പ്രേമം ❤️ 4 [ Vishnu ] 397

“ഡാ പ്രശ്നം ഇല്ല..ഞാൻ അവളോട്‌ പറഞ്ഞു നീ ആണ് ചാടിയതും രക്ഷിച്ചതും എന്നൊക്കെ..”

 

“എന്നിട്ട് അവൾ എന്താ പറഞ്ഞേ..”

 

“എന്ത് പറയാൻ..ഒന്നും പറഞ്ഞില്ല..കേട്ട് ഇരുന്നു..നാളെ തൊട്ട് സ്കൂളിലേക്ക് വരും…”

 

അത് കേട്ട ഞാൻ ഒന്നും മിണ്ടിയില്ല.. എന്റെ സീറ്റിൽ പോയി ഇരുന്നു..

 

ഇതേ സമയം എന്റെ കളികൾ എല്ലാം അവര് കാണുന്നുണ്ട്…എന്റെ കൂട്ടുകാർ..മണത്തു കിട്ടിയാൽ വിടുമോ ..ഗ്രൗണ്ടിൽ വച്ചു എന്നെ വളഞ്ഞു..അവസാനം എനിക്ക് അത് തുറന്നു പറയേണ്ടിയും വന്നു..എനിക്ക് അവളെ ഇഷ്ടമാണ്…

 

അത് കേട്ടതും എല്ലാരും കൂടി എന്റെ നേരെ ആയി നോട്ടം..

 

“എടാ പന്നി ഇത് നിനക്ക് നേരത്തെ പറഞ്ഞാൽ പോരെ…നിന്റെ കൂടെ നമ്മൾ ഉണ്ടാവില്ലേ..അവൾ നമുക്കു പണി ഒക്കെ തനിട്ടുണ്ട്..പക്ഷെ നിന്റെ പെണ്ണ് നമ്മുടെ പെങ്ങൾ ആണ്..”

 

“അതിനു എന്റെ പെണ്ണ് ആയിട്ടില്ലല്ലോ…അവൾക്ക് എന്നെ കണ്ടാൽ കലി അല്ലെ…”

 

“നീ നോക്കിക്കോ അതൊക്കെ മാറും അല്ലെങ്കിൽ ഞാൻ മാറ്റികും…”

 

അങ്ങനെ നമ്മൾ എല്ലാരും വീട്ടിലേക്ക് പോയി..രാത്രി ആയിട്ടും എനിക്ക് ഒരു പൊടി ഉറക്കം വന്നില്ല…നാളെ അവൾ വരും….എന്താകുവോ എന്തോ..

 

പിറ്റേ ദിവസം കുറച്ചു നല്ലോണം മുടി ഒക്കെ നന്നായി ചീകി ഞാൻ സ്കൂളിലേക്ക് വിട്ടു..അവൾ വന്നിട്ടില്ല..ഞാൻ എന്റെ സീറ്റിൽ പോയി ഇരുന്നു…അവളെയും കാത്തു ഞാൻ ആ വാതിലും നോക്കി  ഇരുന്നു..

55 Comments

  1. Super ayittund ?????????
    Adutha part eppol undakum ??????
    Adutha partn i am waiting ?????????????????????????

  2. Villain paakkaran thanne enthaayaalum kadha adipoli aakunnund

  3. Villain paakkaran thanne

  4. കൊള്ളാം നന്നായിട്ടുണ്ട് ഇ part അവൾ മാറിയില്ല അല്ലെ
    പാവം ചെക്കൻ ആരാ ആ ബാത്റൂമിൽ ഉള്ളത്
    Nxt part കാത്തിരിക്കുന്നു

    Bro ഞാൻ തന്നെ സ്റ്റോറികളിൽ ഇപ്പോൾ അടുത്ത് വായിചത് ആണ് ഇരട്ടപിറവി എന്ന സ്റ്റോറി അതു ഒരു tag നിന്നും വായിച്ചു but നിന്റെ ലിസ്റ്റിൽ അതു ഇല്ല വേറെ ടാഗിൽ അതു 5 part ഉണ്ട് അതു spr സ്റ്റോറി ആണ് അതു പോലെ born herose എന്ന സ്റ്റോറിയും 3 ഉള്ളു ഇതിന്റെ ഒക്കെ ബാക്കി part എന്താണ് post ആകാതെ bro അതു full ആക്കിട്ടു new തുടങ്ങിയാൽ പോരെ bro അതിന്റെ തുടർ ഭാഗങ്ങൾക് കാത്തിരിക്കുന്നു അതു ഇനി പോസ്റ്റോ

    1. Ath randum ente kadha allallo

  5. നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും??അമ്മുവിന് അവനോട് ഇപ്പോഴും ദേഷ്യം തോന്നാൻ എന്തായിരിക്കും കാരണം? അന്ന് പറഞ്ഞ കാറ്ററിംഗ് അടി വാങ്ങുന്ന സീൻ ഇല്ലാത്തത് എന്തായാലും നന്നായി??.ആരായിരിക്കും ആ നിഴൽ അതും അവരുടെ റൂമിൽ?.അറിയാൻ വേണ്ടി കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️

  6. നിധീഷ്

    ♥♥♥

  7. Nice❤️

  8. ബ്രോ
    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    പഴയ കഥകൾ കേൾക്കാനും
    പുതുതായി അവൻ അനുഭവിക്കാൻ പോകുന്നതും അവന്റ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതും അറിയാനായി കാത്തിരിക്കുന്നു

    ❤️❤❤️

  9. മാലാഖയെ പ്രണയിച്ചവൻ

    Adipoli waiting for next part ?❤️?

