ഇത് നീ അറിയുന്നില്ലയോ, ശില്‍പ്പി..?
അതുകൊണ്ട് നിന്നെ ഞാൻ ഒഷേദ്രസിന്റെ പക്ഷത്തേയ്ക്ക് ക്ഷണിക്കുന്നു. നമ്മുടെ സ്വന്തം നിലനില്‍പ്പിനേക്കൾ നന്മയും, തിന്മയും പ്രാധാന്യവും അര്‍ഹിക്കുന്നില്ല എന്ന് എന്നെപ്പോലെ നീയും മനസ്സിലാക്കണം, ശില്‍പ്പി…!
നിന്നെ മാത്രല്ല, നിന്റെ കൂടെയുള്ള ഇവരെയും ഒഷേദ്രസിന്റെ പക്ഷത്ത് ചേരാന്‍ ഞാൻ ക്ഷണിക്കുന്നു.” അയൂരി പ്രതീക്ഷയോടെ നാല് പേരെയും മാറിമാറി നോക്കി.
ഉടനെ ശില്‍പ്പിയുടെ മനസ്സിൽ വേദനയും, കോപവും, നിസ്സഹായതയും നിറഞ്ഞു.
റാലേനും മറ്റുള്ളവരും അയൂരിയെ വെറുപ്പോടെ നോക്കി.
റാലേൻ ആ വെറുപ്പിനെ മറയ്ക്കാതെ തന്നെ ചോദിച്ചു, “ഒഷേദ്രസിന്റെ അനുയായികളായാല്‍ പോലും അവരുടെ ശക്തിയെ അപഹരിച്ച് അവരെ അവന്‍ നശിപ്പിക്കുമെന്ന് നി അറിയുന്നില്ലേ, അയൂരി..?!”
റാലേനെ അവള്‍ പുച്ഛത്തോടെ നോക്കി പറഞ്ഞു, “ഹം….! നീ ആ കൈറോൺന്റെ പുത്രന്‍ ആണെന്ന് എനിക്കറിയാം. പിന്നെ പുതിയ ദൈവമായി മാറിയതിന്റെ അഹങ്കാരമൊന്നും എന്നോട് കാണിച്ചുകൊണ്ട് വരരുത്…, ദൈവങ്ങളെ പോലും കൊല്ലാന്‍ കഴിയുമെന്ന് മറക്കേണ്ട നി.” താക്കീത് പോലെയാണ് അയൂരി പറഞ്ഞത്.
ഉടനെ റാലേൻ പല്ല് ഞെരിച്ചു.
“എന്തായാലും ഒരു കാര്യം തീര്‍ച്ച…! തിരഞ്ഞെടുക്കപ്പെട്ടവർ ഒഴികെയുള്ളവരെ മാത്രമേ ഒഷേദ്രസ് നശിപ്പിക്കൂ. ഞങ്ങൾ ആ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉള്‍പ്പെടും. അതുപോലെ ശത്രു ദൈവങ്ങള്‍ ഓരോരുത്തര്‍ക്കും ഒരവസരം നല്‍കാനാണ് ഒഷേദ്രസിന്റെ കല്‍പ്പന. ഞങ്ങളുടെ പക്ഷം ചേര്‍ന്നാല്‍ നിങ്ങളും തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ ചേരും. ആരെയും ഭയക്കാതെ നിങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാം. ഇനിയെങ്കിലും നിങ്ങൾ ആലോചിച്ചു തീരുമാനിക്കു…!!” അത്രയും പറഞ്ഞിട്ട് അയൂരി പ്രതീക്ഷയോടെ ശില്‍പ്പിയെയും മറ്റുള്ളവരെയും നോക്കി.
“അപ്പോ മാന്ത്രികർ, യക്ഷർ, മനുഷ്യര്‍, മറ്റുള്ള ജീവികള്‍ എല്ലാം…?!” ഋഷനി പല്ല് ഞെരിച്ചു കൊണ്ടാണ് ചോദിച്ചത്.
“ജീവിക്കാൻ അവർ അര്‍ഹതയില്ല, അതാണ് ഒഷേദ്രസിന്റെ തീരുമാനം. അതേ തീരുമാനം തന്നെയാണ് എനിക്കും…!” അയൂരി നിസ്സാരമായി പറഞ്ഞു.
