനും നിങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യന്‍?
പിന്നേ ഞാൻ അവിടേ എഴുതി ചേര്‍ത്തില്ലെങ്കിലും ഫ്രെൻ ചിന്തിച്ചത് ഇങ്ങനെയായിരിക്കാം :- പണ്ട് തൊട്ടെ ഫ്രെന്നിനെ നിയന്ത്രിക്കാനും നശിപ്പിക്കാനും എത്രയോ ശ്രമങ്ങൾ നടന്നതാണ്, അതിൽ നിന്നെല്ലാം അവന്‍ രക്ഷപ്പെട്ടു… അവന്റെ ആ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ് അവ്യവസ്ഥ-ശക്തി അവിടെ കിടന്നു നശിക്കും എന്നതിനെ വിശ്വസിക്കാൻ അവന്‍ കഴിയാത്തത്.
എന്തായാലും വായനക്കും നല്ലോരു റിവ്യു തന്നിനും ഒരുപാട് നന്ദിയും സ്നേഹവും bro ❤️❤️❤️?
എഴുത്തിലെ ധൃതി കഥയിലും പ്രതിഫലിച്ചു തോന്നുന്നു☺️. പക്ഷെ ക്ലൈമാക്സിന്റെ സ്പീഡ് ആണെന്ന് കരുതി?.
സ്നേഹം മാത്രം..
പുതിയ ചക്രവാളങ്ങളുമായി വീണ്ടും കാണുന്നത് വരെ.. ?
Valare nannaayirikkunnu. ithinte 2nd part eazhuthamoo? Pinne 9th pageil kurachu bhagam delete ayi poyittundu athu onnu sredikkuka
Bakki pinne
??
Thanks for reading bro.
പിന്നേ 9th page ഞാൻ നോക്കി, പക്ഷെ എന്തെങ്കിലും delete ആയതായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല. Maybe എനിക്ക് നല്ലത് പോലെ ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാവും മനസ്സിലാവാത്തത്. അതുകൊണ്ട് നിങ്ങള്‍ അതിനെ ഒന്ന് point ചെയ്യാമോ bro, ഞാൻ നോക്കി വേണ്ടത് ചെയ്യാം.
❤️❤️❤️?
Bro please continue ithine climax aakale
ഇതിന് തുടര്‍ച്ച ഉണ്ടാവാന്‍ സാധ്യതയില്ല bro. Thanks for reading ❤️❤️❤️?
Ippo vaazhichu kazhinju .
Nale nalla oru comment idam .
Ippo onnum manassill varunnilla
Thank you bro❤️❤️?
Thanks bro for sending so fast. Will read and comment.
❤️❤️?
ഇതിന് ഒരു തുടർച്ച വേണം എന്ന് ആഗ്രഹിക്കുന്ന തലത്തിലേക്ക് ചിന്തിപ്പിക്കുവാൻ താങ്കളുടെ തൂലികക്ക് കഴിഞ്ഞിട്ടുണ്ട്… വളരെ നന്നായി enjoy ചെയ്തു…
ഒരു സിറിൽ യൂണിവേഴ്സ് ക്രീയേറ്റ് ചെയ്താൽ പൊളിക്കും…
നടക്കുവോ ??
Thank you so much bro. Enjoy ചെയ്യാൻ സാധിച്ചു എന്നറിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
Cyril universe? ?. തീര്‍ച്ചയായും പൊളിക്കും. എന്നാലും അത് നടക്കമോ എന്നറിയില്ല bro.
എന്തായാലും നല്ല വാക്കുകള്‍ക്ക് നന്ദി… സ്നേഹം ❤️❤️❤️?
വളരെയതികം സന്തോഷം…വായിച്ചിട്ട് വരാം….
വായിച്ചോളൂ ❤️
??
??