ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618

!!!… അവള് പോകാമെന്നു സമ്മതിച്ചോ???… ഏയ്‌ ഇല്ല അവരെന്നെ പറ്റിക്കാൻ പറഞ്ഞതാ…..

പക്ഷെ ഇത്തിരി മുൻപവളുടേ മുന്നിൽ ചെന്നപ്പോ അവളുടെ കണ്ണിൽ കണ്ട പേടി….

പതിവില്ലാതെയുള്ള സോറി….

എന്തോ പറയാൻ വെമ്പിയ മുഖം….!!!

മനസ്സിൽ നിറഞ്ഞ ചിന്തകളൊല്ലാം വിരൽ ചൂണ്ടിയതൊന്നിലേക്കായിരുന്നു…. ”

 

“…. ടാ എന്നാ ആലോചിച്ചോണ്ട് നിക്കുവാ… വാ പോവാം….”

 

അവനെന്റെ തോളിൽ കൈയിട്ടു മുന്നോട്ടു നടന്നതും ഞാനുമൊപ്പം നടന്നു

നിമിഷ നേരം കൊണ്ടു ചിന്തിച്ചു കൂട്ടിയതൊക്കെ മനസ്സിന് തോന്നിയ മണ്ടത്തരങ്ങൾ മാത്രമാണെന്നു സ്വയം വിശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ട്…..

തിരിച്ചു കോളേജിലേക്കശ്വിന്റെ വണ്ടിയോടിക്കുമ്പോഴും മനസ്സിൽ കെട്ടികിടന്ന ചോദ്യങ്ങളിലൊന്നായിരുന്നു

റോഹനെന്താ അവൾടമ്മ എന്നോടെന്താ പറഞ്ഞതെന്നു ചോദിക്കാത്തേന്നു…. അതും മനസ്സിലിട്ടത്യാവശ്യം സ്പീഡിൽ തന്നെ ബൈക്കോടിക്കുമ്പോഴായിരുന്നു അവളെ കാണുന്നതിനും മുൻപേ അവൻ പറഞ്ഞ വാക്കുകളെന്റെ കാതിലേക്കടിച്ചു കയറിയത്….

“ഇനിയിപ്പോ അങ്ങനെയൊക്കെ നോക്കിയിരുന്നാ നോക്കിയിരിക്കത്തെ ഉള്ളൂ”

 

അടുത്ത സെക്കന്റിലെന്റെ കാലാ ബ്രേക്കിലമർന്നു വണ്ടിയൊന്നു പാളി നിന്നതുമെന്നെ ഓവർട്ടേക്കു ചെയ്തു പോയ റോഹനും വണ്ടി നിർത്തിയിറങ്ങി വന്നു….

 

“…. എന്തോന്നാടാ നീ ഇതുവരെ വണ്ടിയോടിക്കാൻ പഠിച്ചില്ലേ????..”

 

വണ്ടി പാളിയതു കണ്ടതും മുഖത്തത്യാവശ്യം പേടിയോടെ

അവനെന്റെയടുത്തു വന്നു ചോദിച്ചു…..

 

“…. നിനക്കെല്ലാമറിയാരുന്നല്ലേ???..”

 

എന്റെയാ ചോദ്യം കേട്ടതുംമവന്റെ മുഖമൊന്നു ചുളിഞ്ഞെങ്കിലുമതു തന്ത്ര പൂർവ്വമോളിപ്പിച്ചുവെച്ചവൻ ‘എന്തെന്നു’ ചോദിച്ചെങ്കിലും

ഞാൻ വീണ്ടുമൊന്നു നോക്കിയതും അവൻ തല വെട്ടിച്ചു…..

 

“…. എടാ…. അത് അതൊക്കെ പറയാ നീയിപ്പോ വാ….

അശ്വിനവിടെ നോക്കിയിരിക്കുവല്ലേ….”

Updated: July 21, 2022 — 9:36 pm

63 Comments

  1. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Cheriya oru story aannenkil polum ullu nirachu.. ??

  4. അടിപൊളി ആയിട്ടുണ്ട് bro
    പെട്ടന്നു തീർന്നുപോയി…
    Anyway Good Story♥️

    College life ലെ romantic stories ariyunnavar ഒന്നു പറയു….

  5. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……

  6. ശ്രീകുട്ടൻ ശ്രീ

    Happy Ending…??????

  7. Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?

  8. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  9. അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?

    1. ഒമ്പ്രാ ???

      ആകസ്മികമായി വരും ??
      (ട്രണ്ടിനൊപ്പം ?)

  10. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo

    1. ? നിതീഷേട്ടൻ ?

      True demon : the king of hell

      Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa

  11. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo

    1. Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?

  12. അടിപൊളി story ❤️
    പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
    നായിക ???

  13. ? നിതീഷേട്ടൻ ?

    Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?

    1. NRG അല്ലെടോ താൻ ?

      1. ? നിതീഷേട്ടൻ ?

        അതേ, ഇനി ഇങ്ങനെ aan ?

Comments are closed.