ഞാനെങ്ങനെ പ്രതികരിക്കുമെന്നറിയാത്തതു കൊണ്ടെന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി
മടിച്ചുമടിച്ചാണവളത് പറഞ്ഞത്…..
“…. എന്നിട്ടമ്മയെന്നാ പറഞ്ഞു???….”
“… എന്നോടു കൊറേയെന്തൊക്കെയോ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കി…. കൊറേയൊക്കെ കേട്ടു അവസാനം ഞാൻ ചെവിപൊത്തിയിരുന്നപ്പോഴാണൊന്നു നിർത്തിയത് വീണ്ടുമതേ പരുപാടി തുടങ്ങിയപ്പോ എന്തൊക്കെയോ പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു….
പക്ഷെ പറയാമ്പോയതു പ്രശ്നായിട്ടുണ്ട്…..”
ചെറിയ കാര്യങ്ങൾക്കു പോലും തമ്മിൽ പിരിയുമോന്നുള്ള പേടിയവളിലെത്രത്തോളമുണ്ടാ ക്കുന്നുണ്ടെന്നാ വാക്കുകളിൽ നിന്നും അപ്പോഴവളു കാണിച്ച ഓരോ മുഖഭാവത്തിൽ നിന്നുമെനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു…..
“…. നീ പേടിക്കാതിരി കുഞ്ഞോ… ഇത്രയൊക്കെ നടന്നിട്ടും നമ്മളിവിടെ വരെയെത്തിയില്ലേ ഇനിയും നമ്മളൊരുമിച്ചുണ്ടാവും…..”
എന്റെയുള്ളിലുമവളെ നഷ്ട്ടപ്പെടുമെന്ന പേടിയിത്തിരിയുണ്ടായിരുന്നെങ്കിലും അതുമറച്ചുവെച്ചു ഞാനവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു…..
“…. നേരത്തെ പോലെയെന്നെ ഇഷ്ട്ടമല്ലാത്ത അമ്മമച്ഛനുമാരുന്നേലിപ്പോ ഇതുപോലത്തെ പ്രശ്നങ്ങളൊന്നുമുണ്ടാവില്ലാരുന്നു ഇപ്പഴാണേ എനിക്കവരോടെതിരു പറയാനും പറ്റില്ലല്ലോ…..അല്ലേലുമെന്റെ കാര്യത്തിലിങ്ങനെയാ ഒന്നു കിട്ടുമ്പോ ഒന്നു പോവും….”
“… ഹാ നീ ചുമ്മായിങ്ങനെ പേടിക്കാതിരിയെന്നു ഞാൻ പറഞ്ഞില്ലേ…. ചിലപ്പോ നഷ്ട്ടപ്പെടുമായിരിക്കും പക്ഷെ അതൊരിക്കലുമെന്നെയായിരിക്കില്ല …..എന്തായാലും എങ്ങനെയേലുമെന്നെ രാത്രി വിളിക്കണം ഒത്തിരി നേരമിവിടെയിങ്ങനെ നിക്കാൻ പറ്റൂല ഇപ്പൊ വന്നതു തന്നെ നീയെന്നെ കാണണോന്നു പറഞ്ഞു കരഞ്ഞെന്നു പറഞ്ഞിട്ടാ…. എന്നാഞാൻ പോകുവാട്ടോ കുഞ്ഞോ…..”
എന്റെ പെണ്ണിന്റെ മൂർദ്ധാവിലൊരു ചുംബനം കൂടി നൽകി അവളുടെ ടേബിളിനു മുകളിലിരുന്ന അവന്റെ പേഴ്സുമെടുത്തു ഞാൻ മുറിയിൽ നിന്നിറങ്ങാൻ പോയതുമവളെന്നെ പുറകിൽ നിന്നും പിടിച്ചു നിർത്തി അന്നേരമാ കൈകളെയൊരിക്കിലും എടുത്തു മാറ്റാൻ പറ്റാത്തത്ര ശക്തിയുള്ളതു പോലെയെനിക്കു തോന്നി
ഒരിക്കിലുമെന്നെ നഷ്ട്ടപ്പെടാതിരിക്കാൻ പിടിച്ചേക്കുന്നതു പോലെ….
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?