“…. നീ ബാംഗ്ലൂർക്കു പോയില്ലേ???….”
അവളു തിരിച്ചു വന്ന ഏക്സൈറ്റുമെന്റിൽ കുറച്ചു നേരമവളെയും കെട്ടിപ്പിടിച്ചു നിന്നു പോയ ഞാൻ പെട്ടെന്നവളുടെ മുഖമെന്റെ കൈയിലെടുത്തു ചോദിച്ചു…..
“…..പാലക്കാടുള്ള ആന്റിടെ വീട്ടീ നിർത്തിയപ്പോ ഞാനാരുമറിയാതെയിങ്ങോട്ടു പോന്നു….. ”
മുഖമെന്റെ ഞെഞ്ചിലേക്കു വീണ്ടും വെച്ചൊരു ഭാവമാറ്റവുമില്ലാതെയന്റെ നെഞ്ചിൽക്കിടന്നവളതു പറഞ്ഞതും ഞാനൊന്നു കൂടി നോക്കി അവളു തന്നെയല്ലേ എന്നറിയാൻ…..
“… പാലക്കാടുന്നോ??? നീയൊറ്റക്കോ???….”
വീട്ടീന്നൊറ്റക്കമ്പലം വരെ പോവാൻ പേടിയുള്ളവളവിടെന്നിവിടെ വരെ ഒറ്റക്കു
വന്നെന്നു പറഞ്ഞപ്പോ എനിക്കെന്തോ വിശ്വാസം വന്നില്ല……
“… ആം… അവിടെ വീടിനടുത്താരുന്നു റെയിൽവേ സ്റ്റേഷൻ അവിടുന്നു ട്രെയിൻ കേറി സൗത്തിൽ വന്നിറങ്ങി എന്നിട്ടൊരു ടാക്സി വിളിച്ചു ഞാനിങ്ങു വന്നു…….”
“…. എന്നാ നിനക്കെന്നെ വിളിച്ചൂടാരുന്നോ???….”
“….എന്റെ കയ്യീ ഫോണില്ലാരുന്നു
പിന്നെ ഞാനാപ്പുറത്തിരുന്ന ചേച്ചിടെ ഫോൺ മേടിച്ചു കൊറേ തവണ വിളിച്ചു നോക്കി പക്ഷെയെടുത്തില്ല…. എനിക്കാണേലിവിടെ വേറാരുടേം നമ്പറും അറിയില്ലാരുന്നു….”
“… ശേ… ഫോൺ കയ്യിലില്ലാരുന്നു….”
ഫോണെടുക്കാതിറങ്ങിയ നിമിഷത്തെ സ്വയം കുറ്റപ്പെടുത്തി ഞാൻ പറഞ്ഞു…
“…. ആ അതൊന്നും സാരമില്ല…. ഞാനിവിടെയെത്തിയില്ലേ….”
“…. അല്ല അപ്പൊ അച്ഛനും അമ്മയുമോ…..”
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?