കുറച്ചു നേരം പേടികൊണ്ടും ടെൻഷൻ കൊണ്ടും എന്റെ സ്ഥല കാല ബോധം പോയിരുന്നു..പെട്ടെന്ന് അച്ഛൻ വിളിച്ചപ്പോൾ ആണ് ബോധത്തിലേക്ക് വന്നത്..
അപ്പോഴാണ് ഞാൻ നന്ദുവിനെ കണ്ടത്..ഒരു ചുകന്ന സാരിയും ഉടുത്തു കുറെ ആഭരണവും ഒക്കെ ആയി ആള് നല്ല സുന്ദരി ആണ്..ആൾ വന്നു മണ്ഡപവും വലം വച്ചു എന്റെ അപ്പുറത്ത് വന്നിരുന്നു ..
ഞാൻ ഒന്ന് പാളി നോക്കി..ഒരു സമയം എന്നും അവളുടെ കൂടെ ഉണ്ടാകണം എന്നു ആഗ്രഹിച്ചു…പിന്നീട് കുറെ അധികം വെറുത്തു..ഇനി ഒരിക്കലും അവളെ കാണരുത് എന്ന ശപഥം എടുത്തു..
എന്നാൽ അവളെ കണ്ടതും എല്ലാം ഒലിച്ചു പോയി..അവളോട് എനിക്ക് എന്ത് ദേഷ്യം ഉണ്ടായാലും ഒന്നു കണ്ടാൽ എല്ലാം ഒലിച്ചുപോകും…
ആളുടെ വലത്തുകയ്യിലെ കെട്ടു കണ്ടതും മനസ്സ് ഒന്നു ഇടറി.. അച്ഛനെ പറഞ്ഞിട്ട് കാര്യമില്ല… അച്ഛനും ഒരു മകൾ ഇല്ലേ..
ആളുടെ മുഖം വാടി ആയിരുന്നു ഇരുന്നത്..അവൾ എന്നെ നോക്കി..ഞാൻ ഒന്ന് ചിരിച്ചു കാണിച്ചതും അവൾ എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി..
അപ്പോൾ തന്നെ ഞാൻ നോട്ടം പിൻവലിച്ചു…ആൾ നല്ല ദേഷ്യത്തിൽ ആണ്…അപ്പോൾ ഇപ്പോഴും എന്നോടുള്ള ആ ദേഷ്യം ഉണ്ടായിരിക്കണം..
അച്ഛനും അമ്മയ്ക്കും അവളുടെ അച്ഛനും അമ്മയ്ക്കും ദക്ഷിണയും അവിടെ വച്ചു കൊടുത്തു..താലി കയ്യിൽ തന്നു..തൊഴുതു നിന്ന അവളുടെ കഴുത്തിൽ ഞാൻ ആ താലി കെട്ടി..നെറുകയിൽ സിന്ധുരം തൊട്ടു…
Super ayittund ?????????
Adutha part eppol undakum ??????
Adutha partn i am waiting ?????????????????????????
Villain paakkaran thanne enthaayaalum kadha adipoli aakunnund
Villain paakkaran thanne
കൊള്ളാം നന്നായിട്ടുണ്ട് ഇ part അവൾ മാറിയില്ല അല്ലെ
പാവം ചെക്കൻ ആരാ ആ ബാത്റൂമിൽ ഉള്ളത്
Nxt part കാത്തിരിക്കുന്നു
Bro ഞാൻ തന്നെ സ്റ്റോറികളിൽ ഇപ്പോൾ അടുത്ത് വായിചത് ആണ് ഇരട്ടപിറവി എന്ന സ്റ്റോറി അതു ഒരു tag നിന്നും വായിച്ചു but നിന്റെ ലിസ്റ്റിൽ അതു ഇല്ല വേറെ ടാഗിൽ അതു 5 part ഉണ്ട് അതു spr സ്റ്റോറി ആണ് അതു പോലെ born herose എന്ന സ്റ്റോറിയും 3 ഉള്ളു ഇതിന്റെ ഒക്കെ ബാക്കി part എന്താണ് post ആകാതെ bro അതു full ആക്കിട്ടു new തുടങ്ങിയാൽ പോരെ bro അതിന്റെ തുടർ ഭാഗങ്ങൾക് കാത്തിരിക്കുന്നു അതു ഇനി പോസ്റ്റോ
Ath randum ente kadha allallo
നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും??അമ്മുവിന് അവനോട് ഇപ്പോഴും ദേഷ്യം തോന്നാൻ എന്തായിരിക്കും കാരണം? അന്ന് പറഞ്ഞ കാറ്ററിംഗ് അടി വാങ്ങുന്ന സീൻ ഇല്ലാത്തത് എന്തായാലും നന്നായി??.ആരായിരിക്കും ആ നിഴൽ അതും അവരുടെ റൂമിൽ?.അറിയാൻ വേണ്ടി കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️
♥♥♥
Nice❤️
ബ്രോ
ഈ ഭാഗവും നന്നായിട്ടുണ്ട് ?
