അഖിൽ അതു പറഞ്ഞതും ഞാൻ അവനെ നോക്കി..
“നോക്കി പേടിപ്പിക്കാണ്ട് പോയി കുളിച്ചിട്ടു വാടാ…”
പിന്നെ ഒന്നും നോക്കിയില്ല…നേരെ പോയി കുളിച്ചു ഒരു നല്ല ഷർട്ടും മുണ്ടും ഇട്ടു നേരെ അഖിലിന്റെ കൂടെ അമ്പലത്തിലേക്ക് പോയി….
പോകുന്ന വഴിക്ക് ബന്ധുക്കൾ ഒക്കെ നോക്കുന്നുണ്ട്..എന്നാൽ ഞാൻ മൈൻഡ് ആക്കിയില്ല..എന്നാൽ അമ്മയിയെയും പാക്കരനെയും ഞാൻ കണ്ടില്ല…വിഷമം ഒന്നും ഇല്ല..സന്തോഷമേ ഉള്ളു..
അങ്ങനെ അമ്പലത്തിൽ എത്തിയപ്പോൾ അഖിൽ എന്തൊക്കെയോ വഴിപാടുകൾ കഴിപ്പിക്കുന്നത് കണ്ടു..
ഞാൻ പുറത്തുനിന്നും കൃഷ്ണനെ നോക്കി തൊഴുതു….
____________________________________
ഞാനും അഭിയും കൂടി അവിടേക്ക് എത്തിയപ്പോൾ ആണ് കണ്ടത് നമ്മുടെ സയൻസ് ഗ്യാങ് എല്ലാരും അവിടെ ഉണ്ട്..
“നീ ഏത് കാട്ടിൽ പോയി ഇരിക്കുവായിരുന്നു..അവന്മാർക്ക് ഉള്ളത് നമ്മൾ കൊടുത്തു…”
അഖിൽ അത് പറഞ്ഞതും അഭി നടന്ന കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു..
അത് കേട്ടപ്പോൾ ഹരീഷ് എന്നെത്തന്നെ നോക്കി…ഈ പട്ടി എന്നെയുംകൊണ്ടേ പോകു…
“എടാ അവൾക്ക് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ വാ..”
Super ayittund ?????????
Adutha part eppol undakum ??????
Adutha partn i am waiting ?????????????????????????
Villain paakkaran thanne enthaayaalum kadha adipoli aakunnund
Villain paakkaran thanne
കൊള്ളാം നന്നായിട്ടുണ്ട് ഇ part അവൾ മാറിയില്ല അല്ലെ
പാവം ചെക്കൻ ആരാ ആ ബാത്റൂമിൽ ഉള്ളത്
Nxt part കാത്തിരിക്കുന്നു
Bro ഞാൻ തന്നെ സ്റ്റോറികളിൽ ഇപ്പോൾ അടുത്ത് വായിചത് ആണ് ഇരട്ടപിറവി എന്ന സ്റ്റോറി അതു ഒരു tag നിന്നും വായിച്ചു but നിന്റെ ലിസ്റ്റിൽ അതു ഇല്ല വേറെ ടാഗിൽ അതു 5 part ഉണ്ട് അതു spr സ്റ്റോറി ആണ് അതു പോലെ born herose എന്ന സ്റ്റോറിയും 3 ഉള്ളു ഇതിന്റെ ഒക്കെ ബാക്കി part എന്താണ് post ആകാതെ bro അതു full ആക്കിട്ടു new തുടങ്ങിയാൽ പോരെ bro അതിന്റെ തുടർ ഭാഗങ്ങൾക് കാത്തിരിക്കുന്നു അതു ഇനി പോസ്റ്റോ
Ath randum ente kadha allallo
നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും??അമ്മുവിന് അവനോട് ഇപ്പോഴും ദേഷ്യം തോന്നാൻ എന്തായിരിക്കും കാരണം? അന്ന് പറഞ്ഞ കാറ്ററിംഗ് അടി വാങ്ങുന്ന സീൻ ഇല്ലാത്തത് എന്തായാലും നന്നായി??.ആരായിരിക്കും ആ നിഴൽ അതും അവരുടെ റൂമിൽ?.അറിയാൻ വേണ്ടി കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️
♥♥♥
Nice❤️
ബ്രോ
ഈ ഭാഗവും നന്നായിട്ടുണ്ട് ?