അതുകേട്ട് ശില്‍പ്പിയുടെ ഉള്ളില്‍ ഇതുവരെ അടക്കി വച്ചിരുന്ന വെറുപ്പും ദേഷ്യവും എല്ലാം നുരഞ്ഞുപൊന്തി.
ഉടനെ ശില്‍പ്പിയുടെ ആത്മാവില്‍ നിന്നും ഒരു ഊര്‍ജ്ജം പുറപ്പെട്ട് അയൂരിയും കൂടെയുള്ള രണ്ട് ദൈവങ്ങളെയും ശക്തമായി പ്രഹരിച്ചു, അവർ മൂന്നുപേരും പിന്നോട്ട് തെറിച്ചു പോയി വീണു.
പക്ഷേ പെട്ടന്നു തന്നെ ആ മൂന്ന് ദൈവങ്ങളും വീണിടത്ത് നിന്ന് അപ്രത്യക്ഷരായി.. എന്നിട്ട് കുറച്ചകലെ പ്രത്യക്ഷപ്പെട്ടുകൊണ്ട് ശില്‍പ്പിയെ ദഹിപ്പിക്കും പോലെ അവർ നോക്കി.
“അവര്‍ക്ക് നമ്മൾ അവസരം നല്‍കി, പക്ഷേ അവർ നമ്മളെ അപമാനിച്ചു , അയൂരി…!” അയൂരിയുടെ കൂടെയുള്ള ഒരു ആൺ ദൈവം ദേഷ്യത്തില്‍ പറഞ്ഞു.
“അവർ നമ്മുടെ ശത്രുക്കളായി തുടരാൻ തീരുമാനിച്ച സ്സ്ഥിതിക്ക് ഇനി ഇവിടെ വാചാലത്താൽ ഒന്നും നേടാൻ കഴിയില്ല, അയൂരി.ഈ അഹങ്കാരികളെ എനിക്കിപ്പോ നശിപ്പിക്കണം…!!” അയൂരിയുടെ കൂടെയുള്ള രണ്ടാമത്തെ ദൈവവും ഞെരിഞ്ഞമർന്ന പല്ലുകള്‍ക്കിടയിലുടെ വാക്കുകളുതിർത്തു.
അയൂരിയുടെ സമനിലയും തെറ്റിയിരുന്നു.
താന്‍ പറയുന്നത് ശില്‍പ്പി കേള്‍ക്കുമെന്ന ചിന്തയിലാണ് അവള്‍ ഇവിടെ വന്നത് തന്നെ. പക്ഷേ ആര്‍ക്കും പ്രയോജനമില്ലാത്ത നന്മയെ മുറുകെപ്പിടിച്ച് നില്‍ക്കുന്ന ശില്‍പ്പിയെ കണ്ട് അയൂരിക്ക് പുച്ഛമാണ് തോന്നിയത്.
Njan ippo aanu ee site il vayikkan thudangiyath kadha soopper. Detailing okke asadhyam aayit aanu thonniyath. Peruth ishtaayi ?
വായിച്ചു അഭിപ്രായം പറഞ്ഞതിനു നന്ദി bro❤️
New story undoo bro
ഒരു thread മനസ്സിലുണ്ട് but ഇതുവരെ എഴുതാൻ plan ഒന്നും ചെയ്തിട്ടില്ല bro
Valare ishttayi❤️ iniyum ithupole ulla kadhakal idumenn prethikshikkunn
Thanks bro.
Hi സിറിൽ ബ്രോ…
പുതിയ കഥകളുടെ updates എന്തേലും ഉണ്ടോ?? ഒരു കഥ പോസ്റ്റ് ചെയ്യും എന്ന് കമൻ്റിൽ കണ്ടിരുന്നു. പക്ഷേ കണ്ടില്ല.. താങ്കളുടെ കഥയുടെ ആരാധകൻ ആയതുകൊണ്ട് ചോദിച്ചതാ. ബുദ്ധിമുട്ടില്ല മറുപടി തരാൻ എന്ന് വിശ്വസിക്കുന്നു..
