മധുരമുള്ള ഓർമ്മകൾ 8

“ഇത്താ” ഞാൻ അതിശയത്തോടെ അവരെ വിളിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ. അതിനുമപ്പുറം അവർക്കെന്നെ മനസ്സിലായതേയില്ല. ഇത്താ ഞാൻ ചെറിയാൻ മാപ്പിളേടെ മോനാ. അവർ എന്നെ സൂക്ഷിച്ചു നോക്കി പിന്നെ “അലമുറയിട്ടു”,
“എന്റെ പടച്ചോനെ ഞാൻ എന്താ ഈ കേക്കണത്..അവരുടെ കണ്ണുകളിൽ അത്ഭുതവും സ്നേഹവും വിരിഞ്ഞു നിന്നു …നിങ്ങളീനാട്ടീന്നു പോയതിനു ശേഷം കണ്ടിട്ടില്ലാലോ മോനെ .പിന്നെ എങ്ങനെ ഓർക്കാനാ. ബാ ..അകത്തേക്ക് ബാ ..”

ഓർമകൾക്ക് മധുരമുണ്ട്..മുതു നെല്ലിക്കയുടെ മധുരം… അയവിറക്കുന്തോറും ഊറി വരുന്ന മധുരം.

1 Comment

  1. ഓരോ സീനിൽ നിന്നും മറ്റൊന്നിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരിടത്തുപോലും ഫീൽ ചെയ്തില്ല.. ഒരു സ്വപ്നം കാണുന്ന പോലെ… അതാണ് ഈ എഴുത്തിന്റെ മനോഹാരിത !

    // ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്. //

    അതുകൊണ്ടാവുമല്ലേ ഇതെല്ലാം വായിച്ചപ്പോൾ നിങ്ങളോടൊപ്പം ഭൂതകാലത്തിലേക്ക് ഊളിയിട്ടതും, അവസാന വരികളെത്തിയപ്പോൾ പോലും അവിടെ നിന്നും കരകയറേണ്ടെന്നു തോന്നിയതും…
    എവിടെയൊക്കെ എങ്ങനെയൊക്കെ നടന്നാലും അവസാനം നഷ്ടപ്പെട്ട ബാല്യത്തിന്റെ മധുരം നുണയാൻ നമ്മൾ തിരിച്ചെത്തുമല്ലോ…

Comments are closed.