പ്രേമം ❤️ 7 [ Vishnu ] 397

എനിക്കും ബാക്കി ഉള്ളവർക്കും ഒക്കെ സസ്പെന്ഷനും കിട്ടി..5 ദിവസം…

അങ്ങനെ ആ പ്ലസ് 2 പരീക്ഷ ഒക്കെ കഴിഞ്ഞു…ആ സമയം അവളെ കാണാൻ പോലും ഞാൻ ശ്രമിച്ചില്ല.. കാരണം അവളോടുള്ള എല്ലാ സ്നേഹവും പോയിരുന്നു ..

അങ്ങനെ ഞാൻ എന്റെ മറ്റൊരു കളർഫുൾ ലൈഫിലേക്ക് കയറി…കോളേജ് ലൈഫ്….

_____________

പെട്ടെന്നാണ് ഞാൻ എഴുന്നേറ്റത്..മുറിയിൽ മുഴുവൻ നല്ല വെളിച്ചം വരാൻ തുടങ്ങിയിട്ടുണ്ട്….വെയിൽ ഒക്കെ നന്നായി എന്റെ മുകളിൽ പതിച്ചു..

ഇനി ഉറക്കം ഇല്ല എന്നു മനസ്സിലാക്കിയ ഞാൻ എഴുന്നേറ്റതും നേരെ നോക്കിയത് അവളുടെ കട്ടിലിലേക്ക് ആണ്…നോക്കുമ്പോൾ ആളെ കാണാൻ ഇല്ല..എഴുന്നേറ്റു കാണും..

അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്..ബോസ് ആയിരുന്നു അത്..ഞാൻ ഫോൺ എടുത്തു..

“സർ..”

“ഫൂൾ..എത്ര ദിവസം ആയി ലീവ് എടുത്തിട്ട്…നാളെ വന്നു ജോയിൻ ചെയ്‌തിലെങ്കിൽ യൂ വിൽ ബി ടെര്മിനേറ്റഡ്”

42 Comments

  1. Waiting for next part ❤️

  2. ❤️❤️❤️?
    Waiting for next part

  3. Bro Nthayi…any updates?

    1. പകുതി എഴുതി…september 20 നു മുൻപ് തരാൻ ആണ് പ്ലാൻ..ഉറപ്പ് ഇല്ല ❤️

  4. ഞാൻ ഇപ്പോൾ കഥ എഴുതുന്നത് നായകന്റെ വ്യൂവിൽ നിന്നാണ്…അത് ഒരു third person vievilekk മാറ്റി നോക്കിയാലോ

    1. സുൽത്താൻ

      വേണ്ട ബ്രോ

  5. ༒☬SULTHAN☬༒

    Vichutta…..

    സ്റ്റോറി ഈ ഭാഗവും നന്നായിട്ടുണ്ടെടാ…..
    നീ pattuanel page കൂട്ടി eyuth…. ഇത് വായിച്ചു തുടങ്ങുമ്പോയേക്കും തീർന്നു പോകുന്നു ?….. നല്ല ഓളത്തിൽ വായിക്കാൻ പറ്റുന്നുണ്ട്….❤❤

    പിന്നെ mind onn relax akk…… അപ്പൊ എഴുതാൻ പറ്റും ?…
    എഴുതാൻ പറ്റാതെ എഴുതിയാൽ സ്റ്റോറിക്ക് ഒരിത് indakula….. ?

    ബാക്കി അറിയാൻ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ…
    സുൽത്താൻ ❤❤❤❤❤

    പിന്നെ

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ചെക്കന് പണികൾ ഒരുപാട് വരുന്നുണ്ടല്ലോ….. നന്ദന അവനെ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു…… അവസാനം വന്ന മുതൽ ആരാണ്.,.,.,..,., ആഹാ….

    എഴുതാൻ കഴിയുന്നില്ലേ….നല്ല നിശബ്ദമായ ഏതെങ്കിലും ഭാഗത്ത്‌ പോയി ഇരിക്കുക….. കാറ്റൊക്കെ കൊണ്ട് ഇരുന്നാൽ കുറച്ചു ആശ്വാസം കിട്ടും….

    നല്ല mood വരുമ്പോൾ. എഴുതുക….. അല്ലാതെ എഴുതിയാൽ അത് കഥയെ ബാധിക്കും…. ശ്രമിച്ചു നോക്ക്…

    സ്നേഹത്തോടെ സിദ്ധു ❤

  7. Kadha ezhuthan motivation theranonnum enikariyilla.broyude ullil varunnath athupole ang ezthiya mathi.time edthu ezuthu.nalla atmosphere kandethi ezuthu.
    Nalla oru story anu athinte full bhagam vare vayikan kazhiyanam ennu aagrahikunnu.
    ❤️

  8. ❤️❤️❤️❤️❤️ഹാപ്പി ഓണം ❤️❤️❤️❤️❤️

  9. നിധീഷ്

    ????

  10. °~?അശ്വിൻ?~°

    ❤️❤️❤️

  11. [???{ M_A_Y_A_V_I }???]

    ?

  12. ഈ കഥ വേഗത്തിൽ തന്നെയാണ് മുന്നേട്ടു പോകുന്നെ പക്ഷെ പേജുകൾ വളരെ കുറവാണ് ഒന്ന് വായിച്ചു തുടങ്ങുമ്പോലേക്കും കഴിയും ഇതൊന്ന് ഒഴിവാക്ക് നല്ലോണം സമയമെടുത്തു എഴുതുന്നതല്ലേ ഒരു 30പേജ് എങ്കിലും ഉണ്ടാക്കു പ്ലീസ് അല്ലങ്കിൽ വായിക്കാനുള്ള ആ ഫ്ലോ പോകുന്നതാണ്
    ഒന്ന് ഒന്ന് നോക്കണേ ഇതൊക്കെ ok

  13. Happy Onam bro ?❤️

  14. അങ്ങനെ മാറാനായിട്ട് വെല്യ വഴിയൊന്നില്ല ബ്രോ …ന്ത്‌ കാര്യാണോ .. അതങ്ങ് accept ചെയ്യ്.. അത്രന്നെ..അങ്ങനൊന്നും ഇല്ലന്ന് നമ്മളെ സ്വയം വിശ്വസിപ്പിക്കാൻ നോക്കുമ്പോളെ.. നമ്മുക്ക് പ്രശ്നമായിട്ട് ….. ഇനീം നന്നായി എഴുതാൻ സാധിക്കട്ടെ ❤️..

  15. Nice bro happy onam

  16. Kollam ❤️ waiting for nxt part

  17. ༒☬SULTHAN☬༒

    Hpy onam ❤❤

  18. Bro teaser ayitt conect ayillaa….?
    Kittiyallo ath mathi……
    Bro adhym onn therkk…. Apo kurach time kittule….?
    Asuran njn vayikathond premam ezhuthane nnn parayu…..
    Happy onam

Comments are closed.