… ഓ അതൊന്നുമല്ല ചെക്കൻ കഞ്ചാവാ…..
അല്ല അതൊക്കെ വിട്…. ഞാൻ നിന്നോട് കുറെ നാളായിട്ടു ചോദിക്കുന്നൊയാ ചോദ്യത്തിനു നീയെനിക്കിപ്പോ ഉത്തരംതാ……”
“…. എത് ചോദ്യം???….”
“…. അന്നു നീ ബാംഗ്ലൂർക്കു പോകാനിറങ്ങിയിട്ടും എന്താ തിരിച്ചു വന്നേ???…..”
“…. ആ അപ്പൊ ഇത്രേം നേരം ഇതും ഓർത്തു കിടക്കുവാരുന്നല്ലേ???….”
“…. ഹ്മ്…”
“…. ആ ഉത്തരം വേണോ???…”
“…. വേണം…. നിനക്കെന്നെക്കാളും ഇഷ്ട്ടം അമ്മയോടും അച്ഛനോടുംമാരുന്നില്ലേ എന്നിട്ടും നീയെന്താ തിരിച്ചെനിക്കു വേണ്ടി വന്നതെന്നെനിക്കറിയണം….
നാല് കൊല്ലമായിട്ടു ചോദിക്കണതല്ലേ ഇനിയെങ്കിലും പറ…”
“…ഉം…. പറയാം…. അന്ന് ഞാനാ കാറിലിരുന്നപ്പോ കൊറേ ചിന്തിച്ചു…. എനിക്കെറ്റോം ഇഷ്ട്ടമുള്ളതച്ഛനേമമ്മയെയും തന്നെയാണ് പക്ഷെ എന്നെ ഏറ്റോം സങ്കടപ്പെടുത്തിയിട്ടുള്ളതും അവരു തന്നെയല്ലേ എന്ന്….”
“…. അങ്ങനെയാണേ ഞാനും നിന്നെ കൊറേ സങ്കടപ്പെടുത്തിയിട്ടില്ലേ???…
അന്നു നീ ചാവാൻ നോക്കിയതു പോലും ഞാൻ കാരണമല്ലാരുന്നോ????…”
“… അങ്ങനെ ചോദിച്ചാ അതും ഒരു കാരണമാരുന്നു എന്നാലും മെയിൻ കാരണമെനിക്കാരുമില്ലെന്നുള്ള തോന്നലായിരുന്നു…… പിന്നെ പന്ത്രണ്ടു കൊല്ലം കരയിപ്പിച്ചു പിന്നെ സ്നേഹിച്ചതാണോ വലുത് അതോ ഒന്നോ രണ്ടോ ദിവസം കരയിപ്പിച്ചിട്ട് പിന്നെയുള്ള നാല് കൊല്ലവുമെന്നെ സന്തോഷിപ്പിച്ചവനാണോ വലുതെന്നോടുതന്നെ ചോദിച്ചപ്പോ ഉത്തരം കിട്ടിയതേട്ടന്റെ പേരായിരുന്നു…. അന്നേരോം കുറെ ഞാനമ്മയോടും അച്ഛനോടും പറഞ്ഞു നോക്കി കേട്ടില്ല….
നമ്മളൊരുമിച്ചു ജീവിക്കാൻ തുടങ്ങിയാ അവര് സമ്മതിക്കുമെന്നെനിക്കു തോന്നിയപ്പോഴാ ഞാനിറങ്ങി വന്നത് പക്ഷെ അപ്പോഴുമെനിക്കു തെറ്റിപ്പോയി…..”
“…എന്തു തെറ്റിപ്പോയെന്നു???..
ആദ്യത്തെ കുറച്ചു ദിവസമല്ലേ അവർക്കും പ്രശ്നമുണ്ടായിരുന്നുള്ളു പിന്നെ വാശിമുഴുവൻ നിനക്കല്ലായിരുന്നോ???…
എന്നിട്ടാണോലോ രാത്രി മുഴുവനവരുടെ പേരും പറഞ്ഞു കരച്ചിലും…. ”
“….. മതി മതി….അതൊക്കെ മറന്നു കളയാന്നെത്ര വട്ടം പറഞ്ഞതാ…. പിന്നേമതോർത്തോണ്ടിരിക്കുവാണോ….”
“…. അല്ലാതെ പിന്നെ???…. നിനക്കങ്ങു മറക്കാൻ പറഞ്ഞാമതി ഒന്നാം ക്ലാസ്സിൽ കൊണ്ടേയാക്കിയ പിള്ളേരമ്മേനെ കാണണംന്നു പറഞ്ഞു കരയുമ്പോലെ രാത്രി മൊത്തമിരുന്നു കരഞ്ഞപ്പോഴൊക്കെ ഉറക്കമൊഴിച്ചിരുന്നതെല്ലാം കണ്ടിരുന്നതു ഞാനാ….”
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?