ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618

“….. ഒരാളും ഒരു വാക്കുകൊണ്ടു പോലും നോവിക്കാതെ നോക്കിക്കോളാം ഞാനവളെ….. കാത്തിരുന്നോളം അച്ഛനുമമ്മക്കും തോന്നുന്ന കാലം വരെ പക്ഷെ അവസാനം അവസാനമെനിക്കു വേണമവളെ…..”

 

ഒരവസാന ശ്രമമെന്നപോലെ അദ്ദേഹത്തിന്റെ കാലിലേക്കിരുന്നാണു ഞാൻ പറഞ്ഞതു പോലും…..

പിന്നെ കുറച്ചു നേരത്തേക്കവിടെയൊരു ശാന്തതയായിരുന്നു അപ്പോഴേനിക്കെവിടുന്നോ ഒരു ‘ഹോപ്പ്’ കൈവന്നിരുന്നു…..

പക്ഷെ അതിനുമൊരു നിമിഷത്തെ ആയുസ്സെയുണ്ടായിരുന്നുള്ളു…

 

“…. മോളെ നിന്റെ നല്ലതിനു വേണ്ടിയാ ഞാൻ പറയുന്നത്

ഇവനെപ്പോലെ ഒന്നുമില്ലാത്തൊരനാഥച്ചെക്കന്റെ കൂടെപ്പോയാ…..

പ്പോയാ അതുമോൾക്കു നല്ലതാവില്ല…

ജീവിക്കണമെങ്കിൽ കാശ് വേണം മോളെ സ്നേഹം കൊണ്ടു ജീവിക്കാൻ പറ്റില്ല

പക്ഷെ നോക്ക് ഞങ്ങളുടെ കൈയിലെല്ലാമുണ്ട് എല്ലാം നിനക്കു വേണ്ടതെല്ലാം തരാൻ ഞങ്ങളെക്കൊണ്ടു സാധിക്കും…..അതുകൊണ്ട് തന്നെ നിന്നെ ഇതുപോലൊരുത്തന്റെ കൂടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല…..

ഈ നാടും ഇവിടെയുള്ളതൊന്നും നമ്മുടതല്ല നമുക്കിവിടെ നിന്നു പോവാം നിന്നെയാരും പ്രാന്തിയെന്നു വിളിക്കാത്തൊരു നാട്ടിലേക്ക് സങ്കടപ്പെടുത്തുന്ന ഓർമകളില്ലാത്ത നാട്ടിലേക്ക്….”

 

എന്നെ സങ്കടപ്പെടുത്തുന്ന വാക്കുകളായിരുന്നെങ്കിൽ പോലും ഒരച്ഛന്റെ വാത്സല്യമാ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു……

 

“…. ഇതാണോ അച്ഛന്റെ തീരുമാനം???….”

 

അവളുടെ വാക്കുകളിലാ പഴയ മൂർച്ച കൈ വന്നിരുന്നെങ്കിലും ചോദിച്ചു കഴിഞ്ഞുള്ള ആ നോട്ടത്തിലൊരു പ്രതീക്ഷ കൂടി കലർന്നിരുന്നു…..

അതേയെന്നവളുടെയച്ഛൻ തലയിട്ടിയതും അവളെനിക്കരികിലേക്കു വന്നു…..

Updated: July 21, 2022 — 9:36 pm

63 Comments

  1. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Cheriya oru story aannenkil polum ullu nirachu.. ??

  4. അടിപൊളി ആയിട്ടുണ്ട് bro
    പെട്ടന്നു തീർന്നുപോയി…
    Anyway Good Story♥️

    College life ലെ romantic stories ariyunnavar ഒന്നു പറയു….

  5. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……

  6. ശ്രീകുട്ടൻ ശ്രീ

    Happy Ending…??????

  7. Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?

  8. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  9. അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?

    1. ഒമ്പ്രാ ???

      ആകസ്മികമായി വരും ??
      (ട്രണ്ടിനൊപ്പം ?)

  10. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo

    1. ? നിതീഷേട്ടൻ ?

      True demon : the king of hell

      Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa

  11. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo

    1. Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?

  12. അടിപൊളി story ❤️
    പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
    നായിക ???

  13. ? നിതീഷേട്ടൻ ?

    Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?

    1. NRG അല്ലെടോ താൻ ?

      1. ? നിതീഷേട്ടൻ ?

        അതേ, ഇനി ഇങ്ങനെ aan ?

Comments are closed.