ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618

ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )

Author :Hope

[ Previous Part ]

 

ഇത്രയും വൈകിയതിലാദ്യമേ എല്ലാരോടുമൊരു സോറി പറയുന്നു….

ഇതെഴുതാനെന്നെയൊരുപാട് സഹായിച്ച മണവാളനൊരു നന്ദിയും ❤…..

 

________________________________

 

 

എന്റെ നെഞ്ചിൽ ചാരിയിരുന്നു മുഖമെന്റെ നേരെ വെച്ചു കൊഞ്ചുന്ന ഭാവത്തിൽ അവളതു പറഞ്ഞപ്പോ പിന്നെയൊന്നും ചോദിക്കാൻ തോന്നിയില്ല പകരം അവളെയെന്നിൽ നിന്നും അടർത്തിമാറ്റി നേരെയിരുത്തി അവളുടെ മടിയിലേക്ക് കിടന്നു…..

 

വയലിനെ തഴുകി കടന്നു പോകുന്ന കാറ്റുമേറ്റെന്റെ പെണ്ണിന്റെ മടിയിൽ കിടന്നാവീടിന്റെ ഭംഗി ആസ്വദിച്ചിരിക്കുമ്പോഴും എന്റെ മനസ്സ് രണ്ടു വർഷം പിന്നിലുള്ള ഓർമകളിലൂടെ സഞ്ചാരിച്ചു കൊണ്ടിരിക്കുകയായിരുന്നു,

അവളെതിരക്കിയാ വീട്ടിലേക്കു ചെന്നയാ ദിവസത്തിലുണ്ടായ

സങ്കടത്തിലൂടെയും സന്തോഷത്തിലൂടെയുമൊരു റോളർകോസ്റ്റർ റൈഡിലെന്ന പോലെ…..

 

( തുടരുന്നു )

 

________________________________

 

പതിവുപോലെ കോളേജിനടുത്തുള്ള ചായക്കടയിൽ അശ്വിന്റെയും ബാക്കി കമ്പനിക്കാരുടെയും കൂടെ ചായയും പരിപ്പുവടയും കഴിച്ചിരുന്നപ്പോഴാണ് അത്ര പതിവില്ലാതെ റോഹന്റെ കോളു വരുന്നത്…..

 

“….റോഹാ പറയടാ….”

 

“…. എടാ നീയെവിടേ????…..”

 

“….. ഞാൻ ദേടാ കോളേജിന്റെ മുന്നിലുള്ള ചായക്കടേൽ….”

 

“…. ആ നീയിങ്ങനെ ചായ കുടിച്ചിരുന്നോ നിന്റെ പെണ്ണുമ്പിള്ള നിന്നെ കാണണംന്നു പറഞ്ഞവടേക്കെടന്നു കയറുപൊട്ടിക്കുന്നുണ്ടായിരുന്നു …..”

 

“…. ആര്????..”

 

“….എടാ നിന്റെ പെണ്ണ്…. നീയങ്ങോട്ടു ചെല്ലുന്നില്ല കാണുന്നില്ല മിണ്ടുന്നില്ലന്നൊക്കെ പറഞ്ഞു കരച്ചിലാരുന്നു……”

Updated: July 21, 2022 — 9:36 pm

63 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Dulquer സൽമാൻ പറയും പോലെ
    എല്ലാ കഥയുടെയും അവസാനം happy ending ആയിരിക്കില്ല..!!
    പക്ഷെ നമ്മൾ കൂടുതലും ആഗ്രഹിക്കുന്നത് ഹാപ്പി ending ആണ് നമ്മുക്ക് ആവശ്യവും അതാണ്..!!

    സമയം 1:36 am ഇതിന്റെ എൻഡിങ് കണ്ണീരിൽ അവസാനിച്ചിരുന്നേൽ ഇന്നത്തെ ഒറക്കം പോയി കിട്ടിയേനെ ?

