“… എടാ നീ ഫോണെടുത്തില്ലാരുന്നോ???…”
അശ്വിനെന്നോട് ഫോണിനെ കുറിച്ച് ചോദിക്കുമ്പോഴാണ് ഞാൻ ഫോണിനെക്കുറിച്ചോർക്കുന്നതു തന്നെ…..
“… ഇല്ലടാ ….അന്നേരം നിങ്ങള് വന്നു വിളിച്ചപ്പോ പെട്ടെന്നിറങ്ങിയതല്ലേ അതോണ്ട് ഫോണെടുക്കാൻ മറന്നു പോയി….”
“…. ആ നന്നായി നിന്റെ ചേച്ചിയെന്നെ വിളിച്ചിട്ട് നിന്നെക്കാണാനില്ലേന്നു പറഞ്ഞപ്പോ ഞങ്ങളാകെ പേടിച്ചു പോയി…. രാഹുൽ ചേട്ടനെ വിളിച്ചപ്പോ നീ ഇറങ്ങിയെന്നു പറഞ്ഞു….
പിന്നെ ഒന്നാലോചിച്ചപ്പോ നീയിവിടെയുണ്ടാവുമെന്നു തോന്നി അതാ ഇങ്ങോട്ടു പോന്നേ….”
“… ആ അത് നന്നായി അല്ലേലിപ്പോ വീട്ടീട്ട് നടന്നു പോവണ്ടിവന്നേനെ…….”
അങ്ങനെയോരോന്നു പറഞ്ഞിരുന്നപ്പോഴേക്കും ഞങ്ങളെന്റെ വീട്ടിലെത്തിയിരുന്നു…..
പെട്ടെന്നു മുറ്റത്തൊരാൾക്കൂട്ടം കണ്ടപ്പോ ഞാനൊന്നു പേടിച്ചു ഇനി അമ്മക്കെന്തെങ്കിലും???…. ഇന്നലേം കൂടി ശ്വാസം മുട്ടലാന്നു പറഞ്ഞതായിരുന്നു…..
ഏയ് പക്ഷെ ആരുടേം മുഖത്തങ്ങനെ
സങ്കടമെന്നുമില്ലല്ലോ ഇനിയമ്മക്കെന്തേലും പറ്റിയാ തന്നെ അവന്മാര് പറയണ്ടതല്ലേ???…
സ്വന്തമായിയോരോ തിയറിയുണ്ടാക്കി ചിന്തിച്ചു കൂട്ടി മുറ്റത്തെ വെളിച്ചത്തിലെക്കെത്തിയ എന്നെ കണ്ടപ്പോതന്നെ വീടിനു പുറത്തായി നിന്ന രഘുവേട്ടനെന്നെ നോക്കി ചിരിക്കാനും തുടങ്ങി അതിന്റെ കൂടെയൊരു ഡയലോഗും….
“… ദേ മണവാളനെത്തിയിട്ടുണ്ടേ….”ന്ന്…..
!!!മണവാളനോ ഏത് മണവാളൻ???!!!!
അതൊന്നു ചിന്തിച്ചു തീരുന്നതിനും മുൻപേ ആരോ അവിടെ കൂടി നിന്നായാളുകളെയിടിച്ചു തെറിപ്പിച്ചെന്റെ നേർക്കു വരുന്നതു ഞാൻ കണ്ടു…..
ഒന്നൊഴിഞ്ഞു മാറാൻ പോലുമുള്ള ഗ്യാപ്പു കിട്ടുന്നതിനും മുന്നേയാ സാധനമെന്റെ ദേഹത്തു പറ്റിപ്പിടിച്ചു നിന്നു…..
എന്നോടു ചേർന്നു നിൽക്കുന്നതെന്റെ പെണ്ണാണെന്നു മനസ്സിലാക്കാനെനിക്കൊരു നിമിഷം പോലും വേണ്ടായിരുന്നു….
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?