പക്ഷെ എനിക്കൊന്നറിയാം അവളെന്നേലും ഒരിക്കെ തിരിച്ചു വരും…..”
“… വന്നില്ലെങ്കിലാ????…”
“…. വന്നില്ലെങ്കി… വന്നില്ലെങ്കി
കുറച്ചു നാളിങ്ങനെ ഡിപ്രെഷനടിച്ചു നടക്കും പിന്നെ ഓക്കേയാവും…. അല്ലെ തന്നെ ആരെങ്കിലുമൊക്കെ എന്റെ ലൈഫീന്നു പോയിക്കഴിഞ്ഞാ അവർക്കു പകരം ആരെങ്കിലുമൊക്കെ വരും…
അമ്മക്കു പകരം സൗമ്യമ്മ വന്നപോലെ….
പക്ഷെ നിങ്ങക്കു രണ്ടിനും പകരമാവാൻ വേറാർക്കും പറ്റില്ലട്ടോടാ…….”
ഞാനത്രേയും പറഞ്ഞപ്പോഴേക്കും മുറുകിയിരുന്ന അവന്മാരുടെ മുഖമൊക്കെ ഒന്നഴഞ്ഞിരുന്നു….
“… എടാ എന്നാലും അവളെയത്രേമിട്ടു കഷ്ട്ടപ്പെടുത്തിയിട്ടും പിന്നേമവളെന്തിനാ അവരുടെ കൂടെ പോകുന്നെ???.. സ്നേഹം കൊണ്ടു മാത്രമാന്നെനിക്കു തോന്നുന്നില്ലെടാ അവളന്നു പോകുന്ന കാര്യം പറയുമ്പോഴും നല്ല കരച്ചിലാരുന്നു… അവൾക്കു നിന്നെ പിരിയുന്നെനു നല്ല സങ്കടോമുണ്ടാരുന്നു അങ്ങനെയിരിക്കുമ്പോ ഇത്രോം സ്നേഹിക്കുന്ന നിന്നെയിട്ടിട്ടു പോകുന്നതും അവളെക്കൊണ്ടു താങ്ങാൻ പറ്റുവോടാ????…”
“…. താങ്ങാൻ പറ്റുവാരിക്കും അല്ലെ പറ്റണം…. പിന്നെയവളവരുടെ കൂടെ പോവാൻ സ്നേഹം മാത്രമാണോ കാര്യംന്നു ചോദിച്ചാ അല്ലട…..
അന്നവളുടനിയൻ മരിച്ചപ്പോ അവൾക്കു പ്രാന്തായെന്നു മാത്രേമല്ലേ എല്ലാർക്കുമറിയൂ എന്നാ അതേറ്റോം അഫെക്ക്റ്റു ചെയ്തതവളുടെ അമ്മക്കായിരുന്നു
മകന്റെ മരണം അതുമൂലമവരെ പിടികൂടിയ ഡിപ്രെഷൻ മെന്റൽ പ്രോബ്ലസ്….
മോൾക്കു പുറകെ അമ്മക്കു കൂടി പ്രാന്തായിയെന്നറിയപ്പെടാതിരിക്കാനായിരിക്കും അവളുടെ അച്ഛനീക്കാര്യം പുറത്താരോടും പറഞ്ഞുമില്ല…. അമ്മക്കങ്ങനെ സംഭവിക്കാനുള്ള കാരണമവളണെന്നുള്ള സങ്കടമവൾക്കും വല്ലാതെയുണ്ടായിരുന്നു….
കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കുമവരു റിക്കവറായെങ്കിലും ഇടക്കിടക്കു വരുന്ന സങ്കടമവളുടമ്മ തീർത്തോണ്ടിരുന്നതവളിലാരുന്നു എന്നിട്ടും അവരുടെ കൂടെയിത്രേം കാലം ജീവിച്ചതുമിപ്പോ ഇവിടുന്നു പോകുന്നതുമെല്ലാമൊരു പ്രായശ്ചിത്തം പോലെയാ അവളെറിയാതെ പറ്റിയതിനാണെങ്കി പോലും…..
അവളെന്നോടോരിക്കെ പറഞ്ഞിട്ടുണ്ട് എന്തൊക്കെ നഷ്ടപ്പെട്ടാലും അവർക്കു ജീവനുള്ള കാലംവരെ അവരുടെ കൂടെയുണ്ടാവണമെന്ന്…..
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?