പഴയ കഥകൾ കേൾക്കാനും
പുതുതായി അവൻ അനുഭവിക്കാൻ പോകുന്നതും അവന്റ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതും അറിയാനായി കാത്തിരിക്കുന്നു
❤️❤❤️
Super
Adipoli waiting for next part ?❤️?
❤️❤️
???
❤️❤️
Poliyeee ❤️
❤️❤️
??????
❤️❤️
ഈ ഭാഗവും അടിപൊളി……തുടക്കത്തിൽ പ്രസൻ്റിൽ നിന്ന് പെട്ടന്ന് പസ്റ്റിലേക്ക് എത്തിയപ്പോൾ ആകെ ഒന്ന് കിളി പാറി കുറച്ച് നേരം പിന്നെയാണ് ശേരിയയത്…..? അമ്മുവിന് എന്താ അവനോട് ഇത്ര ദേഷ്യം……….ആരായിരിക്കും ബാത്റൂമിൻ്റെ അവിടെ……..എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… എക്സാം ഒക്കെ പോളിക്ക്……❤️❤️❤️
❤️❤️ thanks bro
ഈ പാർട്ട് നന്നായിട്ടുണ്ട് , നല്ല ഫീൽ ഉണ്ട്…….അടുത്ത പാർട്ട് ഒരുപാട് late ആവോ….?
Exam കഴിയേണ്ടി വരും..
❤❤❤
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
Nice
❤️❤️
മുത്തുമണിയെ സംഭവം കളർ ആയിക്ക്. നല്ലൊരു ഫീൽ ഇണ്ടായിരുന്നു വായിക്കാൻ. അവർക്കിടയിൽ എന്താ സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ ❤❤❤❤❤❤
പറ്റുചാ ഒരു duet അടിക്ക് ???
Yakshiyum aayittano ?
???
അപ്പോഴാണ് കാൽ കഴുകാനുള്ള കുണ്ടിയും നിലവിളക്കും ആയി അമ്മയും അമ്മയിമാരും അവിടെ നിൽക്കുന്നത് കണ്ടത്..ചിന്നുവും ഉണ്ട്..
Machane spelling thetta
ബ്രോ ഒന്നു കൂടി നോക്കിയേ
കിണ്ടി alle ?
Kindin analo
Entel ku nna ulle ?
Ha ippo settayi nerathe ku nnenum ulle
മാനേ… ഇജ്ജ് പറഞ്ഞത് ഒന്ന് സ്പേസ് ഒഴിവാക്കി വായിച്ചാല്‍ സീന്‍ ആണു കേട്ടോ…??
Enik ki nnanalo ulle
? terror
ചെക്കന് മുട്ടേന്നു വിരിഞ്ഞിട്ടെ ഉള്ളൂ.. എന്നാലും കയ്യിലിരുപ്പ് മഹാ മോശമാ……!
Ellam settayi ippo ki nna ulle.
@ലാനിസ്റ്റർ ingal സ്പേസ് ഇട്ട് vayicha mathi ?
ആളോളെ പെഴപ്പിക്കാന്‍….
താങ്കളുടെ കീബോർഡ് സുഷിക്കണം. Girls നോട് chat ചെയു്പോലെകിലും
Bro ath njn typ cheythathalla.
Vishnu etta ee partum adi poliyarunu ….aa nizhal valla ekshiym matto ano…ethayalum waiting..
അതിനു നിനക്ക് വേറെ റോൾ ഉണ്ട് എന്ന പറഞ്ഞെ സൊ യക്ഷി ആവില്ല
?? അത് ഉറപ്പ് പറയാൻ പറ്റില്ല
Vidan udheshamilalle
Athulya enn perulla yakshi ??
Nice aayirikkum..Eeth peru idum enm aalochichu irikkuva yirunnu..
Chathikalle etta nan settanod oru ubadhravum cheythilalo….
Chettano..Enikk athra praayam onnum illa just 18 ?
Saramila irikate oru gummin
?❤