    1. ❤️❤️

    1. ❤️❤️

  10. കാർത്തിവീരാർജ്ജുനൻ

    Poliyeee ❤️

    1. ❤️❤️

    1. ❤️❤️

  11. ഈ ഭാഗവും അടിപൊളി……തുടക്കത്തിൽ പ്രസൻ്റിൽ നിന്ന് പെട്ടന്ന് പസ്റ്റിലേക്ക് എത്തിയപ്പോൾ ആകെ ഒന്ന് കിളി പാറി കുറച്ച് നേരം പിന്നെയാണ് ശേരിയയത്…..? അമ്മുവിന് എന്താ അവനോട് ഇത്ര ദേഷ്യം……….ആരായിരിക്കും ബാത്റൂമിൻ്റെ അവിടെ……..എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… എക്സാം ഒക്കെ പോളിക്ക്……❤️❤️❤️

    1. ❤️❤️ thanks bro

  12. ഈ പാർട്ട് നന്നായിട്ടുണ്ട് , നല്ല ഫീൽ ഉണ്ട്…….അടുത്ത പാർട്ട് ഒരുപാട് late ആവോ….?

    1. Exam കഴിയേണ്ടി വരും..

    1. ❤️❤️❤️❤️

  13. ❤️❤️❤️

    1. ❤️❤️❤️

    1. ❤️❤️

  14. മുത്തുമണിയെ സംഭവം കളർ ആയിക്ക്. നല്ലൊരു ഫീൽ ഇണ്ടായിരുന്നു വായിക്കാൻ. അവർക്കിടയിൽ എന്താ സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ ❤❤❤❤❤❤

    1. തൃലോക്

      പറ്റുചാ ഒരു duet അടിക്ക് ???

      1. Yakshiyum aayittano ?

  15. അപ്പോഴാണ് കാൽ കഴുകാനുള്ള കുണ്ടിയും നിലവിളക്കും ആയി അമ്മയും അമ്മയിമാരും അവിടെ നിൽക്കുന്നത് കണ്ടത്..ചിന്നുവും ഉണ്ട്..

    Machane spelling thetta

    1. ബ്രോ ഒന്നു കൂടി നോക്കിയേ

      1. കിണ്ടി alle ?

        1. Kindin analo

          1. Entel ku nna ulle ?

          2. Ha ippo settayi nerathe ku nnenum ulle

          3. ജെയ്മി ലാനിസ്റ്റർ

            മാനേ… ഇജ്ജ് പറഞ്ഞത് ഒന്ന് സ്പേസ് ഒഴിവാക്കി വായിച്ചാല്‍ സീന്‍ ആണു കേട്ടോ…??

          4. Enik ki nnanalo ulle

          5. ജെയ്മി ലാനിസ്റ്റർ

            ചെക്കന്‍ മുട്ടേന്നു വിരിഞ്ഞിട്ടെ ഉള്ളൂ.. എന്നാലും കയ്യിലിരുപ്പ് മഹാ മോശമാ……!

          6. Ellam settayi ippo ki nna ulle.

            @ലാനിസ്റ്റർ ingal സ്പേസ് ഇട്ട് vayicha mathi ?

          7. ജെയ്മി ലാനിസ്റ്റർ

            ആളോളെ പെഴപ്പിക്കാന്‍….

    2. താങ്കളുടെ കീബോർഡ് സുഷിക്കണം. Girls നോട്‌ chat ചെയു്പോലെകിലും

      1. Bro ath njn typ cheythathalla.

  16. Vishnu etta ee partum adi poliyarunu ….aa nizhal valla ekshiym matto ano…ethayalum waiting..

    1. അതിനു നിനക്ക് വേറെ റോൾ ഉണ്ട് എന്ന പറഞ്ഞെ സൊ യക്ഷി ആവില്ല

      1. ?? അത് ഉറപ്പ് പറയാൻ പറ്റില്ല

        1. Vidan udheshamilalle

          1. Athulya enn perulla yakshi ??

            Nice aayirikkum..Eeth peru idum enm aalochichu irikkuva yirunnu..

          2. Chathikalle etta nan settanod oru ubadhravum cheythilalo….

          3. Chettano..Enikk athra praayam onnum illa just 18 ?

          4. Saramila irikate oru gummin

Comments are closed.