ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618

“…. അതവരെ അത്രേമിഷ്ട്ടം ഉണ്ടായിരുന്ന കൊണ്ടാ… ഇപ്പൊ എല്ലാം ശെരിയായില്ലേ

എനിക്കിതു മതി….”

 

“…. എനിക്കും…. നിന്നെയിങ്ങനെ കാണാനാ ഞാനത്രേം തവണ നിന്നോട് പറഞ്ഞതിവരെ വന്നു കാണാൻ അപ്പോഴോ… ഇതുവരെ ഇല്ലാത്ത ദേഷ്യോം….”

 

“…. അതു പിന്നെ ഏട്ടനോടങ്ങനെ പറഞ്ഞിട്ടല്ലേ…”

 

“… എന്തു പറഞ്ഞിട്ട്???… ഇനി പറഞ്ഞെങ്കിൽ തന്നെ അതൊക്കെ നിന്നോടുള്ള സ്നേഹം കൊണ്ടു മാത്രമായിരുന്നു….”

 

“…. ആയിരുന്നായിരിക്കും പക്ഷെ അന്നത്തെയാ ദിവസമവരു പറഞ്ഞതൊക്കെ ഇപ്പോഴുംമതേ പോലെയെന്റെ മനസ്സിൽ കിടപ്പുണ്ട്….”

 

“… എന്നാ നീയതങ്ങു മറന്നു കള…. നമുക്ക് ജീവിക്കാൻ നല്ലയോർമ്മകൾ മാത്രം മതി…”

 

“… എന്നോടതൊക്കെ മറക്കാൻ പറഞ്ഞിട്ടതൊക്കെ ഓർത്തിരിക്കുന്നതേട്ടൻ തന്നെയല്ലേ….”

 

അതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല പകരം അവളുടെ തലയെന്റെ മുഖത്തേക്കു വലിച്ചടുപ്പിക്കുകയായിരുന്നു…..

വളഞ്ഞു വന്നയന്റെ പെണ്ണിന്റെ അധരത്തിലേക്കെന്റെ ചുണ്ടു

ഞാനടുപ്പിച്ചപ്പോ അതിനു മറയെന്ന പോലെയവളുടെ അഴിച്ചിട്ടിരുന്ന മുടി മുന്നിലേക്കു വീണിരുന്നു….

ഒന്നോ രണ്ടോ നിമിഷത്തെയാ ചുംബനത്തിനു ശേഷമവളെ എന്നിൽ നിന്നും വിട്ടതും പെണ്ണാദ്യം നോക്കിയതാരെങ്കിലും കണ്ടോയെന്നായിരുന്നു….

ആരും കണ്ടില്ലെന്നു ചുറ്റും നോക്കിയുറപ്പു വരുത്തിയതും വീണ്ടും അവളെന്നിലേക്കു ചേർന്നിരുന്നു പിന്നെ ഞാൻ കൊടുത്തതിലും കടുപ്പത്തിലൊരെണ്ണം തിരിച്ചു തന്നു……

ഇടക്കെപ്പോഴോ അവളുടമ്മയുടെ വിളി കേട്ടാണ് ഞങ്ങളവിടെനിന്നുമെഴുന്നേൽക്കുന്നത്…..

അവരുടെ നോട്ടം കണ്ടപ്പോഴേ അവരെന്തൊക്കെയോ കണ്ടെന്നു മനസ്സിലായത് കൊണ്ട് ഞാനധികം മുഖം കൊടുക്കാതെ റൂമിലേക്കു പോയി അവള് അവളുടമ്മ വിളിച്ചിട്ടവരുടെ കൂടേം പോയി

അതിനിടയിൽ തമ്മിലുള്ള ബോണ്ടിങ്ങു കൂട്ടാനെന്ന പോലെ അവളുടച്ഛനിടക്കിടക്കു വന്നു സംസാരിച്ചിട്ടും പോകുന്നുണ്ടായിരുന്നു അവര് ഞങ്ങളെയൊരുപാട് സ്നേഹിക്കുന്നുണ്ടെന്നു കാണിക്കാനെന്ന പോലെ…..

ചുറ്റു നടക്കുന്നതൊക്കെയൊരു ചിരിയോടെ ആസ്വദിച്ചിരുന്നപ്പോഴേക്കും അത്താഴം കഴിക്കാനുള്ള സമയമായിരുന്നു എനിക്കുള്ള വിളി വരുന്നതിനു മുൻപേ ഞാൻ ടേബിളിലെത്തിയിരുന്നു….

ഞാൻ ചെന്നിരുന്നതും അച്ഛനും അമ്മയും കൂടെ വന്നിരുന്നു എല്ലാർക്കും വിളമ്പിക്കൊടുക്കാൻ നടന്ന അവളെയും കൂടി അച്ഛൻ ഞങ്ങൾക്കൊപ്പം പിടിച്ചിരുത്തി…..

Updated: July 21, 2022 — 9:36 pm

63 Comments

  1. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Cheriya oru story aannenkil polum ullu nirachu.. ??

  4. അടിപൊളി ആയിട്ടുണ്ട് bro
    പെട്ടന്നു തീർന്നുപോയി…
    Anyway Good Story♥️

    College life ലെ romantic stories ariyunnavar ഒന്നു പറയു….

  5. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……

  6. ശ്രീകുട്ടൻ ശ്രീ

    Happy Ending…??????

  7. Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?

  8. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  9. അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?

    1. ഒമ്പ്രാ ???

      ആകസ്മികമായി വരും ??
      (ട്രണ്ടിനൊപ്പം ?)

  10. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo

    1. ? നിതീഷേട്ടൻ ?

      True demon : the king of hell

      Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa

  11. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo

    1. Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?

  12. അടിപൊളി story ❤️
    പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
    നായിക ???

  13. ? നിതീഷേട്ടൻ ?

    Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?

    1. NRG അല്ലെടോ താൻ ?

      1. ? നിതീഷേട്ടൻ ?

        അതേ, ഇനി ഇങ്ങനെ aan ?

Comments are closed.