രണ്ടിന്റേം മുഖത്തുണ്ടായ സങ്കടം കാരണം പിന്നേം കുറച്ചു നേരംകൂടിയിരിക്കാൻ ഞാൻ സമ്മതിച്ചു….
കോളേജിലെ ദിവസങ്ങളവസാനിച്ചതിനാൽ തമ്മിൽ കാണുന്നതു വല്ലപ്പോഴും മാത്രവവുമെന്ന പേടിയിൽ ഏത് നേരവും ഒരുമിച്ചിരിക്കുന്ന അവരുടെ മനസ്സിലെ ആശങ്കയെനിക്കു മനസ്സിലാവുമായിരുന്നു…..
കുറച്ചു നേരം കൂടി കഴിഞ്ഞതും അവളെയും നോക്കി ഒട്ടും സന്തോഷമില്ലാതെ യാത്ര പറഞ്ഞിറങ്ങിയ അവനെയും മങ്ങിയ മുഖത്തോടെ കൈ വീശി കാണിക്കുന്ന അവളെയും കൂടി കണ്ടപ്പോ എന്തോ പിന്നെയെനിക്കവരെ പിരിക്കാൻ തോന്നിയില്ല…..
“… എടാ അശ്വി അല്ലെ നീയിവിടെയിരുന്നോ ഞാൻ പോയിട്ട് വരാ നീ വണ്ടീടെ കീയിങ്ങു താ…..”
“… ഏയ് അത് സീനില്ലടാ ഞാനും വരാ….”
“… ഓ വേണ്ട നീയാ കീയിങ്ങു താ ഞാൻ പോയേച്ചും വരാം നീ പോയാ സാധനത്തിന്റെ കൂടെയിരുന്നോ….”
അവന്റെ കാമുകിയെ ചൂണ്ടി ഞാനതു പറഞ്ഞതും അവനാ വണ്ടിയുടെ കീയെനിക്കു തന്നിട്ട് തിരിച്ചു കോളേജു കോമ്പൗണ്ടിലേക്കു നടന്നു…..
“….. ടാ പോരാറാവുമ്പോ വിളിച്ചാ മതിയേ…..”
ഞാൻ വിളിച്ചു പറഞ്ഞതിനു തലയാട്ടിയവനെന്റെ കണ്മുന്നിൽ നിന്നും മാഞ്ഞപ്പോ തൊമ്മന്റെ കടയിൽ നിന്നും രണ്ടു മിനി ഗോൾഡുമൊരു തീപ്പെട്ടിയും മേടിച്ചു ഞാൻ വണ്ടിയെടുത്തു….
നേരെ അവളുടെ വീടിനരികിലുള്ള പാടത്തിന്റെയവിടെ അവസാനിക്കുന്ന റോഡിലായി വണ്ടിയും വെച്ചു കുറച്ചു മാറി അനന്തതയിലെക്കു കണ്ണും നട്ടിരിന്ന റോഹന്റെയടുത്തേക്കു ഞാൻ നടന്നു…
“…എന്താണ് മോനെ ഇവിടെ വന്നിരിക്കുന്നെ എന്റെ കൊച്ചിനെ സെറ്റാക്കാനെന്തേലുമുദ്ദേശമുണ്ടോ….”
“… അയ്യേ മഹാരാജാസിലിതിനും കിടിലനൈറ്റംസുണ്ട്
പിന്നെയായീ പട്ടിക്കാട്ടിൽ കിടക്കുന്നൊരു പൊട്ടി പെണ്ണിനെ ഞാൻ നോക്കാൻ പോണേ… ഹും… ഇനിയെങ്ങനെ നോക്കിയാ തന്നെ നീയെന്നെ പ്രാകി കൊല്ലുലെ…..”
ഞാൻ കൊടുത്ത മിനിക്കു തീകൊടുത്തു റോഹനതു പറഞ്ഞപ്പോ ഞാനവന്റെ കൂടെയിരുന്നു….
“… അല്ലടാ ഇനിയീ പട്ടിക്കാട്ടിലെക്കില്ലെന്ന് പറഞ്ഞിട്ടിപ്പോ എന്താ മോനിങ്ങോട്ട് തിരിച്ചു വന്നേ….”
“…. അമ്മേടെ സെന്റിയടി കേട്ടുഞാൻ മടുത്തെടാ…. ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ല വേറെ സ്ഥലത്തു പോയപ്പോ ചീത്തയായി പോയി അങ്ങനെ കുറെ…..പിന്നേം വേറേം കുറച്ചു പ്രോഗ്രാംസുണ്ട് അതൊക്കെ പിന്നെ പറയാം….”
റോഹനതു പറയുമ്പോഴും എപ്പോഴും അവന്റെ മുഖത്തുണ്ടാവാറുള്ളയാ സ്ഥിരം തെളിച്ചമില്ലാരുന്നു…..
“…. എന്തോ പറ്റിയെടാ നിന്റെ മുഖത്തൊരു വാട്ടം….”
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?