പുതിയ കഥ ഇതുവരെ ഒന്നുമായിട്ടില്ല bro. ഇവിടെ ഞാൻ പോസ്റ്റ് ചെയ്ത കഥകൾ ഒക്കെ ആരൊക്കെയോ മോഷ്ടിച്ച് മറ്റുള്ള സ്ഥലങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് കൊണ്ട് സത്യത്തിൽ എഴുതാനുള്ള ആ mind തന്നെ നഷ്ടപ്പെട്ടു.
Aduthoru kadha startey bro
ശ്രമിക്കാം bro
Chila arogya presnagal മൂലം കഥ വായന പകുതിക് vech നിർത്തി innan complete ചെയ്ത .
Cyril machanne ningal poli aan ??????
നിതിൻ എന്നൊരു character vech enikk തന്നതിന് thanx പറഞ്ഞ മതിയാവില്ല ?????. എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നു, സംഭവം ഫൻ്റാൻസി ആണെങ്കിലും ഓരോ participle സിനും കൊടുക്കുന്ന പേരും മൈനുട്ടു detailingum aan ningade highlights ?.
പിന്നീട് എപ്പോഴെങ്കിലും മാന്ത്രിക ലോകത്തിന് ഒരു sequel kkoodi വരില്ലേ ?, നല്ല കഥകൾ ഇനിയും ഉണ്ടാകട്ടെ ?????
ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ മാറിയെന്ന് വിശ്വസിക്കുന്നു.
Character ഇഷ്ട്ടം ആയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം bro. Detailing കൊടുക്കുമ്പോൾ അല്ലേ കുറച്ചെങ്കിലും real ആയിട്ട് തോന്നിക്കുകയുള്ളു?.
എന്തായാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro♥️♥️
dear Ciril njan aparajithanu sesham ettavum ishttapetta oru kadhayayirunnu. vere onnum ezhuthunnille. Pl il undo enthanu peru. thankale pole prathibhasalikalayavar ezhuthu nirtharuthu.
എന്റെ കഥ നിങ്ങൾ രണ്ടാം സ്ഥാനത്ത് വച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.
ഒരു പുതിയ കഥ ഞാൻ കുറെ എഴുതി വച്ചിട്ടുണ്ട്. പക്ഷേ, ചിലപ്പോൾ തിരക്കും – മറ്റ് ചിലപ്പോൾ എഴുതാൻ മൂഡ് ഇല്ലാത്തത് കൊണ്ടും – പിന്നേ എന്റെ കഥ മോഷ്ടിച്ച് വേറെ സ്ഥലത്ത് പോസ്റ്റ് ചെയ്യുന്ന കള്ളന്മാരുടെ പ്രവൃത്തി എന്നെ എഴുതാന്‍ നിരുത്സാഹപ്പെടുത്തുന്നത് കൊണ്ടും തുടര്‍ന്ന് എഴുതാന്‍ കഴിയാത്ത അവസ്ഥയാണ്.
Pl il ഇതുവരെ ഞാൻ എഴുതിയിട്ടില്ല.
എന്തായാലും പ്രോത്സാഹനത്തിന് നന്ദി bro.
@thzlm എന്നപേരിൽ ഒരു പരനാറി നിങ്ങളുടെ അടക്കം പലരുടെ കഥകളും sharechaattil ഇടുന്നുണ്ട്…. കോപ്പിറൈറ് ഉണ്ടാക്കി അവനു പണികൊടുക്ക്…
Report ചെയ്തു. അവന്‍ remove ചെയ്തു. Thank you.
ചില ഭാഗങ്ങൾ മനസ്സിലാക്കാൻ വൻ പ്രയാസം തന്നെ ആയിരുന്നു. വീണ്ടും വീണ്ടും വായിച്ചിട്ടാണ് മനസ്സിലാക്കിയത്. അപ്പോൾ എഴുതിയ നിങ്ങളുടെ കാര്യo ഓർത്തപ്പോൾ ചിരിയാണ് വന്നത്. ഇങ്ങനെ ഒക്കെ എഴുതാൻ സാധിക്കുന്നത് ദൈവാനുഗ്രഹം. ഇനിയും ഇങ്ങനെ ഉള്ളതും ഇതിലും കൂടുതൽ ഉള്ളതും പ്രതീക്ഷിക്കുന്നു. നന്ദി.??❤
ചില ഭാഗങ്ങൾ മനസ്സിലാക്കാൻ പ്രയാസപ്പെട്ടു എന്നതിൽ ഖേദിക്കുന്നു. കുറെ വായനക്കാരുടെ അഭിപ്രായം ഇതുതന്നെ ആയിരുന്നു. ഇനി എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും ഞാൻ കൂടുതൽ ശ്രദ്ധിക്കാം സഹോ.
