“…. അങ്കിളെ വാ കൊണ്ടെന്തെങ്കിലും പറയോണോങ്കി പറഞ്ഞോ പക്ഷെയവനെ തല്ലാൻ ഞാൻ സമ്മതിക്കത്തില്ല….”
അവളുടെയച്ഛനെനിക്കു നേരെ വീണ്ടും കൈയോങ്ങിയതും റോഹനെന്നെ സംരക്ഷിക്കാനെന്ന പോലെയെനിക്കു മുന്നിൽ കേറിനിന്നു പറഞ്ഞു….
എന്നാലവനെയൊരു സൈഡിലേക്കു മാറ്റി നിർത്തി അവളുടെ അച്ഛനു മുൻപിലായി നിന്നുഞാൻ പറഞ്ഞു തുടങ്ങി…
“…..നാലഞ്ചു വർഷമായിട്ട് ഞങ്ങളുതമ്മിലിഷ്ട്ടത്തിലാണ് ഇപ്പോഴുമിഷ്ട്ടമാണ് പൊന്നുപോലെ നോക്കാൻ പറ്റുമെന്ന വിശ്വാസവുമുണ്ട്….എന്നെലുമൊരിക്കെ നിങ്ങളിവളെയന്റെ കൈ പിടിച്ചു തരുന്നതു വരെ ഞാൻ കാത്തിരിക്കാം… നോക്കിക്കോളാം ഒരാളെക്കൊണ്ടും മോശം പറയിക്കാതെ നിങ്ങളു നോക്കിയതിലും നോക്കുന്നതിലും നന്നായിട്ട്….
ഇപ്പൊ വേ….”
“… എനിക്കറിയാം എന്റെ മോളെ നോക്കാൻ….”
ഞാൻ പറഞ്ഞു തീരുന്നതിനും മുൻപേ പുള്ളിയുടെ മറുപടി വന്നിരുന്നു….
“…. ഇവളെയിവിടെയുള്ള ആർക്കും എന്റെ മോളെ കെട്ടിച്ചു കൊടുക്കാൻ ഞാനാഗ്രഹിക്കുന്നില്ല ഒട്ടു കൊടുക്കാത്തുമില്ല നിന്നെ പോലൊരാനാഥ ചെക്കനോരിക്കിലും….”
പുള്ളി അവസാനം പറഞ്ഞതെന്നെ തളർത്തി കളഞ്ഞു….’ അനാഥചെക്കൻ ‘
ജീവിതലേറ്റോം വെറുത്ത വാക്കുകളിലൊന്ന് സ്കൂളിൽ നിന്നും കോളേജിൽ നിന്നുമൊക്കെ കൊറേ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴുമതെന്നെ വല്ലാതെ, വല്ലാതെ തളർത്തിക്കൊണ്ടിരിക്കുന്നതു പോലെ…….
പറയാൻ വന്ന വാക്കുകൾ പോലുമാ ഒറ്റ നിമിഷം കൊണ്ടെവിടെയോ തടഞ്ഞു നിൽക്കപ്പെട്ടു കഴിഞ്ഞിരുന്നു….
എന്റെയാ അവസ്ഥ അവൾക്കുമവന്മാർക്കും പെട്ടെന്നു തന്നെ മനസ്സിലായിരുന്നു….. അവരുടെയെല്ലാം നോട്ടത്തിലതു പ്രതിഭലിക്കുന്നുണ്ടായിരുന്നു….
“…..വാ മോളെ നമുക്കു തിരിച്ചു പോവാം….”
ഇതുവരെ നടന്നതൊന്നുമറിയാത്തതു പോലെയവളുടെയമ്മ അവളെ തിരിച്ചു കാറിൽ കേറ്റാനോരുങ്ങിയതും അവളവരിൽ നിന്നും കുതറി മാറി….
“…..നമുക്കിവിടെ വേണ്ട മോളെ…. വേറെ ഏതെങ്കിലും നല്ലൊരു നാട്ടിൽ പോയിട്ട് നന്നായിട്ട് ജീവിക്കാം….”
അവളവരെ വിട്ടു മാറിയതു കൊണ്ടാണെന്നു തോന്നുന്നു അവളുടെ മുഖം കൈയിൽ താങ്ങി വീണ്ടുമവളോട് വിശദീകരിക്കാനെന്ന പോലൊരു ശ്രമമവരു നടത്തി…..
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?