ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618

“…. സെൽഫിഷ്!!! ആരാടാ സെൽഫിഷല്ലാത്തത്???….

അവൾടെ ലൈഫിലൊരു ട്രാജഡി നടന്നെന്നറിഞ്ഞപ്പോ

കളഞ്ഞിട്ടു പോവാൻ നോക്കിയ ഞാനുമപ്പോ സെൽഫിഷല്ലേ???

സാഹചര്യം വരുമ്പോ എല്ലാരും സെൽഫിഷാടാ…..

അല്ല നിന്നോടവളു പോവാൻ തീരുമാനിച്ചതിന്റെ റീസണെന്തേലും പറഞ്ഞോ???….”

 

“…… വീട്ടുകാരുടെ നിർബന്ധം കാരണമാന്നു പറഞ്ഞു…..”

 

“…. നിങ്ങക്ക് തോന്നുന്നുണ്ടോ അത്രേമവളെ കഷ്ട്ടപ്പെടുത്തിയ വീട്ടുകാരുടെ നിർബന്ധം കാരണം മാത്രം അവളെന്നെയിട്ടിട്ടു പോവൂന്ന്???…”

 

എന്റെ ചോദ്യത്തിന് അവന്മാര് രണ്ടു പേരുമില്ലേന്നു കണ്ണുകാണിച്ചതും ഞാൻ തുടർന്നു….

 

“…..അവളെറ്റോം കൂടുതലാശിച്ചിരുന്നതെന്താണെന്നറിയോ???…

അവളുടമ്മേമച്ഛനും അവളെ സ്നേഹിക്കുന്ന കാലം വരണമെന്ന്….

ചേച്ചിടെ കല്യാണത്തിന്റെയന്നവളെന്റെ കൂടെയാരുന്നല്ലോ മുഴുവൻ സമയവും അന്ന് ഞാനവളോട് ചോദിച്ചു നിന്റെ ജീവിതത്തിൽ നീയേറ്റോം കൂടുതലാഗ്രഹിക്കുന്നതെന്താന്ന് അന്നവളു പറഞ്ഞയാ ഉത്തരമിതായിരുന്നു ‘ ഒരു ടേബിളിനു ചുറ്റും ഞാനും അവളുടെയമ്മേം അച്ഛനും അവളും ഒരുമിച്ചിരുന്ന് അങ്ങോട്ടുമിങ്ങോട്ടും വർത്താനമൊക്കെ പറഞ്ഞ് ഫുഡ്‌ കഴിക്കണം….’

അന്നതു കേട്ടപ്പോ ഞാൻ വല്ലാതെ അത്ഭുതപ്പെട്ടുപ്പോയി….

കാരണം അവളുടെ ഓരോ കുഞ്ഞു കുഞ്ഞു സ്വപ്നത്തിലും ഞാനില്ലെങ്കിൽ പോലും അവരുണ്ടായിരുന്നു….പിന്നെ പിന്നെയവളുടെ ഓരോ വാക്കിൽ നിന്നും അന്നവള് പറഞ്ഞതിന്റെ അർഥമെനിക്കു മനസ്സിലായി…..

ഇപ്പൊ അവൾക്കാ ഭാഗ്യമുണ്ട്

ടേബിളിനൊരു സൈഡിൽ ഞാനില്ലെങ്കിൽ പോലും ചിരിച്ചും കളിച്ചും അവളുടെ അമ്മയും അച്ഛനും കാണും…..അപ്പൊ പെട്ടെന്നാ ഭാഗ്യമവളുപേക്ഷിക്കാൻ തയാറാകുവോ????

അവരു നിർബന്ധിച്ചാലവൾക്കെന്തായാലും അവരെയേതിർത്തു നിക്കാനുംമ്പറ്റില്ല അതുകൊണ്ടാ അവളിപ്പോ പോകുന്നത്…..

Updated: July 21, 2022 — 9:36 pm

63 Comments

  1. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Cheriya oru story aannenkil polum ullu nirachu.. ??

  4. അടിപൊളി ആയിട്ടുണ്ട് bro
    പെട്ടന്നു തീർന്നുപോയി…
    Anyway Good Story♥️

    College life ലെ romantic stories ariyunnavar ഒന്നു പറയു….

  5. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……

  6. ശ്രീകുട്ടൻ ശ്രീ

    Happy Ending…??????

  7. Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?

  8. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  9. അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?

    1. ഒമ്പ്രാ ???

      ആകസ്മികമായി വരും ??
      (ട്രണ്ടിനൊപ്പം ?)

  10. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo

    1. ? നിതീഷേട്ടൻ ?

      True demon : the king of hell

      Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa

  11. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo

    1. Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?

  12. അടിപൊളി story ❤️
    പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
    നായിക ???

  13. ? നിതീഷേട്ടൻ ?

    Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?

    1. NRG അല്ലെടോ താൻ ?

      1. ? നിതീഷേട്ടൻ ?

        അതേ, ഇനി ഇങ്ങനെ aan ?

Comments are closed.