ഭ്രാന്ത് {അപ്പൂസ്} 1916

ഭാഗ്യമോ ഭാഗ്യക്കേടോ… അപ്പോളേക്കും അമ്മൂസ് ആ പുഴയുടെ അരികിലേക്ക് ഓടിയെത്തി….

ചെറിയൊരു ആശ്വാസം അവൾക്ക് തോന്നി…. ആ പുഴയുടെ അക്കരെ ആണ് അവളുടെ വീടെന്ന് അവൾക്കറിയാം…. മാത്രമല്ല അവിടം ആളുകൾ താമസിക്കുന്നയിടമാണ്…

ഒഴുകണോ വറ്റി വരളണോ എന്ന് സംശയിച്ചു നിൽക്കുന്ന പുഴയിലേക്ക് കാട്ടുചെടികൾ വകഞ്ഞു മാറ്റി അമ്മു ഓടിയിറങ്ങി….

ആദ്യചുവട് തന്നെ പിഴച്ചു….

വെള്ളം ഒഴുകി വറ്റിയ പാറയിലെ പായലിൽ ചവിട്ടി കാൽ വഴുതി അവൾ പുഴയിലേക്ക് വീണു…

കാൽമുട്ട് പാറയിൽ ഇടിച്ചു മരവിച്ച വേദനയിൽ നിന്നവൾക്ക് എണീക്കാൻ കഴിയുമ്പോളേക്ക് ആ കാലടി ശബ്ദം അവൾക്ക് തൊട്ടരികിൽ എത്തി….

തനിക്ക് പുറകിൽ ചെടികൾ വകഞു നീങ്ങുന്നശബ്ദവും ഉയരുന്ന കിതപ്പിന്റെ ശബ്ദവും കേട്ട് അവൾ ഭയന്നുവിറച്ചു…

മണത്തു നോക്കി ഇരയെന്ന് ഉറപ്പ് വരുത്തുന്ന നിമിഷങ്ങൾ…. വേട്ടക്കാരന്റെ കണ്ണുകൾ സന്തോഷം കൊണ്ടും ഒരയുടെ കണ്ണുകൾ പ്രാണൻ പോകാൻ പോവുന്നതോർത്തും നീറുന്ന നിമിഷങ്ങൾ…

” ഹെ… ഹെന്നെ…. കൊല്ലല്ലേ…. ”

വിറയാർന്ന ശബ്ദത്തിൽ അമ്മൂട്ടി തല ഉയർത്താതെ തന്നെ അപേക്ഷിച്ചു….

അടുത്ത നിമിഷം അമ്മൂട്ടിയുടെ കൈകളിൽ എന്തോ പിടിച്ചുയർത്തി…..

♥️♥️♥️♥️♥️

കൊള്ളാമോ??? തുടരണോ???

ഒരു കഥ പ്ലാൻ ചെയ്തിരുന്നതാണ്… പക്ഷേ ശരിക്കും അടിമയെ പോലെ ആണ് പണിയെടുക്കുന്നത്… ഒട്ടും സമയമില്ല… അത്കൊണ്ട് പണ്ടെന്നോ എഴുതി വച്ച ഒരു ചെറിയ കഥയുടെ ഒഎസ് ഭാഗം ശരിയാക്കി ഇടാമെന്ന കരുതി…

നിലവാരമില്ലെങ്കിൽ പറഞ്ഞോളൂ..

പിന്നെ ബാക്കി സമയം പോലെ എഴുതി തരാമേന്നെ പറയൂ.. ഒട്ടും ടൈം ഇല്ല…

Updated: May 4, 2021 — 5:49 pm

50 Comments

  1. അപരിചിതൻ

    പ്രവാസി ബ്രോ..?

    കഥയുടെ പേര് കണ്ടപ്പോള്‍ തന്നെ എന്തോ ഒരു ടെൻഷൻ തോന്നിയിട്ട് രണ്ട് ദിവസം ഞാന്‍ വായിക്കാതെ വിട്ടു..ഓപ്പൺ ചെയ്തു വെച്ചിരുന്നുവെങ്കിൽ പോലും..

