അമ്മയോടും ചേച്ചിയോടും യാത്രയും പറഞ്ഞു ഞാനാവീട്ടിൽ നിന്നിറങ്ങി…..
അശ്വിന്റെ ബൈക്കിൽ നിന്നും പെട്രോളൂറ്റി റോഹന്റെ ബൈക്കിലോഴിച്ചു ഞാനുമവളുമാ ബൈക്കെടുത്തു….
അവന്മാരശ്വിന്റെ ബൈക്കു മെടുത്തു…..
രാത്രി നല്ല തണുപ്പത്തവളെയും പുറകിൽ വെച്ചു നല്ല സ്മൂത്തായ റോഡിലൂടെയുള്ള റൈഡോന്നാസ്വദിച്ചു വന്നപ്പോഴേക്കുമേതോ ഒരു കാറ് വന്നു വട്ടം വെച്ചു…..
“….. എവിടെ നോക്കിയാടാ നായിന്റെ മോനെ വണ്ടിയോടിക്കുന്നത്…..”
ഒരു നിമിഷം പഴക്കാതെ റോഹൻ വട്ടം വെച്ച വണ്ടിക്കാരനെ തെറിയും തുടങ്ങി….
ആ അവനെയും തെറ്റു പറയാൻ പറ്റില്ല ഹൈയിലിട്ടു കണ്ണീ തന്നെ വെട്ടവുമടിച്ചോണ്ടു വന്നതും പോരാ വണ്ടിക്കു വട്ടം കൂടി വെച്ചാ പിന്നെയെങ്ങാനാ തെറി പറയാതെയിരിക്കുന്നെ…..
തെറി കേട്ടിട്ടാണോ വണ്ടിയിൽ നിന്നുമാരോ ഇറങ്ങുന്നതും കണ്ടു…..
ഞങ്ങൾക്കു നേരെ നടന്നു വന്നെയാ രൂപമാരാണെന്നു മനസ്സിലായതു കുറച്ചും കൂടെ അടുത്തു വന്നപ്പോഴായിരുന്നു….
“… അച്ഛൻ…”
കാറ്റടിക്കുന്നപോലെയവളതു പറഞ്ഞതുമെന്റെ ശരീരത്തിലുമെവിടെയോക്കെയോ വിറക്കാൻ തുടങ്ങിയിരുന്നു….
വണ്ടിയിൽ വന്നതവളുടെ അച്ഛനാണെന്നു മനസ്സിലായിയതും വണ്ടി സ്റ്റാൻഡിലിട്ട് അവന്മാരുമിറങ്ങി വന്നു…..
പുള്ളിയെനിക്കു തൊട്ടു മുന്നിൽ വന്നതുമവള് ചാടിയിറങ്ങി
“… അച്ഛാ… ഞാൻ….”
അച്ഛനെനെന്തെങ്കിലും പറയുന്നതിനും മുൻപേ അവളവളുടെ അച്ഛന്റെ കൈയിൽ കേറിപ്പിടിച്ചു….
അപ്പോഴേക്കും അവളുടെ അമ്മയും ഇറങ്ങി വന്നിരുന്നു…
പക്ഷെ അവളുടെ കൈയും തട്ടി തെറുപ്പിച്ചവളുടെ അച്ഛൻ വന്നതെന്റെ നേരെയായിരുന്നു….
ഞാൻ പ്രതീക്ഷിച്ചിരുന്നതു പോലെ തന്നെ കവിളും ചെവിയും കഴുത്തിന്റെയൊരു ഭാഗവും ചേർത്തോരടി കിട്ടി ബൈക്കിലിരുന്നതു കൊണ്ട് ഞാനൊന്നു വേച്ചു പോയെങ്കിലും വലത്തേ കാല് കൊണ്ടു ബാലൻസു ചെയ്തു ബൈക്കും സ്റ്റാൻഡിലിട്ടിറങ്ങിയതും അവന്മാരും ഓടിയെനിക്കരികിലെത്തിയിരുന്നു……
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?