“…. അതെങ്ങനാ അവളെ ഐസൊലേഷനിലിട്ടേക്കുന്നതു പോലെയല്ലേ വളർത്തുന്നത് പിന്നെയെങ്ങനെ കാണാനാ….
പോരാത്തതിനവളെന്നെ വിളിച്ചിട്ടുംന്തന്നെ ഒന്നുരണ്ടാഴ്ച്ചയായി….”
“…. ആ എന്നാ ഞാനിത്തിരി മുന്നേയവളെ കണ്ടാരുന്നു
നീ ഡെല്ലിപ്പോയേ പിന്നെയിങ്ങോട്ടൊന്നു വന്നില്ല, നിന്നെയിപ്പോ കാണണമെന്നൊക്കെ പറഞ്ഞു നല്ല കരച്ചിലാരുന്നെടാ പാവം…….
അവടെ വെച്ചു നിന്നെ വിളിച്ചപ്പോഴാണേ നീ ഫോണുമെടുത്തില്ല….”
“…. കോപ്പ് ഫോണു സൈലന്റാരുന്നെടാ…..
നീയിപ്പോ എവിടാ??? അവള് കൂടെയുണ്ടോ……”
“…. ഇല്ലടാ ഞാൻ അമ്മേടെ കൂടെയതിന്റെ വീടു വരെ പോയാരുന്നു അന്നേരം കണ്ടപ്പോ പറഞ്ഞതാ… അല്ല നിനക്കിന്നെന്തേലും എന്തേലും പ്രോഗ്രാംസുണ്ടോ???…..”
“… ഏയ് ഇല്ലടാ… എന്നാ… ”
“… എന്നാ നീയാ ജംഗ്ഷനിലോട്ടിറങ്ങി നില്ല് ഞാനിപ്പോ വരാ….”
“… ആ….”
“… ‘ആ’ വെച്ചാ പോരാ ഞാനവിടെ വരുമ്പോ അവടെ കാണണം….”
“…. അല്ലടാ എവടെ പോവാനാ???…. ഇവിടെ അശ്വിവീമവന്റെ വണ്ടീംമുണ്ട്……”
“…. എന്നാ നീയവനേം കൂട്ടി വയലോരത്തേക്കു വാ വരുമ്പോ കൂടെ രണ്ട് മിനി ഗോൾഡും വാങ്ങിച്ചോ….”
“… ആ ശെരിയെന്നാ ഒരു പത്തു മിനിറ്റിനകത്തു ഞാനവിടെയെത്തും ….”
അവന്റെ കോളും കട്ടു ചെയ്തു ഞാൻ അശ്വിനെ തിരക്കിയിറങ്ങി….
കുറച്ചു നേരം തപ്പിയപ്പോഴേക്കും ഒഴിഞ്ഞൊരു ക്ലാസ്സ് റൂമിലിരുന്ന മൂന്നാലു കപ്പിൾസിനിടയിൽ നിന്നുമവനെ കണ്ടു കിട്ടി, കാര്യോം പറഞ്ഞവനെയും കൊണ്ടിറങ്ങിയപ്പോ
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?