പ്രേമം ❤️ 7 [ Vishnu ] 396


                        പ്രേമം

                           EP :07

 

                        AUTHOR : Vishnu


പാക്കരന്റെ ആ വർത്തമാനം കേട്ടതും എന്റെ കൈ തരിച്ചെങ്കിലും എനിക്ക് മുൻപേ അവന്റെ നെഞ്ചിൽ ആരുടെയോ കാൽ പതിഞ്ഞിരുന്നു…

നോക്കിയപ്പോൾ പുറകെ വന്ന ഹരീഷ്…ഐവാ….ഞാനും അഭിയും ഒരു നിമിഷം പകച്ചുപോയി…

അത് കണ്ട നന്ദുവും അവളുടെ ആ കൂട്ടുകാരികളും ഞെട്ടി എഴുന്നേറ്റു…

ബോധം തിരിച്ചു കിട്ടിയ ഞാൻ നന്ദുവിനെ നോക്കി..

“നന്ദു…നിനക്ക് എന്നോടുള്ള പ്രശ്നം….അത് വിട്  എനിക്ക് ഒരു തേങ്ങയും ഇല്ല…ഇവൻ എന്താ ചെയ്തത്…ഞാൻ നിനക്ക് തരാൻ ശ്രമിച്ച ലെറ്റർ ഇവൻ കണ്ടു..ഈ പാക്കരൻ പട്ടി കൊടുത്ത ഫെയ്ക് ലെറ്റർ കാണിച്ചു നമ്മൾ രണ്ടുപേരും ഇഷ്ടത്തിൽ ആണെന്ന് കാണിച്ചു..പറ്റിക്കപ്പെട്ടു എന്ന വിചാരം വന്നപ്പോൾ ആണ് അവൻ പ്രശ്നം ആക്കിയത്…സത്യം എന്താണെന്ന് നിനക്കും അറിയാലോ..പിന്നെ ഇവനെ എന്തിനാ ഇപ്പൊ കഷ്ടപ്പെടുത്തുന്നെ…”

അത് കേട്ട അവൾ എന്നെ നോക്കി..

 

42 Comments

  1. Waiting for next part ❤️

    1. ❤️❤️❤️

  2. ❤️❤️❤️?
    Waiting for next part

    1. ❤️❤️❤️

  3. Bro Nthayi…any updates?

    1. പകുതി എഴുതി…september 20 നു മുൻപ് തരാൻ ആണ് പ്ലാൻ..ഉറപ്പ് ഇല്ല ❤️

  4. ഞാൻ ഇപ്പോൾ കഥ എഴുതുന്നത് നായകന്റെ വ്യൂവിൽ നിന്നാണ്…അത് ഒരു third person vievilekk മാറ്റി നോക്കിയാലോ

    1. സുൽത്താൻ

      വേണ്ട ബ്രോ

  5. ༒☬SULTHAN☬༒

    Vichutta…..

    സ്റ്റോറി ഈ ഭാഗവും നന്നായിട്ടുണ്ടെടാ…..
    നീ pattuanel page കൂട്ടി eyuth…. ഇത് വായിച്ചു തുടങ്ങുമ്പോയേക്കും തീർന്നു പോകുന്നു ?….. നല്ല ഓളത്തിൽ വായിക്കാൻ പറ്റുന്നുണ്ട്….❤❤

    പിന്നെ mind onn relax akk…… അപ്പൊ എഴുതാൻ പറ്റും ?…
    എഴുതാൻ പറ്റാതെ എഴുതിയാൽ സ്റ്റോറിക്ക് ഒരിത് indakula….. ?

    ബാക്കി അറിയാൻ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ…
    സുൽത്താൻ ❤❤❤❤❤

    പിന്നെ

    1. ❤️❤️❤️❤️??

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ചെക്കന് പണികൾ ഒരുപാട് വരുന്നുണ്ടല്ലോ….. നന്ദന അവനെ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു…… അവസാനം വന്ന മുതൽ ആരാണ്.,.,.,..,., ആഹാ….

    എഴുതാൻ കഴിയുന്നില്ലേ….നല്ല നിശബ്ദമായ ഏതെങ്കിലും ഭാഗത്ത്‌ പോയി ഇരിക്കുക….. കാറ്റൊക്കെ കൊണ്ട് ഇരുന്നാൽ കുറച്ചു ആശ്വാസം കിട്ടും….

    നല്ല mood വരുമ്പോൾ. എഴുതുക….. അല്ലാതെ എഴുതിയാൽ അത് കഥയെ ബാധിക്കും…. ശ്രമിച്ചു നോക്ക്…

    സ്നേഹത്തോടെ സിദ്ധു ❤

    1. ❤️❤️❤️

  7. Kadha ezhuthan motivation theranonnum enikariyilla.broyude ullil varunnath athupole ang ezthiya mathi.time edthu ezuthu.nalla atmosphere kandethi ezuthu.
    Nalla oru story anu athinte full bhagam vare vayikan kazhiyanam ennu aagrahikunnu.
    ❤️

    1. ❤️❤️❤️❤️

  8. ❤️❤️❤️❤️❤️ഹാപ്പി ഓണം ❤️❤️❤️❤️❤️

    1. ❤️❤️

  9. നിധീഷ്

    ????

    1. ❤️❤️

  10. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️

    2. ❤️❤️❤️

  11. [???{ M_A_Y_A_V_I }???]

    ?

    1. ❤️❤️❤️

  12. ഈ കഥ വേഗത്തിൽ തന്നെയാണ് മുന്നേട്ടു പോകുന്നെ പക്ഷെ പേജുകൾ വളരെ കുറവാണ് ഒന്ന് വായിച്ചു തുടങ്ങുമ്പോലേക്കും കഴിയും ഇതൊന്ന് ഒഴിവാക്ക് നല്ലോണം സമയമെടുത്തു എഴുതുന്നതല്ലേ ഒരു 30പേജ് എങ്കിലും ഉണ്ടാക്കു പ്ലീസ് അല്ലങ്കിൽ വായിക്കാനുള്ള ആ ഫ്ലോ പോകുന്നതാണ്
    ഒന്ന് ഒന്ന് നോക്കണേ ഇതൊക്കെ ok

  13. Happy Onam bro ?❤️

    1. ❤️❤️

    1. ❤️❤️❤️

  14. അങ്ങനെ മാറാനായിട്ട് വെല്യ വഴിയൊന്നില്ല ബ്രോ …ന്ത്‌ കാര്യാണോ .. അതങ്ങ് accept ചെയ്യ്.. അത്രന്നെ..അങ്ങനൊന്നും ഇല്ലന്ന് നമ്മളെ സ്വയം വിശ്വസിപ്പിക്കാൻ നോക്കുമ്പോളെ.. നമ്മുക്ക് പ്രശ്നമായിട്ട് ….. ഇനീം നന്നായി എഴുതാൻ സാധിക്കട്ടെ ❤️..

    1. ,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. Nice bro happy onam

    1. ❤️❤️❤️

  16. Kollam ❤️ waiting for nxt part

    1. ❤️❤️

  17. ༒☬SULTHAN☬༒

    Hpy onam ❤❤

    1. ❤️❤️

  18. Bro teaser ayitt conect ayillaa….?
    Kittiyallo ath mathi……
    Bro adhym onn therkk…. Apo kurach time kittule….?
    Asuran njn vayikathond premam ezhuthane nnn parayu…..
    Happy onam

    1. ❤️❤️??

    1. ❤️❤️

Comments are closed.