“…. അതിന്റെ വീട്ടുകാരുടെ പ്രഷറ് കാരണാടാ…. ഇവിടെ നിന്നാ അവളുടെ ഭാവി പോകും പോലും….”
“…. ആ സാരമില്ല പോട്ടെ…. നിനക്കൊരു ജോലിയായാ തീരാവുന്ന സീനല്ലേ ഉള്ളൂ….”
റോഹനവളു പോയ കാരണം പറഞ്ഞപ്പോ അശ്വിനെന്നെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു…..
“…. എന്നാലും എല്ലാമറിഞ്ഞിട്ടും നീയെന്താടാ റോഹാ എന്നോടൊരു വാക്കു പറയാതിരുന്നത്???…. അവളെന്തായാലും പറയില്ലെന്നറിയാ നിനക്കെങ്കിലുംമെന്നോടൊന്നു പറഞ്ഞൂടാരുന്നോ!!…”
“…. മിനിഞ്ഞാന്നു വൈകുന്നേരം വിളിച്ചിട്ടാ അവളിങ്ങനൊരു കാര്യമുണ്ടെന്നു പറഞ്ഞത് അതുകൊണ്ടാ ഞാനിങ്ങോട്ടു തിരിച്ചു വന്നതു പോലും….
വേറെയൊന്നും വേണ്ട പോണേനും മുൻപു നിന്നെയൊന്നു കാണണംന്നു മാത്രമവളു പറഞ്ഞു പിന്നെ അവള് പോയിക്കഴിഞ്ഞേ എല്ലാം നിന്നോടു പറയാനെന്നും പറഞ്ഞു…..
ഇനിയിതൊക്കെ അറിഞ്ഞാ തന്നെ നീയെങ്ങനെ പ്രതികരിക്കൂന്നെനിക്കറിയാരുന്നു അതുംക്കൂടെ കൊണ്ടാ ഞാൻ നിന്നോടൊന്നും പറയാതിരുന്നത്…..
….. പിന്നെ നീയിത്രോമിഷ്ട്ടപ്പെട്ടിട്ടും അവളെ കണ്ടകാലം മൊത്തം
വെറുത്തവരുടെ കൂടെപ്പോവാനവള് തീരുമാനിച്ചപ്പോഴേ ഞാൻ തീരുമാനിച്ചതാ നിന്നോടു പറയില്ലെന്ന്….”
“….. അവളെന്തു സെൽഫിഷാടാ…. അത്രേം വല്യ ഡയലോഗും കൊണയുമൊക്കെയടിച്ചിട്ട് അവസാനംമിവനേമിട്ടു പോയി….”
റോഹൻ പറഞ്ഞതിന് വാല് പിടിച്ചു അശ്വിനതു പറഞ്ഞതും ഞാനവന്മാരെ നോക്കിയൊരു പുച്ഛച്ചിരി ചിരിച്ചു പണ്ടവള് ചിരിച്ചിരുന്നതിൽ നിന്നും കടമെടുത്തതിലൊരെണ്ണം….
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?