ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കുമെന്തോ ഓർത്തെന്ന പോലെ പടിഞ്ഞാറെ ദിശയിൽ നിന്നുമിളംചൂടോടെ ഭൂമിയാകെ തിളക്കുന്ന സൂര്യനെ നോക്കിയവൻ നിന്നു….

 

“…വാടാ നടക്കാം….”കുറച്ചു നേരമെന്തോ ഓർത്തു നിന്നുപോയ അവനേം തള്ളിക്കൊണ്ട് നടന്നു തുടങ്ങിയതും പുറകിൽ നിന്നുമാരോ വിളിക്കുന്നതു കേട്ടു ഞാനുമവനുമൊരു പോലെ തിരിഞ്ഞു നോക്കി… അപ്പോഴേക്കുംമവളുടമ്മ അവിടെനിന്നും പോവല്ലേയെന്ന രീതിക്കു കൈയുയർത്തി കാണിക്കുന്നുണ്ടായിരുന്നു….

എന്നാലതു കണ്ടതും എവിടെന്നോ ഒരു അനാവശ്യ ഭയമെന്റെ മനസ്സിനെയാക്രമിക്കാൻ തുടങ്ങിയിരുന്നു……

 

“… രോഹാ പോവാടാ….. അവരെന്തേലും അലമ്പുണ്ടാക്കാൻ വിളിക്കുന്നതാരിക്കും…..”

 

“…. എന്തലമ്പ്…. ഒരു സീനുല്ല

നീ വന്നേ…..”

 

അവൻ പറഞ്ഞപ്പോ കിട്ടിയൊരു ചെറിയ ആത്മവിശ്വാസത്തിന്റെ പുറത്തു ഞാനവന്റെ കൂടെ നടന്നു…..

 

“…. എന്താ ആന്റി???….”

 

….ആ വീടിനു മുന്നിലെ ഗേറ്റേത്തിയതും റോഹൻ ചോദിച്ചു……

 

“… റോഹാ എനിക്കീ മോനോട് ഒന്നു സംസാരിക്കണം… വരാമോ???….”

 

മുഖത്തൊരു ചിരി നിറച്ചു വെച്ചാണവരതു പറഞ്ഞതെങ്കിലുമാ ചിരിക്കു പിന്നിലൊളിച്ചിരുന്ന നിഗൂഢതയെനിക്കു മുന്നിൽ വെളിവായിരുന്നു…..

 

ഒരിക്കൽ കൂടെ റോഹനെ നോക്കി അവരുടെ കൂടെ വീടിന്റെയൊരു മൂലയിലേക്കു നീങ്ങി നിന്നതുമവര് സംസാരിച്ചു തുടങ്ങി…..

 

“….മോനെ കുഞ്ഞു ഞങ്ങളോട് എല്ലാം പറഞ്ഞു …..

മോനെ മോന് ഇങ്ങനെരു ബന്ധം വേണോ???…”

 

അവരുടെ ചോദ്യമെന്റെ കാതിലെക്കെത്തിയതും

പേടിച്ചു നിന്നിട്ട് കാര്യമില്ല ഇപ്പൊ എന്തെങ്കിലും പറഞ്ഞാലേ എന്റെയുമവളുടെയും കാര്യം മുന്നോട്ട് പോവൂ എന്നെന്റെ മനസ്സു പറഞ്ഞതും ഇത്രേം കാലം ഇതുപോലൊരു നിമിഷം വരുമ്പോ പറയാൻ മനസ്സിൽ സ്വരുക്കൂട്ടി വെച്ചിരുന്ന വാക്കുകളെ ഞാനെന്റെ നാവിലെക്കാവാഹിച്ചു…..

 

“…. എനിക്കവളെ വേണമമ്മേ…

Updated: July 21, 2022 — 9:36 pm

63 Comments

  1. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Cheriya oru story aannenkil polum ullu nirachu.. ??

  4. അടിപൊളി ആയിട്ടുണ്ട് bro
    പെട്ടന്നു തീർന്നുപോയി…
    Anyway Good Story♥️

    College life ലെ romantic stories ariyunnavar ഒന്നു പറയു….

  5. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……

  6. ശ്രീകുട്ടൻ ശ്രീ

    Happy Ending…??????

  7. Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?

  8. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  9. അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?

    1. ഒമ്പ്രാ ???

      ആകസ്മികമായി വരും ??
      (ട്രണ്ടിനൊപ്പം ?)

  10. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo

    1. ? നിതീഷേട്ടൻ ?

      True demon : the king of hell

      Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa

  11. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo

    1. Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?

  12. അടിപൊളി story ❤️
    പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
    നായിക ???

  13. ? നിതീഷേട്ടൻ ?

    Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?

    1. NRG അല്ലെടോ താൻ ?

      1. ? നിതീഷേട്ടൻ ?

        അതേ, ഇനി ഇങ്ങനെ aan ?

Comments are closed.