അവൻ പറഞ്ഞതിനു തിരിച്ചൊന്നും പറയാതെ ഞാൻ വണ്ടിയെടുത്തു മുന്നോട്ടു കുതിച്ചു, അവനെന്നെ ചതിക്കാൻ കൂട്ടു നിൽക്കില്ല എന്നൊരു വിശ്വാസത്തിന്റെ പുറത്തു മാത്രം…..
പക്ഷെ എപ്പോഴു വളരെ കണ്ട്രോളു ചെയ്തു മാത്രം വണ്ടിയോടിക്കുന്നയെനിക്കപ്പൊ ഇതുവരെയില്ലാത്ത സ്പീഡായിരുന്നു ഒരുതരത്തിൽ പറഞ്ഞാൽ പിന്നീടങ്ങോട്ടുള്ള വഴിയിൽ മുഴുവൻ വേറെയാരോ വണ്ടിയോടിക്കുന്നതുപോലെയായിരുന്നു അവിടെയെത്തിക്കഴിഞ്ഞപ്പോ
ഞാനെങ്ങനെയിവിടെയെത്തിയെന്നു പോലും ചിന്തിച്ചു പോയി……..
കോളേജ് ഗ്രൗണ്ടിനു മൂലയിലായി ബൈക്കുംമൊതുക്കി കീയും
അശ്വിന്റെ കൈയിലേക്കേറിഞ്ഞു കൊടുത്തു ഗ്രൗണ്ടിനു ചുറ്റും ഗാലറിപോലെ ഉണ്ടാക്കിയിട്ടിരുന്ന പടവിലെക്കു കയറി ഞാനിരുന്നു…..
“…. എന്തോ പറ്റി മോനു സുനേലുറുമ്പു കടിച്ചതു പോലെയിരിക്കുന്നെ ….”
ഞാൻ വിഷമിച്ചിരിക്കുന്നതു കണ്ടിട്ടാണെന്നു തോന്നുന്നു
ഞാനിരുന്നതിന്റെ അടുത്തു വന്നിരുന്ന അശ്വിനെന്നെ താളിക്കാൻ തുടങ്ങി…..
പക്ഷെയെന്റെ മിണ്ടാതെയുള്ള ഇരിപ്പു കണ്ടതും കാര്യം സീരിയസാണെന്നു മനസ്സിലാക്കി അവൻ റോഹന്റെയടുത്തേക്കു നടന്നു…..
പിന്നെ കുറച്ചു നേരമവരെന്തൊക്കെയോ സംസാരിക്കുന്നതും അശ്വിൻ റോഹനെതിരെ ദേഷ്യപ്പെടുന്നതുമൊക്കെ ഞാനിങ്ങനെ കണ്ടിരുന്നു
അപ്പോഴും അവളെന്നെ വിട്ടു പോകില്ലെന്നൊരുറച്ച വിശ്വാസമുണ്ടായിരുന്നതു കൊണ്ടാണോ അന്നേരമെനിക്കു വല്യ പേടിയോ സങ്കടമോ ഒന്നുമില്ലായിരുന്നു….
അവന്മാരവിടെ നിന്നു തർക്കിച്ചോണ്ടിരുന്നപ്പോ ഞാനിവിടെയിരുന്നു ഉറക്കം തൂങ്ങുവാരുന്നു
എല്ലാങ്കൂടിയൊരു അവാർഡ് പടം പോലെയായപ്പോ ഞാനിരുന്നിടെത്തു നിന്നെഴുന്നേറ്റവന്മാർക്കു നേരെ നടന്നു ഞാൻവന്മാർക്കടുത്തെത്തിയപ്പോ അവന്മാരു സംസാരോം നിർത്തി…..
“…. ഡാ ഇന്നാ ഹെൽമെറ്റ് ഞാൻ വീട്ടീ പോവാണേ അവടെയമ്മ ഒറ്റക്കാ…….”
മുഖത്തു കാര്യമായ ഭവമാറ്റമെന്നുമില്ലാതെ പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും അവന്മാരോടെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും ഇപ്പൊ മനസ്സിലുള്ള ആ വിശ്വാസം കളയാൻ ഞാനൊരുക്കമല്ലായിരുന്നു…..
അവന്മാരുടടുത്തെന്നു മാറി റോഡിലെക്കിറങ്ങിയതും വീടിനടുത്തുള്ളോരു ചേട്ടനെ കിട്ടിയ കാരണം ബസ്സുകാത്തു നിക്കാതെ വീട്ടിലെത്തി….
പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤
❤️❤️❤️❤️❤️
Cheriya oru story aannenkil polum ullu nirachu.. ??
അടിപൊളി ആയിട്ടുണ്ട് bro
പെട്ടന്നു തീർന്നുപോയി…
Anyway Good Story♥️
College life ലെ romantic stories ariyunnavar ഒന്നു പറയു….
??
വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……
Happy Ending…??????
Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?
♥️♥️♥️♥️♥️♥️♥️
അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?
ഒമ്പ്രാ ???
ആകസ്മികമായി വരും ??
(ട്രണ്ടിനൊപ്പം ?)
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo
True demon : the king of hell
Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa
ഒരു കഥ പറഞ്ഞു തരാമോ
ഒരു kidum അതിൽ അഞ്ചു മക്കൾ
അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo
Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?
അടിപൊളി story ❤️
പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
നായിക ???
Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?
NRG അല്ലെടോ താൻ ?
അതേ, ഇനി ഇങ്ങനെ aan ?