    അല്ലേലും എനിക്ക് ഒറക്കം ഒന്നൂല്ല
    ഞാൻ തപസ്സിലാണ് ?

    1. എനിക്കും ഉറക്കമില്ല. വെളുപ്പിന് വരെ തബസാണ്. അതു കഴിഞ്ഞ തപസ് കഴിയും. അപ്പോ ഉറങ്ങും

  2. വഴിയേ പോയ വയ്യാവേലി

    Guys oru കഥ ഞാൻ വായിച്ചിരുന്നു…

    അത് ഇവിടാണോ അതോ അപ്പുറത്ത് ആണോ എന്ന് അറിയില്ല…….

    കഥയുടെ തീം ഏകദേശം ഇതാണ്

    ഒരുത്തൻ വിദേശത്ത് ആണെന്നും പറഞ്ഞ് ജോലിക്ക് പോയിട്ട് മുംബൈയിൽ ജോലി ചെയ്യുന്നു.

    കുറേക്കാലം കഴിഞ്ഞ് അവൻ ഒരു കുഞ്ഞുമായിട്ട് തിരിച്ചുവരുന്നു….

    ഇതാണ് കഥയുടെ ആദ്യ പാർട്ടിൽ ഞാൻ വായിച്ചത്….

    ഇതിന്റെ പേര് എന്താണെന്ന് പറയാമോ ബാക്കി വല്ലോം വന്നിട്ടുണ്ടോ എന്നറിയാനാണ്…….

    1. Story of hela

  3. അറക്കളംപീലി

    തുടക്കത്തിൽ വായിച്ചപ്പോ കിട്ടിയിരുന്ന അതെ ഫീൽ കഥ അവസനിച്ചപ്പോഴും നിലനിർത്തിയിട്ടുണ്ട്. ഒരു സിമ്പിൾ തീമിൽ അനാവശ്യമായ വലിച്ചുനീട്ടലുകൾ ഇല്ലാതെ കഥ എഴുതി പൂർത്തിയാക്കിയ നിനക്ക് നന്ദി നന്ദി നന്ദി.

  4. പാവം പൂജാരി

    Nice ending.
    ??❤️❤️?

  5. അരെ ഹോപ്പെട്ടാ ??
    എന്തിനാടാ നന്ദി ഒക്കെ..
    ഞങ്ങൾ അല്ലെ നന്ദി പറയേണ്ടത് ????
    പൂർണ തൃപ്തിയോടെ വായിച്ച ചുരുക്കം ചില കഥകളിൽ പെട്ടതാണ് നിന്റെ അക്ഷയവും ഭ്രാന്തിക്കുട്ടിയും ❤️❤️❤️

    അടുത്ത കഥയുമായി വേഗം വാ…..
    അക്ഷയം അല്ലെങ്കിൽ മറ്റൊന്നിനായി വെയ്റ്റിംഗ് ???

    സ്നേഹത്തോടെ❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഹോപീ ♥️
    എന്താ പറയാ അടിപൊളി ആയി തന്നെ അവസാനിച്ചു♥️
    വായിക്കുമ്പോ ഉള്ള ആ ഫീൽ ഉണ്ടല്ലോ അത് പറയാതിരിക്കാൻ വയ്യ ♥️♥️

    ഇനിയും നല്ല കഥകൾക്ക് ആയി കാത്തിരിക്കുന്നു♥️♥️♥️

  8. നല്ല അസ്സൽ കഥ തന്നെ ആയിരുന്നു ??? അഭിനന്ദനങ്ങൾ ??

  9. Kadha super feel ane ❤️❤️❤️ അക്ഷയം കിട്ടാൻ vella വഴിയുണ്ടോ?

    1. നല്ല സ്റ്റോറി ആയിരുന്നു നല്ല എൻഡിങ് പിന്നെ ബ്രോ അക്ഷയം എഴുതിയെ നിങ്ങൾ ആണോ

  10. കുട്ടൻ

    Bro story super ആണുട്ടോ ❤❤ഒരുപാട് ഇഷ്ടപ്പെട്ടു അക്ഷയം ആണ് ഞാൻ ആദ്യം വായിക്കുന്ന ബ്രോയുടെ കഥ അതും super ആയിരുന്നു ഇപ്പോൾ ആ കഥ available ആണോ bro??