പിന്നേ വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി. ഇങ്ങനെ ഒരു റിവ്യു തന്നതിന് ഒത്തിരി സ്നേഹം ❤️❤️❤️?
നശിപ്പിച്ചു… ആ kiss koode ഉൾപെടുത്തായിരുന്നു….
പിന്നെ nte ഓഖി അളിയാ ngaloru സംഭവം തന്നെ…. Ngale ചിന്ത ശേഷിയും ഭാവനയും kooduallathe ഒരിക്കലും കുറയല്ലേ nnulla പ്രാർത്ഥന മാത്രം….
ഇനീം കൊറേ ഇത് പോലെ രചന ngalezhuthanm കാത്തിരിക്കുന്നു…. ഇനി ന്തേലും ഇതിനെ കുറിച്ച് പറയണേൽ poya കിളികൾ ഒക്കെ തിരിച്ചു varatte…. ?♂️?♂️?♂️
ഇതോക്ക ഒരു സീരീസ് ആയി വന്നിരുന്നേൽ……
ഒരുപാടിഷ്ടം സിറിൽ അണ്ണാ… ❤❤❤
സ്നേഹത്തോടെ സുൽത്താൻ… ❤❤
എന്റെ ഭാവനയും ചിന്താ ശേഷിയും വര്‍ദ്ധിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന നിങ്ങളോട് സ്നേഹം മാത്രം.
സത്യത്തിൽ ആ കിസ്സ് പൂര്‍ത്തിയാക്കാനുള്ള ക്ഷമ ഇല്ലായിരുന്നു. കാരണം കഥ എഴുതി കഴിഞ്ഞിട്ട് എഡിറ്റിംഗ് ചെയ്യണമല്ലോ എന്ന ചിന്തയാണ് എന്നെ ശെരിക്കും തളര്‍ത്തിയത്. കുത്തിയിരുന്നു എഡിറ്റിംഗ് ചെയ്യണം എന്നാലോചിച്ചപ്പോ എന്റെ സകല romantic മൂഡും എങ്ങോട്ടോ പോയി മറഞ്ഞു. അതുകൊണ്ടാണ് കുളമാക്കാതെ അവിടെതന്നെ നിര്‍ത്തിയത്.
എന്തായാലും നല്ല വാക്കുകള്‍ക്ക് നന്ദി സുല്‍ത്താന്‍.. ഒത്തിരി സ്നേഹം ❤️❤️❤️?
Innanu vayichu theernnathu bro pakuthi vayichu kazhinjatha athinidayil phone potti poyi .. ishtam fren avasanam ingane aakumennu cheriya pretheeksha undarnnu .. ellam nallapole aayallo happy man superb iniyum ithepole nalla kadhakal ezhuthanam
വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro. കഥ ഇഷ്ടമായതിലും ഒരുപാട് സന്തോഷം. കഴിയുമെങ്കില്‍ നല്ല കഥകളുമായി വരാം bro.
നന്ദി.. സ്നേഹം ❤️❤️❤️?
ഹലോ ബ്രോ… മനോഹരമായ ഒരു കഥയായിരുന്നു… വായിച്ചപ്പോൾ വളരെയധികം സങ്കീർണമായിരുന്നു.. പലപ്പോഴും കിളി പോയി.. ഇങ്ങനെയൊക്കെ എങ്ങനെ എഴുതാൻ സാധിക്കുന്നു.. എത്ര അഭിനന്ദിച്ചാലും മതിയാകില്ല…. ഇനി ഒരു അപേക്ഷ ഉള്ളത് താങ്കൾ ചെകുത്താനും റോബിനും എന്നപോലെ കട്ടികുറഞ്ഞ അതേമാതിരി ഒരു മനോഹരമായ കഥയുമായി വരാമോ… അതു എത്ര തവണ വായിച്ചു എന്ന് എനിക്ക് പോലും അറിയില്ല.. with love dear…
കഥ വായിച്ചതില്‍ സന്തോഷം bro. ഇനി ഉടനെ തുടര്‍ക്കഥ ഉണ്ടാവുമോ എന്നറിയില്ല. എന്തായാലും എഴുതിയാല്‍ കട്ടികുറഞ്ഞ കഥയുമായി തന്നെ വരാൻ ശ്രമിക്കാം.