    പിന്നെ രണ്ടും കല്പിച്ച് ഇന്ന് വായിച്ചു..ഇഷ്ടായി..പേജ് കുറച്ചു കണ്ടപ്പോൾ ഞാനോർത്തു ചെറുകഥ ആണെന്ന്..ഇനിയിപ്പോ അടുത്ത ഭാഗം വരുന്ന വരെ ആധിയാണ്..

    എന്തായാലും തുടരുക..കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤

    1. മ്യാൻ… ഇത് ശരിക്കും ഒരു ഭ്രാന്തൻ സ്റ്റോറി ആണ്… എഴുതുന്ന എനിക്കും ഭ്രാന്ത്… ?????

      ബാക്കി അടുത്ത പാർട്ട് വായിക്കുമ്പോ മനസിലാവും….

      എന്തായാലും അവൾക്ക് ഒന്നും സംഭവിക്കില്ല… കാരണം ഞാൻ കുട്ടികളെ ഉപദ്രവിക്കാറില്ല ???

  2. ചെമ്പരത്തി

    ??…….. ടെൻഷൻ അടിപ്പിച്ചേ അടങ്ങൂ അല്ലെ????? ബാക്കി വേഗം തായോ…..????❤❤❤?

    1. ടെൻഷൻ അടിക്കണ്ട… ഞാൻ പിള്ളേരെ ഉപദ്രവിക്കില്ല ???

  3. നിധീഷ്

    1. ലക്ഷമി

      ??

  4. Kasha thudaru please

    1. ഷുവർ ♥️

  5. കൊള്ളാം തുടരൂ

    1. Thanks♥️

  6. Nalla Katha.. and nalla kani.. Vettil vechath aano..
    Happy vishu ❤️

    1. താങ്ക്സ് ഇന്ദൂസേ…

      പിന്നെ, കണി വീട്ടിൽ ഒന്നും വച്ചത് അല്ലാട്ടോ… ഞാൻ ഷാർജായിൽ തനിച്ചാണ് ഇപ്പോൾ.. സോ ഒന്നുമില്ല ഇങ്ങനെ…

      1. Aam. Busy allenkil ente Katha onn vaych abiprayam parayo

        1. യെസ് ഇപ്പോൾ പറയാം കെട്ടോ

  7. Free timil mathram ezhuthu brother…. sareeravum manasum mukhyam bigilehhhhh✌️✌️✌️✌️ joliyil aayasakaramaya maatam indavatte “ Happy Vishu”?❤️

    1. താങ്ക്സ് മാൻ… ??♥️

  8. Tension aaki chengaayii eth????

    1. ഇജ്ജ് പേടിക്കണ്ടാന്ന്…

      ഓൾക്ക് ഒന്നും സംഭവിക്കില്ല…. കുട്ടികളെ ഉപദ്രവിക്കുന്നവൻ അല്ല ഞാൻ ??

  9. മാലാഖയെ പ്രണയിച്ച ജിന്ന്

    ഹാപ്പി വിഷു ????

    ആരായിരിക്കും അത്….

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

    1. താങ്ക്സ് മാൻ…

      അടുത്ത ഭാഗം നോക്കി ഇരുന്നോ ഇപ്പോൾ കിട്ടും ??

  10. തൃശ്ശൂർക്കാരൻ ?

    ഹാപ്പി വിഷു ?❤❤❤

    1. താങ്ക്സ് മാൻ… ആൻഡ് ലെറ്റ്‌ ആയോണ്ട് തിരിച്ചു പറയുന്നില്ല

  11. ഇന്നി ആനയുടെ പ്രേതം വല്ലതും ആണോ…? അമ്മുട്ടി മരിക്കോ..?….അധികം വിഷമിപ്പികരുതെ….???

    1. പേടിക്കണ്ട… ഞാൻ പിള്ളേരെ ഉപദ്രവിക്കില്ല ??

