“…. ടാ രണ്ട് മിനിറ്റ് അതേ കൂടുതൽ മിണ്ടാനും പറയാനുമൊന്നും പറ്റൂല….
എന്നാന്ന് വെച്ചാ പെട്ടെന്നു പറഞ്ഞുതീർത്തിട്ടിറങ്ങിവാ….”
ഞാനവളുടെ മുറിയിലേക്കു കാലെടുത്തു വെക്കുന്നതിനും മുന്നേ എന്നെ പിടിച്ചു നിർത്തിയവൻ പറഞ്ഞതെല്ലാം തലകുലുക്കി കേട്ടവളുടെ റൂമിലേക്കു ഞാൻ കയറി…..
ബെഡിൽ കമിഴ്ന്നു കിടന്നേതോയൊരു പുസ്തകം വായിച്ചോണ്ടിരുന്ന അവളെന്റെ കാലൊച്ച കേട്ടാണെന്നു തോന്നുന്നു തലപൊക്കി നോക്കി…..
അപ്രതീക്ഷിതമായിയെന്നെ കണ്ട സന്തോഷം കൊണ്ടാണെന്നു തോന്നുന്നു എന്റെ പെണ്ണിന്റെ മുഖമാകെ പ്രകാശിപ്പിച്ചുകൊണ്ടൊരു ചിരിയാ മുഖത്തു വിരിഞ്ഞു പക്ഷെ ഒന്നോ രണ്ടോ സെക്കന്റുകളുടെ വ്യത്യാസത്തിലാ
മുഖത്തൊരു പേടി നിറഞ്ഞു പിന്നെയതു പതിയെയൊരു വിങ്ങിപൊട്ടലിലേക്കു പതിച്ചു…….
കൈയിലിരുന്ന ബുക്കും കട്ടിലിലെക്കിട്ടെന്റെനേരെ കുതിച്ചു വന്നയവളെ കണ്ടപ്പോ കുറച്ചു നാളിങ്ങോട്ടു തിരിഞ്ഞു നോക്കാത്തകൊണ്ടു തല്ലാൻ വരുവാണെന്നാണു സത്യം പറഞ്ഞാ ഞാനോർത്തത് പക്ഷെ ഞൊടിയിടയിലെന്റെ ശരീരത്തിലേക്കിടിച്ചു കയറിയെന്നെയിറുക്കിപിടിച്ചു നെഞ്ചിലെക്കവൾ ചാഞ്ഞപ്പോ ഞാനവളെ ഒന്നുകൂടിയെന്നിലേക്കിറുക്കി ചേർത്തു പിടിച്ചു ….
കണ്ണിൽനിന്നുമൊഴുകിവന്ന കണ്ണീരിനെ ഞാൻ കാണാതിരിക്കാനെന്റെ റ്റിഷർട്ടിൽ തന്നെ തൂത്തു വെച്ച്
തലയുയർത്തി അവളെന്റെ ചുണ്ടിലൊരു ഉമ്മ തന്നപ്പോഴേക്കും ഞാൻ സംസാരിച്ചു തുടങ്ങി…..
“…. എന്തിനാ കുഞ്ഞോയിപ്പോ കരഞ്ഞേ????….”
“…. എത്ര ദിവസായിയൊന്നു കണ്ടിട്ട് ….കാണാതിരിക്കുമ്പോ ഇരിക്കുമ്പോ സങ്കടം വരും അങ്ങനിരുന്നപ്പോഴാ റോഹൻ ചേട്ടനെ കണ്ടേ പുള്ളിയോട് പറഞ്ഞാ എട്ടനെയിവിടെ എങ്ങനേലും കൊണ്ടുവരൂന്നറിയാമായിരുന്നു അതോണ്ടാ….. ഞാൻ….”
എന്റെ ഞെഞ്ചിൽ നിന്നും മുഖമുയർത്താതെ അവളതു പറഞ്ഞതുമാ മുഖത്തെ കൈയിലെടുത്ത് അവള് തന്നതു പോലൊരുമ്മയാ നെറ്റിയിൽ ഞാനും കൊടുത്തു…..
“… എക്സാമും അതിനിടയിൽ വന്ന ഡൽഹി ട്രിപ്പും അതിനു പുറകെ വന്ന ഫുഡിന്റെ പ്രശ്നങ്ങളും….ഞാനെല്ലാം കുഞ്ഞൂനോടു പറഞ്ഞതല്ലേ….”
“…. അറിയാ എന്നാലുമിത്രേം നാളും കാണാണ്ടിരിക്കുമ്പോ……
അതുമാത്രല്ല ഇന്നലെയിവിടെ അത്യാവിശം വല്യോരു പ്രശ്നോണ്ടായി
അവസാനം ഞാനാണെ നമ്മടെ കാര്യമമ്മയോടു പറഞ്ഞും പോയി….”
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?