വായിച്ചതിനും റിവ്യു തന്നതിനും ഒരുപാട് നന്ദി bro… സ്നേഹം ❤️❤️❤️?
Sherikum ingana oke ee lokhath indo ningalk engane aan ingana oke chintich ezhudhan saadhikunne i really appreciate you bro with lots of love ?????❤
ചിലതൊക്കെ ഉണ്ട്, ചിലത് ഇല്ല. ഈ കഥ നിങ്ങൾ വായിച്ചതില്‍ ഒത്തിരി സന്തോഷം bro. നല്ല വാക്കുകള്‍ക്ക് നന്ദി.. സ്നേഹം ❤️❤️❤️?
Kadha ezhithunnthinekaal paadu athile detailing,followup,backstory engane ulla karyangal nu. Athu ulpeduthi ezhuthunnathum athu kadhayil oru twist akunnathum anu athilum paadu….Varale nannayitund and unexpectedly story ends with a question mark??? What happen next…. Ethilum nalla orupaad kadhakal ezhuthan sadhikattenn prarthikunnu… U are a strong writer, ur words r sharp kurach writers il mathrame njn ethuvare kanditullu ee power of expression through words like HARSHAN bro. Adutha oru super kadhaykayi waiting…
അവ്യവസ്ഥ-ശക്തി സംഹാരികളുടെ ലോകത്തേയ്ക്ക് തള്ളപ്പെട്ടു. പക്ഷേ അത് നശിക്കുന്നതിനെ നേരിട്ട് കാണാന്‍ കഴിയാത്തത് കൊണ്ട് ഫ്രെൻ സംശയിക്കുന്നു. കാരണം അവനും മരണത്തെ മുന്നില്‍ കണ്ട ഒരുപാട് സാഹചര്യങ്ങള്‍ ഉണ്ട്, അതിൽ നിന്നൊക്കെ അവന് രക്ഷപ്പെടാനും കഴിഞ്ഞിട്ടുണ്ട്. അവ്യവസ്ഥ-ശക്തിയും അങ്ങനെ രക്ഷപ്പെടുമോ എന്ന സംശയം.
ഫ്രെൻ, ഷൈദ്രസ്തൈന്യ, ദൈവ യോദ്ധാക്കള്‍ എന്നിവർ ഒറ്റയ്ക്കോ ഒരുമിച്ചോ, പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന നിരയിലുള്ള വ്യവസ്ഥ-ശക്തിയെ നിസ്സാരമായിട്ടൊ വളരെ കഷ്ടപ്പെട്ടിട്ടോ നശിപ്പിക്കുന്നതിനേ കുറിച്ച് ചിന്തിച്ചപ്പൊൾ അതിൽ എന്തോ പോരായ്മ ഉള്ളതു പോലെ ഫീൽ ചെയ്തു. അതുകൊണ്ടാണ് അവ്യവസ്ഥ-ശക്തിയുടെ കാര്യത്തിൽ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എന്റെ ആ reasoning കഥയില്‍ കൊടുക്കാന്‍ കഴിയാത്തതു കൊണ്ട്, An interrogative ending ആണെന്ന് തോന്നുമെങ്കിലും, കഥ ശെരിക്കും അവസാനിച്ചു.
എന്തായാലും വായനയ്ക്കും നല്ലോരു review തന്നതിനും ഒരുപാട് നന്ദി. Thanks for the praise too. ഒരുപാട് നന്ദി.. സ്നേഹം ❤️❤️❤️?