  12. *വിനോദ്കുമാർ G*❤

    1. ♥️♥️

  13. ♨♨ അർജുനൻ പിള്ള ♨♨

    ഹാപ്പി വിഷു. കഥയുടെ തുടക്കം കൊള്ളാം.നീ ഉടായിപ്പ് കാണിക്കുമോ നിന്നെ വിശ്വസിക്കാൻ കൊള്ളില്ല അതാണ് ?.

    1. ഞാനോ.. ഞാനൊരു പാവമല്ലേ

  14. പ്രവാസി മാമ ഹാപ്പി വിഷു……. അമ്മൂട്ടിക്ക് എന്താ പറ്റിയത് മാമ…..???…. അമ്മൂട്ടിയെ ആരാ ഓടിച്ചേ….. വിഷു ആയിട്ടു ഉള്ള സമാധാനം പോയി കിട്ടി…..

    സമയം എടുത്തു…. ബാക്കി കുടി അങ്ങ് പെടക്ക്….. Man…..

    ?????

    1. ♨♨ അർജുനൻ പിള്ള ♨♨

      നോക്കി ഇരുന്നോ നാളെ തന്നെ അവൻ തരും ?

      1. പിള്ളേച്ചാ…. നാളെ കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ല….. സമയം കിട്ടുമ്പോ എഴുതി ഇടാൻ ആണ് പറഞ്ഞെ ???

        1. ??

          ശരിക്കും ♥️♥️ തരൂന്നു

      2. യെന്ത്

    2. മലരെ ?ഹാപ്പി വിഷു..
      ബൌ ദി ബൈ അമ്മൂട്ടിയെ ആരേലും ഓടിക്കട്ട്..

      ലോൾ അല്ല നുമ്മ നായിക

  15. Kollaam..

    Happy vishuve…

    1. ഹാപ്പി വിഷു മാൻ ? ഇങ്ങള് അടുത്ത ഭാഗം വായിക്കുമോ ??

  16. അടുത്തത് പെടക്ക് ആശാനെ. ?

    1. Bodh?ഉണ്ടേൽ പെടക്കും

  17. Short story എന്ന് കണ്ടൊണ്ട ഇപ്പോ വയിച്ചെ. ഇനിയിപ്പം ആ കൈകളുടെ ഉടമക്ക് വേണ്ടി കാത്തിരിക്കന്നെ
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. എന്നേലും വരും ബ്രോ.. ഒരു 30+ പേജ് ക്‌ളൈമാക്s?

  18. Happy vishu…??

    1. താങ്ക്സ് ചിക്കൂ..

      ഹാപ്പി വിഷു ???

  19. കുട്ടപ്പൻ

    4 പേജ് കണ്ട് ചെറുകഥയാണെന്ന് കരുതി വായിക്കാൻ വന്ന *ലെ ഞാൻ ?.

    ചെയ്ത്തായിപ്പോയി മൊയലാളി… ഓ ഇനിയിപ്പോ ബാക്കി അറിയാണ്ട് സാധാമാനം…ശേ..സമാധാനം ഉണ്ടാവൂല്ലല്ലോ.

    തിരക്കൊക്കെ പെട്ടന്ന് തീരട്ടെ. വെയ്റ്റിങ് ❤

    1. മ്യാനെ, എന്ന് ടൈം കിട്ടിയാലും ഒരു മണിക്കൂർ വേറെ പണി.. പിന്നേം ഒരു മണിക്കൂർ… സംഭവം സെറ്റ് ആക്കാം ??

  20. കുട്ടപ്പൻ

    1. ♥️♥️

  21. ഓഹ്, അവസാനം ആത്മകഥയുമായി വന്നുവല്ലേ… ???

    എന്നതായാലും ഹാപ്പി വിഷു ???

    1. മുനി വര്യോ… ഹാപ്പി വിഷു…??

      ട്രോളി അല്ലേ…

      വിടില്ല ഞാൻ ?? അടുത്ത പാർട്ട് വരട്ടെ ??

Comments are closed.