  11. ഉറക്കമില്ലാത്ത ഈ രാത്രി ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു. എന്തൊരു ഒഴുക്കാടോ തൻ്റെ എഴുത്തിന് സമയം പോയതറിഞ്ഞില്ല . ഭ്രാന്തിക്കുട്ടിയെ വല്ലാതെ മനസ്സിൽ കൊണ്ടു ഇനിയും തൻ്റെ തൂലികയിൽ നിന്ന് ഇതുപോലുള്ള സൃഷ്ടികൾ ഉണ്ടാകും എന്ന് കരുതുന്നു?.

  12. Super bro I like it

    1. താങ്ക്സ് bro ❤❤❤

  13. Ee story love action drama pole unexpected marriage love story ano..

    Enik vaych തുടങ്ങാൻ ആണ്

    1. Nop bro…. Coming age love story type ആണ്

  14. കഥ അവസാനിച്ചപ്പോൾ ഒരു വിഷമം. കുറച്ചുകൂടെ മുന്നോട്ട് കൊണ്ടോവാമയിരുന്നു.?????

    1. ഇവിടെ വെച്ചവസാനിപ്പിച്ചില്ലെങ്കിൽ ചിലപ്പോ ഈ കഥ അവസാനമില്ലാതെയാവും….

      വായിച്ചതിനൊരുപാട് നന്ദി ❤

  15. Man with Two Hearts

    കഴിഞ്ഞു അല്ലെ. വായിച്ചു തീർന്നപ്പോൾ മനസ്സിൽ മഞ്ഞ് പെയ്ത ഒരു സുഖം. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു. ഒരുപാട് നന്ദി ഇതുപോലൊരു നല്ല കഥ സമ്മാനിച്ചതിനു.

    ❤️❤️

  16. വായനാഭൂതം

    കഥ ഒരുപാട് നന്നായിരുന്നു. ചില സമയങ്ങളിൽ കരഞ്ഞും ചില സമയങ്ങളിൽ ചിരിച്ചും വായിച്ചു തീർത്തു.

    An emotional story ❤️

    സ്നേഹം മാത്രം ?

  17. ചേട്ടോ ❤
    കഥ ഒരുപാട് ഇഷ്ടം ആയി. ഇനിയും ഇത് പോല്ലേ ഉള്ള കഥകൾ എഴുത്തും എന്ന് വിശ്വസിക്കുന്നു വീണ്ടും കാണാം ?

    1. താങ്ക്സ് bro ❤❤ വീണ്ടുമൊരു കഥയുമായി വരാൻ ശ്രമിക്കാം ❤

  18. Ꮆяɘץ`?§₱гє?

    ????????????

    1. Super story ???

  19. Angne kadha avasanichu aver santhoshathode jeevichu thudengi.

    Adipoli othiri ishtamayi
    Vegam adutha kadhayezhuthan sadhikette

    1. താങ്ക്സ് bro ?❤

  20. Anganae e kadhum avasanichu.nallathayirunnu.vayikkan Nalla interest ayirunno.iniyum nalloru kadhum ayi varanam

    1. താങ്ക്സ് bro ❤

  21. First ❤️??

    1. എൻ്റെ സീരിയസ് അണ്ണാ നിങ്ങളെ ഇവിടെ പെറ്റിട്ടെ ആണോപ്പാ ??

      1. അശ്വിനി കുമാരൻ

        Dialogue ?

      2. ???

    2. ഇവൻ ഇത് നിർത്തിയില്ലേ

    3. ടെയ് മോനു ❤

Comments are closed.