ചില കാര്യങ്ങൾ അല്ലെങ്കിൽ ചില തിയറികൾ
നിങ്ങൾ കഥയിൽ വിശദീകരിച്ചു പറയുമ്പോഴും സത്യത്തിൽ അതു മനസിലാക്കിയെടുക്കുവാൻ വല്ലാതെ ബുദ്ധിമുട്ടിയിരിന്നുവെങ്കിലു൦(ചിലപ്പോഴൊന്നു൦ മനസിലായതുമില്ല.) നിങ്ങളുടെ കഥയെന്നെ വല്ലാതെ ആകർഷിച്ചിരുന്നു. നിങ്ങളേപ്പോലുള്ളവരുടെ എഴുത്തിനോടുള്ള പ്രണയമാവാ൦ മനോഹരങ്ങളായ സൃഷ്ടികളായി ഞങ്ങൾക്കു ലഭിക്കുന്നത്…
ഈ കഥ relate ചെയ്ത് താങ്കളുടെ വായന അനുഭവത്തെ പറഞ്ഞതിന് ഒരുപാട് നന്ദി bro. ഇതുപോലുള്ള റിവ്യുസ് കിട്ടുമ്പോൾ ആണ് വായനക്കാരുടെ വായന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
ഇനിയും എഴുതുകയാണെങ്കില്‍ കുറച്ചുകൂടെ ലഘൂകരിച്ച് എഴുതണം എന്ന ചിന്തയാണ് എനിക്കിപ്പോ.
Different types of ശക്തികള്‍, മാജിക്, ഒരു പൊടിക്ക് സയൻസ്, കുറെയേറെ fictional theories — ഇതൊക്കെ കൂട്ടിയിണക്കി പല ലോകങ്ങള്‍ അടങ്ങിയതായിരുന്നു മാന്ത്രികലോകം.
കഥയില്‍ ഒരുപാട് സ്ഥലങ്ങളില്‍ എന്റെ thoughts നെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഞാൻ convey ചെയ്തിട്ടുണ്ടാവില്ല എന്നെനിക്ക് തോന്നുന്നു.
എന്തുതന്നെയായാലും നിങ്ങളെ ഈ കഥ ആകര്‍ഷിച്ചു എന്ന് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. വായനക്ക് നന്ദി bro.. Your real thoughts share ചെയ്തതിനും നന്ദി. സ്നേഹം ❤️❤️❤️?
ഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ അവൾ ചതിച്ച പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ അവിടെ അകപ്പെട്ട് പോകും ബട്ട് അവൻ അവിടെ ഒരു വർഷും കൊണ്ടേ തന്നെ വിദ്യ പഠിക്കുന്നു പിന്നെ അവിടെ നിന്ന് പുറത്ത് ഇറകുമ്പോ അവൻ പവർ ഫുൾ ആകുന്നു കഥ ആ പാർട്ടിൽ അവസാനിക്കുന്നത് അവൻ ഒരു വലിയ അവിടെ ഉള്ള വിദ്യ പഠിക്കുന്ന സ്കൂളിൽ പോകുന്നു ഒന്ന് പറഞ്ഞു തരാംമോ etha കഥ എന്ന് പ്ലീസ്
“Illusion witch” എന്ന author എഴുതിയ “True demon:King of hell” എന്ന കഥയാണ്. പക്ഷേ ആ author ഇപ്പോൾ ഇവിടെയില്ല.
Bro it was a wonderful story from you as always. We are expecting more stories like this from you
Thanks for reading bro.
ഇപ്പോൾ പുതിയ തുടര്‍ക്കഥ ഒന്നും മനസിലില്ല.
നന്ദി.. സ്നേഹം ❤️❤️❤️?
ബ്രോ പൗളിച്ചു ഒന്നും പറയാൻ ഇല്ല നിങ്ങൾ വേറെ ലെവൽ ആണ് ഇത് എങ്ങനെ സാതിക്കുന്നു അടിപൊളി കഥകൾ മായി വീണ്ടും വരണം എന്ന് അഭ്യർത്ഥിക്കുന്നു ❤️❤️❤️❤️❤️
വായിച്ചതില്‍ സന്തോഷം bro… നല്ല വാക്കിനും നന്ദി. പുതിയ തുടര്‍ക്കഥ ഒന്നും ഇതുവരെ plan ചെയ്തിട്ടില്ല.. എന്തായാലും നോക്കാം bro ❤️❤️❤️?
