“… സോറി…”
കൈപിടിച്ചുവെച്ചോണ്ടൊരു സോറിയവളു പറഞ്ഞപ്പോ എന്തിനാനിന്നെനിക്കു സത്യം പറഞ്ഞാ മനസ്സിലായില്ല….
“…. എന്നാത്തിനായിപ്പോ സോറി…. ചുമ്മാ സങ്കടപ്പെട്ടിരിക്കാതെ ഒരു പ്രശ്നോമുണ്ടാവാൻ പോണില്ല….”
അവളോടത്രയും പറഞ്ഞു വീണ്ടുമൊരുമ്മയും കൊടുത്തു
ഞാനവളെ വിട്ടു നടക്കുമ്പോഴും ഇനിയുംമെന്തോ പറയാനുള്ളതു പോലെ അവളുടെ മിഴികളെന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു….
തിരിച്ചിറങ്ങി അവന്റെ പേഴ്‌സവനെയേൽപ്പിച്ചു ഹാളിലേക്കെത്തിയപ്പോ ഞങ്ങളെയും പ്രതീക്ഷിച്ചെന്ന പോലെ അവളുടെ അമ്മ അവിടെ നിൽപ്പുണ്ടായിരുന്നു…..
“…. പേഴ്‌സു കിട്ടിയോ മോനെ???..”
“… ആം കിട്ടിയാന്റി എന്നാ ഞങ്ങളിറങ്ങിക്കോട്ടേ പോയിട്ടിത്തിരി പണിയുണ്ട്…..”
… ഞങ്ങളിറങ്ങി നടക്കുമ്പോഴും അവരുടെ കണ്ണെന്നിലായിരുന്നു എന്നാലാ അർഥമില്ലാത്ത നോട്ടത്തിന്റെ അർത്ഥമെനിക്കപ്പോ മനസ്സിലാവുമായിരുന്നു….
“…. താങ്ക്സ് ടാ….”
നടന്നു പോയ വഴി റോഹന്റെ തോളിൽ കൈയിട്ടു ഞാൻ പറഞ്ഞതും ഇതെന്തിനാന്നുള്ളൊരു ഭാവത്തിലവനെന്നെ നോക്കി….
“….. നീയല്ലേ പേഴ്‌സവിടെ വെച്ചിട്ടെനിക്കുമവൾക്കും കാണാനൊരു ചാൻസുണ്ടാക്കി തന്നത്…..”
“…. ഒന്നു പോയേടാ അത് നിന്റെ പ്രാന്തിപ്പെണ്ണിന്റെ ഐഡിയയാരുന്നു പിന്നെയതിന്റെ നിർത്താണ്ടുള്ള കരച്ചില് കണ്ടപ്പോ കൂട്ടു നിന്നെന്നു മാത്രം…..”
“…. ഓഹോ അതപ്പോ അവൾടൈഡിയയാരുന്നോ…..”
“…. ആ അതെ…. എന്നാലും ഞാനിത്രേം കാലം വിചാരിച്ചിരുന്നതവളിത്തിരി നിഷ്കളങ്കതയുള്ള കൂട്ടത്തിലാന്നാ….എന്നാഎവടെ എല്ലാം കള്ളികളാണ്…..
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?