പഴയ കഥകൾ കേൾക്കാനും
പുതുതായി അവൻ അനുഭവിക്കാൻ പോകുന്നതും അവന്റ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതും അറിയാനായി കാത്തിരിക്കുന്നു
❤️❤❤️
Super
Adipoli waiting for next part ?❤️?
❤️❤️
???
❤️❤️
Poliyeee ❤️
❤️❤️
??????
❤️❤️
ഈ ഭാഗവും അടിപൊളി……തുടക്കത്തിൽ പ്രസൻ്റിൽ നിന്ന് പെട്ടന്ന് പസ്റ്റിലേക്ക് എത്തിയപ്പോൾ ആകെ ഒന്ന് കിളി പാറി കുറച്ച് നേരം പിന്നെയാണ് ശേരിയയത്…..? അമ്മുവിന് എന്താ അവനോട് ഇത്ര ദേഷ്യം……….ആരായിരിക്കും ബാത്റൂമിൻ്റെ അവിടെ……..എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… എക്സാം ഒക്കെ പോളിക്ക്……❤️❤️❤️
❤️❤️ thanks bro
ഈ പാർട്ട് നന്നായിട്ടുണ്ട് , നല്ല ഫീൽ ഉണ്ട്…….അടുത്ത പാർട്ട് ഒരുപാട് late ആവോ….?
Exam കഴിയേണ്ടി വരും..
❤❤❤
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
Nice
❤️❤️
മുത്തുമണിയെ സംഭവം കളർ ആയിക്ക്. നല്ലൊരു ഫീൽ ഇണ്ടായിരുന്നു വായിക്കാൻ. അവർക്കിടയിൽ എന്താ സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ ❤❤❤❤❤❤
പറ്റുചാ ഒരു duet അടിക്ക് ???
Yakshiyum aayittano ?
???
അപ്പോഴാണ് കാൽ കഴുകാനുള്ള കുണ്ടിയും നിലവിളക്കും ആയി അമ്മയും അമ്മയിമാരും അവിടെ നിൽക്കുന്നത് കണ്ടത്..ചിന്നുവും ഉണ്ട്..
Machane spelling thetta
ബ്രോ ഒന്നു കൂടി നോക്കിയേ
കിണ്ടി alle ?
Kindin analo
Entel ku nna ulle ?
Ha ippo settayi nerathe ku nnenum ulle
മാനേ… ഇജ്ജ് പറഞ്ഞത് ഒന്ന് സ്പേസ് ഒഴിവാക്കി വായിച്ചാല്‍ സീന്‍ ആണു കേട്ടോ…??
Enik ki nnanalo ulle
? terror
ചെക്കന് മുട്ടേന്നു വിരിഞ്ഞിട്ടെ ഉള്ളൂ.. എന്നാലും കയ്യിലിരുപ്പ് മഹാ മോശമാ……!
Ellam settayi ippo ki nna ulle.
@ലാനിസ്റ്റർ ingal സ്പേസ് ഇട്ട് vayicha mathi ?
ആളോളെ പെഴപ്പിക്കാന്‍….
താങ്കളുടെ കീബോർഡ് സുഷിക്കണം. Girls നോട് chat ചെയു്പോലെകിലും
Bro ath njn typ cheythathalla.
Vishnu etta ee partum adi poliyarunu ….aa nizhal valla ekshiym matto ano…ethayalum waiting..
അതിനു നിനക്ക് വേറെ റോൾ ഉണ്ട് എന്ന പറഞ്ഞെ സൊ യക്ഷി ആവില്ല
?? അത് ഉറപ്പ് പറയാൻ പറ്റില്ല
Vidan udheshamilalle
Athulya enn perulla yakshi ??
Nice aayirikkum..Eeth peru idum enm aalochichu irikkuva yirunnu..
Chathikalle etta nan settanod oru ubadhravum cheythilalo….
Chettano..Enikk athra praayam onnum illa just 18 ?
Saramila irikate oru gummin
?❤