ബ്രോ, അടിപൊളി ആയിട്ടുണ്ട്. ഫ്രെൻ എങ്ങനെ അവസാന ഘട്ടം തരണം ചെയ്യും എന്നതിൽ ഒരു ഐഡിയയും ഇല്ലായിരുന്നു. വളരേ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കാൻ സാധിച്ചുട്ടോ. ആദ്യം മുതൽ ശരിയായ ഇടവേളയിൽ ഇല്ല പർടും ഞങ്ങൾക് സമ്മാനിച്ച ബ്രോ നോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ഇത് പോലെ ചിന്തിക്കാനും ആസ്വദിക്കാനും കഴിയുന്ന കഥകൾ പ്രധീഷിക്കുന്നു.
സ്നേഹത്തോടെ LOTH….???
വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി bro.
നല്ല രീതിയില്‍ അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ചില part ഒക്കെ ശരിയായ ഇടവേളയില്‍ ഞാൻ പോസ്റ്റ് ചെയ്തില്ല എന്നതല്ലേ bro സത്യം ??
എന്തായാലും കഥ വായിച്ച നിങ്ങള്‍ക്കും ഞാൻ നന്ദി പറയുന്നു.
നന്ദി.. സ്നേഹം ❤️❤️❤️?
അത് തന്നെ ആയാലും ചിലരെ പോലെ കഥ ഇടക് ഇട്ടിട്ട് പോവുകയോ,ഒരു പരിധിയിൽ കൂടുതൽ ഇടവേള വരുത്തുകയോ ചെയ്തില്ലല്ലോ. അതിൽ കൂടുതൽ ഒരു വായനക്കാരന് എന്ത് വേണം?.
ഇതുപോലെ ഒള്ള കഥ അടുത്ത് ഉണ്ടാവുമോ?..
തുടര്‍ക്കഥകളെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല bro.
ഹൊ അങ്ങനെ ഇത് തീർത്തല്ലോ ഇനിയെങ്കിലും വായിച്ചാൽ മനസ്സിലാവുന്ന കഥയുമായി വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന് സ്നേഹത്തോടെ
ഒന്നും മനസ്സിലാവാതെ
പകുതിക്ക് വെച്ച് വായന
നിർത്തിയ ഒരു വായനക്കാരൻ
ഒപ്പ് കുത്ത് കോമ?
Thanks bro, ചെറുതായി ഫീൽ ചെയ്തെങ്കിലും നിങ്ങളുടെ മനസ്സിലുള്ളതിനെ തുറന്നു പറഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമേയുള്ളൂ…. ഇതുപോലെ അവരവരുടെ മനസ്സിലുള്ള സത്യസന്ധമായ തുറന്നുപറച്ചിലിനെയാണ് ഞാൻ ആഗ്രഹിക്കുന്നതും.
Thank you for the feedback bro.
നന്ദിയും സ്നേഹവും മാത്രം ❤️❤️❤️?
ആരും എഴുതാൻ ദൈര്യപ്പെഡാത്ത ഒരു ത്രെഡ് എഴുതി അവസാനിപ്പിക്കാൻ കാണിച്ച will power,i appreciate that but i realised that this story is not my cup of tea പറഞ്ഞത് feel ആയെങ്കിൽ ക്ഷമിക്കുക
മികച്ച ഒരു കഥയുമായി വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു❤️❤️
ക്ഷമ ചോദിക്കാന്‍ മാത്രം നിങ്ങൾ ഒന്നും പറഞ്ഞിട്ടില്ല bro. നല്ലത് കേൾക്കുമ്പോൾ ഞാൻ സന്തോഷിക്കുകയും പോരായ്മകള്‍ കേൾക്കുമ്പോൾ വിഷമിക്കുന്നതും സ്വാഭാവികം. എന്റെ കാര്യത്തിൽ മാത്രമല്ല, ഏതൊരു മനുഷ്യന്റെയും സ്വാഭാവിക ഗുണങ്ങളാണ് അത്.
പക്ഷേ ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് എന്റെ കഥയിലെ നല്ലതും, അതുപോലെ അതിന്റെ പോരായ്മകളും കേള്‍ക്കാന്‍ ഞാൻ ബാധ്യസ്ഥനാണ്,അതിന് തയാറായി തന്നെയാണ് ഞാൻ എഴുതുന്നതും.
എല്ലാ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ട്. So പല അഭിപ്രായങ്ങളും ഒരു കഥയ്ക്ക് ഉണ്ടാവും.
‘കഥ മെച്ചപ്പെടുത്താനും, തെറ്റുകൾ തിരുത്തണം, മനസ്സിലാകുന്ന രീതിയില്‍ എഴുതണം etc..’ എന്നൊക്കെ വായനക്കാർ പറയുമ്പോൾ, അതൊക്കെ പരിശോധിച്ച് എന്നെക്കൊണ്ട് ആവുന്നത് പോലെ ചെയ്യേണ്ടത് എന്റെ കടമയാണ്.
So നിങ്ങൾ ഈ കഥ വായിച്ചപ്പോൾ, നിങ്ങളുടെ കാഴ്ചപ്പാടിലൂടെ നിങ്ങള്‍ക്കുണ്ടായ അനുഭവത്തെ എന്നോട് പറഞ്ഞതിനെ ഞാൻ മാനിക്കുന്നു. Thank you bro.
Thanku for a wonderful story….❣️
Thank you for reading bro. സ്നേഹം മാത്രം ❤️❤️❤️?
Cyril baai sambhavam kidukki…pinne ithipole onnumansilavathathum ennal njanghale vayikkan prerippikkunathum aaya kathakalumaayitu veendum Varane❤️❤️
!!അടിപൊളി!! ഒന്നും മനസ്സിലാവാതിരുന്നിട്ടും വായിക്കാൻ പ്രേരണ ഉണ്ടായെന്നു കേൾക്കുമ്പോൾ അല്‍ഭുതം തോനുന്നു!!! എന്നിട്ട് ഇതുപോലെ മനസ്സിലാവാത്ത കഥകളെ വീണ്ടും പ്രതീക്ഷിക്കുന്നു എന്നോ!!! സത്യത്തിൽ എന്നെ ഞെട്ടിച്ച ആദ്യത്തെ reader ആണ് നിങ്ങൾ bro??
എന്തായാലും വായിച്ചതില്‍ സന്തോഷം❤️. സത്യസന്ധമായി അഭിപ്രായം പറഞ്ഞതിലും സന്തോഷം bro?
ശെരിക്കും പറഞ്ഞാൽ എന്റെ കഥ വായിക്കുന്ന എല്ലാവർക്കും ഞാൻ എഴുതിയത് മനസിലാവണം എന്ന ചിന്തയിലാണ് maximum ഞാൻ explain ചെയ്യാൻ ശ്രമിക്കുന്നത്.. പക്ഷേ ഇനിയും എഴുത്തില്‍ ഞാൻ ഒരുപാട് ശ്രദ്ധിക്കണം എന്ന് ഇപ്പോൾ മനസിലായി. Thanks bro. ഒത്തിരി സ്നേഹം ❤️❤️❤️?
Cyrile… ഞാൻ വായിച്ചു തുടങ്ങി… അവസാനം കമന്റ് തരാട്ടാ… തിരക്കിൽ ആയിരുന്നു… ഇപ്പോ ഫ്രീ ആയി വരുന്നതേയുള്ളൂ…
ഹലോ അഖില്‍, കണ്ടിട്ട് കുറെയായല്ലോ bro! കണ്ണിന്റെ പ്രശ്നങ്ങൾ എല്ലാം മാറിയെന്ന് വിശ്വസിക്കാം, അല്ലേ? പിന്നെ തിരക്കുപിടിച്ച എഴുത്തും ജീവിതവും.
എന്തായാലും സന്തോഷമുണ്ട്. സമയം കിട്ടും പോലെ വായിക്കു bro❤️
Superbbbbbbb….. brooooo
happy ending
climax oke nannayirunnu
venel villane kure koodi kolla kola cheyyamaayirunn
ini next vallathum thudaunnundoo
Thank you bro. അടിയും ഇടിയും കൂടുതലായാൽ ബോറാവുമെന്ന തോന്നലായിരുന്നു.
ഇനി നെക്സ്റ്റ് എന്താണെന്ന് ഒരു പ്ലാനുമില്ല bro. എന്തായാലും നോക്കാം.
വായനക്ക് നദി.. സ്നേഹം ❤️❤️❤️?
നന്നായിട്ടുണ്ട് ബ്രോ
♥️♥️♥️♥️♥️♥️♥️♥️
Thank you bro ❤️❤️❤️?